മലയാളം ന്യൂസ് പോർട്ടൽ
Malayalam Article News

ആ പുണ്യ കർമ്മം ചെയ്യാൻ അവൻ എന്നെ ചുമതലപ്പെടുത്തിയിരുന്നു; പ്രിയകൂട്ടുകാരൻ അവസാനമായി തന്നെ ഏൽപ്പിച്ച കാര്യത്തെ കുറിച്ച് ഷാഫി

കഴിഞ്ഞ ദിവസം ഉണ്ടായ വിമാന അപകടത്തിൽ മരിച്ച  ഷറഫു പിലാശേരിയുടെ യാത്രക്ക് മുമ്ബുള്ള അനുഭവം പങ്കുവെച്ച്‌ സുഹൃത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.  ഷാഫി പറക്കുളമാണ് ഷറഫു തന്നെ യാത്രക്ക് മുൻപ് കാണാൻ വന്ന അനുഭവം പങ്കുവെച്ചിരിക്കുന്നത്. പ്രിയകൂട്ടുകാരൻ അവസാനമായി തന്നെ ചുമതലപ്പെടുത്തിയ കാര്യത്തെ കുറിച്ചാണ് ഷാഫി വിവരിച്ചിരിക്കുന്നത്. പാവപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‍കാന്‍ ഒരു തുക ഏല്‍പ്പിച്ചാണ് പ്രിയ കൂട്ടുകാരന്‍ യാത്രയായതെന്ന് ഷാഫി വിതുമ്ബലോടെ ഓര്‍ക്കുന്നു.

ഷറഫുവിന്റെ സുഹൃത്ത് ഷാഫി പറക്കുളത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌

എന്റെ കൂട്ടുകാരന്‍ ഷറഫു ഇന്നത്തെ ഫ്‌ലൈറ്റ് അപകടത്തില്‍ മരണപ്പെട്ട വാര്‍ത്ത വളരെ വേദനയോടെയാണ് കേട്ടത്.. നാട്ടിലേക്ക് പുറപ്പെടും മുമ്ബ് യാത്ര പറയാന്‍ എന്റെ ഹോട്ടലില്‍ വന്നിരുന്നു..

എന്തോ എന്നത്തേക്കാളും ഇന്നൊരു പ്രത്യേക ടെന്‍ഷന്‍ തോന്നുന്നു എന്നൊക്കെ പറഞ്ഞു കരഞ്ഞു..എന്തോ ഒരപകടം മുന്‍കൂട്ടി കണ്ടപോലെ..
പോകുന്ന സമയത് പാവപ്പെട്ടവര്‍ക്ക് ഭക്ഷണം കൊടുക്കണം എന്ന് പറഞ്ഞിട്ട് ഒരു സംഖ്യ എന്നെ ഏല്പിച്ചിട്ടാണ് അവന്‍ പോയത്.. കൊറോണ സമയത്തും ഷറഫു പാവങ്ങള്‍ക്ക് ഭക്ഷണം കൊടുക്കാന്‍ പൈസ ഏല്‍പ്പിച്ചിരുന്നു…

ഒരു വലിയ പുണ്യം ചെയ്തിട്ടാണ് ഷറഫു യാത്രയായത്.. അള്ളാഹു എന്റെ സുഹൃത്തിന്റെ സ്വദഖ സ്വീകരിക്കട്ടെ, അതിന്റെ പുണ്യം അള്ളാഹു അവന്റെ ഖബറിലേക്ക് എത്തിക്കട്ടെ..

ആമീന്‍ യാ റബ്ബല്‍ ആലമീന്‍.

ഷാഫി പറക്കുളം.

 

Related posts

കൊറോണ, തൊഴിലാളികളെ സംരക്ഷിക്കാൻ 10 ലക്ഷം രൂപ നൽകി സൂര്യയും കാർത്തിക്കും

WebDesk4

പതിനഞ്ചു തവണ ആ സംവിധായകൻ എന്നെ കൊണ്ട് ആ രംഗം ചെയ്യിപ്പിച്ചു; അവസാനം മമ്മൂക്ക ദേഷ്യപ്പെട്ടപ്പോൾ ആണ് അയാളത് അവസാനിപ്പിച്ചത്

WebDesk4

സോഷ്യൽ മീഡിയ വഴി തനിക്കെതിരെ അശ്ലീല വീഡിയോകളും വ്യാജ ചിത്രങ്ങളും പ്രചരിക്കുന്നു !! പരാതിയുമായി ജൂഹി

WebDesk4

തിയേറ്ററുകളിൽ മരണമസ്സായി ബിഗ്ബ്രദർ, ലാഗ് ഒട്ടും തന്നെ ഇല്ല!! കിടിലൻ ഫൈറ്റ്, റിവ്യൂ വായിക്കാം

WebDesk4

അനിയത്തി കുട്ടിയുടെ സങ്കടം തീർത്ത് ലാലേട്ടൻ; വൈകാതെ വീഡിയോ കോളിൽ കാണാമെന്ന് അറിയിച്ച് താരം

WebDesk4

പ്രണയം തകർന്നാൽ അടുത്ത ആളുടെ ഫോട്ടോ ഇടും !! കണ്ണട കാരണം തെറ്റിദ്ധരിക്കപ്പെട്ടു അനാർക്കലി മരക്കാർ (വീഡിയോ)

WebDesk4

ആ പോസ്റ്റിൽ എന്റെ വീട്ടുകാരെ പറ്റിയും മോശമായി പറഞ്ഞിരുന്നു !! അതെനിക്കും കുടുംബത്തിനും വലിയ വിഷമമുണ്ടാക്കി

WebDesk4

കള്ളനെന്ന് ആരോപിച്ചു കയ്യും കാലും കെട്ടി, യുവാവിനെ ഉറുമ്പിന്‍ കൂട്ടില്‍ തള്ളുന്ന ധാരുണ രംഗം

WebDesk

ഞാൻ എന്ത് ജോലിയാണ് ചെയ്തിരുന്നത് എന്ന് എന്റെ മകൾക്ക് പോലും അറിയില്ലായിരുന്നു; അതറിഞ്ഞ നിമിഷം മുതൽ അവർ എന്നെ വിമർശിക്കാൻ തുടങ്ങി

WebDesk4

ഗായകൻ അഭിജിത്ത് വിവാഹിതനായി വധു വിസ്മയ ശ്രീ !!! (വീഡിയോ)

WebDesk4

അവസരം കുറഞ്ഞപ്പോൾ വസ്ത്രവും കുറച്ചു !! അനുശ്രീയുടെ പുതിയ ചിത്രങ്ങൾക്ക് നേരെ വിമർശനപ്പെരുമഴ

WebDesk4