August 4, 2020, 2:31 AM
മലയാളം ന്യൂസ് പോർട്ടൽ
Film News Films

അതിൽ ഞാൻ വല്ലാത്ത അസ്വസ്ഥ ആയിരുന്നു , അതുകൊണ്ട് ഞാൻ പൂർണമായും ഒഴിവാക്കി !! ആ തീരുമാനം എനിക്ക് നല്ലത് മാത്രമാണ് തന്നത് …!! പൂർണിമ

poornima-indrajith

മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബമാണ് ഇന്ദ്രജിത്തിന്റേയും പൂര്‍ണ്ണിമയുടേതും … ഓരോ ദിവസവും ഓരോ പുതിയ കാര്യങ്ങളുമായി പൂര്‍ണ്ണിമ സോഷ്യല്‍ മീഡിയയില്‍ ബിസി ആണ് . ഇന്നിതാ പൂര്‍ണിമ ഇന്ദ്രജിത് ഇന്‍സ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവെച്ചിരിക്കുന്ന പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. തന്റെ മുടിയെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ്. ഇന്‍സ്ടാഗാമിലുടെയാണ് താരം തന്റെ ഓര്‍മ്മകള്‍ പങ്കുവച്ചിരിക്കുന്നത്.

poornima

പൂര്‍ണിമയുടെ കുറിപ്പ്;-

എന്റെ മുടിയിലേക്ക് ഒരു തിരിഞ്ഞു നോട്ടം ! അതെ, ഞാനും അതു ചെയ്തിട്ടുണ്ട്. മതി, ഒരു ദിവസം ഞാന്‍ അത് തീരുമാനിക്കുകയും എന്റെ മുടി എന്നന്നേക്കുമായി സ്ട്രൈറ്റന്‍ ചെയ്യുകയും ചെയ്തു.

അടങ്ങിയിരിക്കാത്ത, മെരുങ്ങാത്ത, വരണ്ടതുമായ മുടി. ഒരുപാട് ചുരുണ്ടതല്ല, എന്നാല്‍ എത്ര നിവര്‍ന്നതുമല്ലാത്ത, അവിടെയല്ല, ഇവിടെയുമല്ല എന്ന രീതിയിലുള്ള എന്റെ മുടിയില്‍ ഞാന്‍ വളരെയധികം അസ്വസ്ഥയായിരുന്നു; അതുകൊണ്ട് ഞാനങ്ങനെ തീരുമാനിച്ചു, ഈ ഫാന്‍സി ബ്യൂട്ടി പാര്‍ലര്‍ രീതി എന്റെ ജീവിതം മാറ്റുന്നതായിരിക്കും. എന്നിട്ട് എന്തായി ? അതെന്റെ ജീവിതം മാറ്റി മറിച്ചു, ഞാന്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍. ജീവിതത്തെയും എന്നെയും പൂര്‍ണതയുളള അപൂര്‍ണതകളിലേക്കും ഞാന്‍ നോക്കിയിരുന്ന രീതിയില്‍ മാറ്റമുണ്ടാക്കി.

poornima

എന്റെ മുടി അര്‍ഹിച്ചിരുന്ന ശ്രദ്ധയോ പരിചരണമോ ഞാനൊരിക്കലും നല്‍കിയിരുന്നില്ല. എന്തുകൊണ്ടാണ് മുടി അതെങ്ങനെയെന്നതെന്ന കാരണം കണ്ടെത്താന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല.എന്തായിരുന്നു ശരി ? , എവിടെയാണ് തെറ്റിയത് ? അവിടെ എന്റെ മുടിയുടെ യാത്ര ആരംഭിച്ചു. അതിനിയും തുടരും.

Related posts

ബിഗ്‌ബോസ് ആദ്യ എലിമിനേഷൻ, ആദ്യം എത്തിയ ആൾ തന്നെ ആദ്യം പുറത്തായി

WebDesk4

സിനിമ ഷൂട്ടിംഗിന് വേണ്ടിയാണു വനിതയെ വിവാഹം കഴിക്കുന്നതെന്ന് അയാൾ എന്നോട് പറഞ്ഞു; പീറ്ററിനെതിരെ ആരോപണവുമായി ആദ്യ ഭാര്യ

WebDesk4

വിവാഹശേഷമുള്ള അരുണിന്റെ ആദ്യ പിറന്നാൾ !! ഭർത്താവിന് സർപ്രൈസ് നൽകി ഭാമ

WebDesk4

ഈ കാര്യം അറിഞ്ഞിരുന്നാൽ മാത്രമേ നല്ല വീട്ടമ്മയാകുള്ളോ ? നവ്യയുടെ ചോദ്യം കേട്ട് കണ്ണ് തള്ളി ആനി

WebDesk4

‘ദുരന്തം’ എന്നൊക്കെ പറയണ്ട കാര്യമില്ല !! ട്രോളുകള്‍ പരിധി ലംഘിക്കുന്നു !ട്രോളുന്നവരോട്‌; രൂക്ഷ വിമര്‍ശനവുമായി പ്രയാഗ

WebDesk4

അന്ന് പുറകെ നടന്നപ്പോൾ എന്നെ അവഗണിച്ചു !! പിന്നീട് സിനിമ നടൻ ആയപ്പോൾ ഇഷ്ടമാണെന്നു പറഞ്ഞു

WebDesk4

എന്ത് കൊണ്ടാണ് ചേച്ചി ഇതിനോടൊന്നും പ്രതികരിക്കാത്തത് എന്ന് പലരും എന്നോട് ചോദിച്ചു, വിവാഹ മോചനത്തെ പറ്റി മേഘ്ന !!

WebDesk4

ഈ അമ്മയ്ക്കും ഉണ്ട് രണ്ടു മക്കൾ, കണ്ടാൽ ഇതുവഴി ഒന്ന് വരാൻ പറയണേ!! പൂർണിമയ്ക്ക് കിടിലൻ മറുപടി കൊടുത്ത് മല്ലിക സുകുമാരൻ

WebDesk4

ദിലീപേട്ടൻ എന്നെ മോളു എന്നാണ് വിളിക്കുന്നത് !! എന്നോട് ചേട്ടന് ഭയങ്കര സ്നേഹം ആണ് – നിക്കി ഗല്‍റാണി

WebDesk4

തന്റെ മൂത്തമകൾ കാരണമാണ് കുടുംബം മികച്ച രീതിയിൽ മുന്നോട്ട് പോകുന്നത് !! കൃഷ്‍ണകുമാര്‍

WebDesk4

സച്ചിയുടെ അവസാനത്തെ ആഗ്രഹം നിറവേറി; തന്റെ കണ്ണുകൾ അദ്ദേഹം ദാനം ചെയ്തിട്ടാണ് പോയത്

WebDesk4

സാധിക വേണു ഗോപാൽ വീണ്ടും വിവാഹിതയായോ? സൂചന നൽകി താരം

WebDesk4
Don`t copy text!