പച്ചയിൽ കുളിച്ച് പ്രയാഗ മാർട്ടിൻ !! വൈറൽ ആയി ചിത്രങ്ങൾ - മലയാളം ന്യൂസ് പോർട്ടൽ
Film News

പച്ചയിൽ കുളിച്ച് പ്രയാഗ മാർട്ടിൻ !! വൈറൽ ആയി ചിത്രങ്ങൾ

സാഗര്‍ ഏലിയാസ് ജാക്കി, ഉസ്താദ് ഹോട്ടല്‍ എന്നീ സിനിമകളില്‍ ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമാ ലോകത്തേക്ക് കടന്ന് വരികയും, വളരെ ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്ത നടിയാണ് പ്രയാഗ മാര്‍ട്ടിന്‍.

മലയാളത്തിന്റെ പ്രിയനായികയാണ് പ്രയാഗ മാര്‍ട്ടിന്‍. തമിഴില്‍ തുടങ്ങി മലയാളത്തില്‍ താരമായ പ്രയാഗ കന്നഡയിലും സാന്നിധ്യം അറിച്ച്‌ കഴിഞ്ഞു.ഇപ്പോള്‍ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലാകുന്നത്. പച്ച നിറത്തിലുള്ള സല്‍വാര്‍ ധരിച്ചാണ് താരം എത്തിയത്. ബ്യൂട്ടി എലഗന്റ് ലുക്ക്. ഞാന്‍ തനിച്ചാണെന്ന് എപ്പോള്‍ ചിന്തിച്ചാലും തനിക്കും ചുറ്റും ഒരുകൂട്ടം മാലാഖമാരുണ്ടെന്ന് പ്രയാഗ പറയുന്നു. എല്ലാവരും ഹൃദയത്തോടടുക്കുന്നുവെന്നും പ്രയാഗ ഇന്‍സ്റ്റയില്‍ കുറിച്ചു.

ചിത്രങ്ങള്‍ കാണാം

ഇപ്പോളിതാ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

prayaga1

prayaga12

prayaga15

prayaga19

Trending

To Top
Don`t copy text!