മിന്നിത്തിളങ്ങി പ്രാര്‍ത്ഥന ഇന്ദ്രജിത്ത്!!

മലയാളികളുടെ പ്രിയ താരദമ്പതികളാണ് ഇന്ദ്രജിത്തും പൂര്‍ണിമ ഇന്ദ്രജിത്തും. താരങ്ങളുടെ മൂത്ത മകളാണ് പ്രാര്‍ത്ഥന ഇന്ദ്രജിത്ത്. പാട്ടും ഡാന്‍സും ഫാഷനുമൊക്കെയായി പ്രാര്‍ത്ഥന സമൂഹമാധ്യമങ്ങളില്‍ സജീവമാണ്. വ്യത്യസ്തമാ കിടിലന്‍ മേക്കോവറുകളുമായി താരം എപ്പോഴും എത്താറുണ്ട്. ഇപ്പോഴിതാ താര…

മലയാളികളുടെ പ്രിയ താരദമ്പതികളാണ് ഇന്ദ്രജിത്തും പൂര്‍ണിമ ഇന്ദ്രജിത്തും.
താരങ്ങളുടെ മൂത്ത മകളാണ് പ്രാര്‍ത്ഥന ഇന്ദ്രജിത്ത്. പാട്ടും ഡാന്‍സും ഫാഷനുമൊക്കെയായി പ്രാര്‍ത്ഥന സമൂഹമാധ്യമങ്ങളില്‍ സജീവമാണ്. വ്യത്യസ്തമാ കിടിലന്‍ മേക്കോവറുകളുമായി താരം എപ്പോഴും എത്താറുണ്ട്.

ഇപ്പോഴിതാ താര പുത്രിയുടെ പുതിയ ഫാഷന്‍ ഫോട്ടോഷൂട്ട് ആണ് വൈറലാകുന്നത്. ഈജിപ്ഷ്യന്‍ ലുക്കിലാണ് ഇത്തവണ താരം എത്തിയിരിക്കുന്നത്. നിരവധി പേര്‍ ചിത്രത്തിന് കമന്റുമായി രംഗത്തെത്തിയിട്ടുണ്ട്.

ഗായിക കൂടിയാണ് പ്രാര്‍ത്ഥന. 2018ല്‍ പുറത്തിറങ്ങിയ ‘മോഹന്‍ലാല്‍’ എന്ന ചിത്രത്തിലെ ‘ലാലേട്ടാ…’ എന്ന പാട്ടിലൂടെ പിന്നണി ഗായികയായിരുന്നു. അമ്മ പൂര്‍ണ്ണിമയുടെ ഫാഷന്‍ ബ്രാന്‍ഡിലെ വസ്ത്രങ്ങളുമായും താരം പ്രത്യക്ഷപ്പെടാറുണ്ട്.