അർദ്ധ രാത്രിയിൽ പോലീസുകാർക്കൊപ്പം ഫോർട്ട് കൊച്ചിയിൽ പ്രയാഗ !! കാര്യം തിരക്കി സോഷ്യൽ മീഡിയ - മലയാളം ന്യൂസ് പോർട്ടൽ
Film News

അർദ്ധ രാത്രിയിൽ പോലീസുകാർക്കൊപ്പം ഫോർട്ട് കൊച്ചിയിൽ പ്രയാഗ !! കാര്യം തിരക്കി സോഷ്യൽ മീഡിയ

prayaga-martin

ഒരു മുറയിൽ വന്ത് പാർതതായ എന്ന സിനിമയിൽ മലയാള സിനിമയിലേക്ക് എത്തി ചേർന്ന നടിയാണ് പ്രയാഗ മാർട്ടിൻ, തുടർന്ന് നിരവധി സിനിമകൾ താരം ചെയ്തു. പ്രയാഗ ഇപ്പോൾ തമിഴിലും കന്നടയിലും സിനിമകൾ കൊണ്ട് തിരക്കിലാണ്. അഭിനയത്തിനൊപ്പം സാമൂഹിക വിഷയങ്ങളിലും പ്രയാഗ ഇടപെടാറുണ്ട്. തന്റെ നിലപാടുകൾ പ്രയാഗ വ്യക്തമാക്കാറുണ്ട്.

prayaga matin

ഇപ്പോൾ അർദ്ധ രാത്രിയിൽ ഫോർട്ട് കൊച്ചിയിൽ പോലീസുകാർക്കൊപ്പമുള്ള പ്രയാഗയുടെ ചിത്രങ്ങൾ വൈറൽ ആയി കൊണ്ടിരിക്കുകയാണ്. സോഷ്യൽ മീഡിയ കാര്യം  തിരക്കിയപ്പോഴാണ് സംഗതി മനസ്സിലാക്കിയത്. വനിത ദിനത്തിൽ കേരളം പോലീസ് നടത്തിയ നടത്തത്തിൽ അതിഥിയായി എത്തിയതാണ് പ്രയാഗ.

prayaga in fort kochi

ഫോർട്ട് കൊച്ചിയിലാണ് പരുപാടി നടത്തിയത്. ഒരു കിലോ മീറ്ററുകളോടും പ്രയാഗ നടന്നു ഇതിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയി കൊണ്ടിരിക്കുന്നത്.

Trending

To Top
Don`t copy text!