Home Film News തന്റെ മക്കൾക്ക് കാണിച്ചു കൊടുക്കാൻ രാജുവിനെ പോലെ മറ്റൊരു ഉദാഹരണം വേറെയില്ല; പൂർണിമ ഇന്ദ്രജിത്  

തന്റെ മക്കൾക്ക് കാണിച്ചു കൊടുക്കാൻ രാജുവിനെ പോലെ മറ്റൊരു ഉദാഹരണം വേറെയില്ല; പൂർണിമ ഇന്ദ്രജിത്  

ഒരുപാട് ആരാധകരുള്ള ഒരു താര കുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും, ഇപ്പോൾ നടൻ ഇന്ദ്രജിത്തിന്റെ ഭാര്യയും, നടിയുമായ പൂർണിമ മോഹൻ പൃഥ്വിരാജിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്. തന്റെ മക്കൾക്ക് കാണിച്ചുകൊടുക്കാൻ പൃഥ്വിരാജിന് പോലൊരു മറ്റൊരു ഉദാഹരണമില്ല. അത്രയും പരിശ്രമവും, ലക്ഷ്യവുമുള്ള ആളാണ് രാജു. നമ്മൾ എന്ത് ചെയ്യ്താലും ഒരു ഉദാഹരണം പറയുമല്ലോ

അത്പോലൊരു ഉദാഹരണം പറയാൻ കഴിയുന്ന ആളാണ് പൃഥ്വിരാജ്, രാജുവിനേക്കാൾ എന്റെ മക്കൾക്ക് കാണിച്ചുകൊടുക്കാൻ മറ്റൊരു ഉദാഹരണം ഇല്ല. നിങ്ങൾക്കും അറിയാമല്ലോ പൃഥ്വിയുടെ യാത്ര. അത്രയും പരിശ്രമവും അക്ഷീണിത ഇല്ലാത്തതയുമായ ഒരാളാണ് രാജു. അത് നിങ്ങളെ പോലെ എനിക്കും അറിയാവുന്ന കാര്യമാണ് പൂർണിമ പറയുന്നു

വിജയ൦  നേടിയതിനു ശേഷവും ഇത്രയും കഷ്ടപ്പാടിലൂടെ പോകുക എന്ന് പറയുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്, ഞാൻ അത് എന്റെ കുടുംബത്തിൽ നോക്കിക്കണ്ട കാര്യമാണ്. ഒന്ന് ഷീണിതൻ ആയാലും വീണ്ടും പരിശ്രമിച്ചു മുന്നേറുന്നത് ആളാണ് രാജു പൂർണിമ പറയുന്നു

 

Exit mobile version