Thursday July 2, 2020 : 9:18 PM
Home Current Affairs നിങ്ങൾ വാഹനത്തിൽ സാനിറ്റൈസർ സൂക്ഷിക്കുന്നുണ്ടോ ? എങ്കിൽ ഇതൊന്നു ശ്രദ്ധിക്കൂ, ഇല്ലെങ്കിൽ വലിയ അപകടമായിരിക്കും നിങ്ങൾ...

നിങ്ങൾ വാഹനത്തിൽ സാനിറ്റൈസർ സൂക്ഷിക്കുന്നുണ്ടോ ? എങ്കിൽ ഇതൊന്നു ശ്രദ്ധിക്കൂ, ഇല്ലെങ്കിൽ വലിയ അപകടമായിരിക്കും നിങ്ങൾ വിളിച്ച് വരുത്തുന്നത്

- Advertisement -

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മാസ്കിനൊപ്പം ജീവിതത്തിന്റെ ഭാഗമായിരിക്കുകയാണ് സാനിറ്റൈസറുകളും. പുറത്തേക്കിറങ്ങുന്നവര്‍ മാത്രമല്ല വീട്ടിലുളളവര്‍ പോലും സാനിറ്റൈസറുകള്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ സാനിറ്റൈസറുകള്‍ അശ്രദ്ധയോടെ ഉപയോഗിക്കുന്നതു കാരണം അപകടങ്ങളും വര്‍ധിച്ചിരിക്കുകയാണ്. ഇതോടെ അഗ്നിശമന സേന വിഭാഗം ജനങ്ങള്‍ക്ക് ബോധ വത്കരണം ആരംഭിച്ചു.

ഹൈദരാബാദിനടുത്ത് മിയാപ്പൂരില്‍ 5000 ലിറ്റര്‍ സാനിറ്റൈസറുകളുമായി പോയ .ട്രക്കിന് തീപിടിച്ചിരുന്നു. സാനിറ്റൈസര്‍ ചോര്‍ന്നതാണ് ട്രക്കിന് തീപിടിക്കാന്‍ കാരണം. ഹരിയാനയിലെ റിവാഡിയില്‍ സാനിറ്റൈസര്‍ ഉപയോഗിച്ച ശേഷം ഗ്യാസ് അടുപ്പിന് അരികില്‍ നിന്നയാള്‍ക്ക് പൊള്ളലേറ്റു. 30 ശതമാനം പൊള്ളലേറ്റയാളെ ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം കാര്‍ ഓടിക്കുന്നതിനിടെ തീപിടിച്ചത് സാനിറ്റൈസര്‍ കാരണമാണോ എന്ന് അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. ഈ സാഹചര്യത്തില്‍ സാനിറ്റൈസറുകള്‍ ഉപയോഗിക്കുമ്ബോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക നല്ല വെയിലുള്ള സമയത്ത് സാനിറ്റൈസറുകള്‍ വാഹനങ്ങളില്‍ സൂക്ഷിക്കുന്നത് അപകടത്തിന് കാരണമാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

വാഹനത്തിലിരുന്ന് സിഗരറ്റ് വലിച്ചാലും അപകടകരമാണ്. കു
റഞ്ഞ നിലവാരമുളള സാനിറ്റൈസറുകള്‍ ധാരാളമായി വിപണിയിലെത്തുന്നത് അപകടസാധ്യത കൂട്ടുന്നു

നിങ്ങളുടെ അഭിപ്രയം എന്താണ് ?

- Advertisement -

Stay Connected

- Advertisement -

Must Read

വീട്ടുകാർ വില്ലന്മാർ ആയപ്പോൾ ഞങ്ങൾക്ക് ഒളിച്ചോടി വിവാഹം കഴിക്കേണ്ടി വന്നു –...

പ്രേക്ഷകരുടെ പ്രിയങ്കരി ആയ നടിയാണ് ദേവയാനി, തമിഴ് മലയാളം എന്നി ഭാഷകളിൽ ദേവയാനി നിരവധി സിനിമകൾ ചെയ്തു. ശ്രദ്ധേയമായ നിരവധി സിനിമകൾ കൊണ്ട് ദേവയാനി പ്രേക്ഷക ഹൃദയം കീഴടക്കി. വിവാഹം കഴിഞ്ഞു കുടുംബമായി...
- Advertisement -

ഹൈദരാബാദില്‍ വിദ്യാര്‍ഥിനികളോട് ക്ലാസ് തുടങ്ങും മുന്‍പ് നഗ്നരാവാന്‍ ആവശ്യപ്പെട്ട അദ്ധ്യാപകന്‍ അറസ്റ്റില്‍

ഡാന്‍സ് ഡ്രാമ അക്കാഡമിയിലെ അധ്യാപകനെതിരെ പരാതിയുമായി രംഗത്തെത്തിയത് ഇരുപത്തിയൊന്നുകാരിയായ വിദ്യാര്‍ത്ഥിനിയാണ്. അധ്യാപകന്‍ ഡാന്‍സ് ക്ലാസിനെത്തിയ വിദ്യാര്‍ത്ഥികളോട്  ക്ലാസുകള്‍ ആരംഭിക്കുന്നതിന് മുന്‍പ് വിദ്യാര്‍ഥികളോട് വസ്ത്രം അഴിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. സംഭവം നടന്നത് ഹൈദരാബാദിലെ നാരായണ്‍ഗുഡയിലെ ഡാന്‍സ് ഡ്രാമ അക്കാഡമിയിലാണ്. അധ്യാപകനെതിരെ 21 കാരിയായ വിദ്യാര്‍ഥിനിയുടെ...

ഒരു അപകടമുണ്ടായെന്നറിഞ്ഞു അവിടെ എത്തും വരെ ഓരോ ഉദ്യോഗസ്ഥരുടെയും ഞെഞ്ചിൽ കനലാണ്...

നാട്ടിൽ എവിടെ ഒരു അപകടം സംഭാവിച്ചാലും ഞൊടിയിടയിൽ ഓടിയെത്തുന്ന ഒരു കൂട്ടം മനുഷ്യർ ഉണ്ട്. അതെ, അഗ്നിശമനസേനാ ഉദ്യോഗസ്ഥർ. ചിലപ്പോഴെക്കെ ഒന്ന് എത്താൻ വൈകി പോയാൽ നാട്ടുകാർ കൈ വെക്കുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. നമ്മുടെ...

മനുഷ്യന്റെ വിരലടയാളം കൈപത്തിയാണ് എങ്കിൽ നായകുട്ടിയുടെ വിരലടയാളം എന്താണെന്നു അറിയാമോ?

രണ്ടു മനുഷ്യർക്ക് ഒരേ വിരലടയാളം ഇല്ലെന്നു നമുക് അറിയാം , അതുകൊണ്ടുതന്നെ അവരുടെ വിരലടയാളം നോക്കി നമുക്ക് ആളെ തിരിച്ചറിയാൻ പറ്റും .എന്നാൽ ഒരു നായക്കുട്ടിയെ കാണാതെപോയാൽ എങ്ങനെ കണ്ടുപിടിക്കും ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? രണ്ട്...

ആതിരയുടെ ഓർമകൾക്ക് ഒരു വയസ്. പ്രണയത്തെ ഞെഞ്ചോട് ബ്രിജേഷ്

ആതിരയുടെ ഓർമകൾക്ക് ഒരു വയസ്. ഇന്നും പ്രണയത്തെ ഞെഞ്ചോട് ബ്രിജേഷ് ജീവിക്കുന്നു.  ആ ദുരഭിമാനക്കൊല കേരളം ഞെട്ടലോടെയാണ് കേട്ടറിഞ്ഞത്. താഴ്ന്ന ജാതിയിൽപ്പെട്ട യുവാവിനെ പ്രണയിച്ച് വിവാഹം കഴിക്കാൻ തീരുമാനിച്ചതിനാൽ വിവാഹ തലേന്ന് സ്വന്തം പിതാവിന്റെ കൈകൊണ്ട്...

സാർ, എനിക്ക് വിശക്കുന്നു. 3 വര്ഷം കൊണ്ടുള്ള ആഗ്രഹമാണ് വയറുനിറയെ എന്തങ്കിലും...

നമ്മുടെ നാടിനു വേണ്ടി നൂറു കണക്കിന് സ്പോർട്സ് താരങ്ങളാണ് വര്ഷം തോറും കളിക്കളത്തിൽ ഇറങ്ങുന്നത്. അവരെയൊക്കെ നാം ആവേശത്തോടെ പ്രോൽത്സാഹിപ്പിക്കുകയും ചെയ്യാറുണ്ട്. എന്നാൽ മത്സരങ്ങളിൽ അവർ ജനിക്കുകയോ പരാജയപ്പെടുകയോ ചെയ്യുന്നതോടു കൂടി ആ...

Related News

കൊറോണക്കെതിരെ ഇന്ത്യൻ കമ്പനി വികസിപ്പിച്ചെടുത്ത വാക്സിൻ...

കൊറോണ വൈറസിനെതിരെ ഇന്ത്യൻ കമ്പനി വികസിപ്പിച്ചെടുത്ത വാക്സിൻ ക്ലിനിക്കൽ പരീക്ഷണം നടത്താൻ ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നൽകി, കോവാക്സിൻ എന്ന മരുന്നിനാണ് അനുമതി നൽകിയത്. ജൂലൈ മാസത്തോടെ രാജ്യത്തിൻറെ...

വാക്ക് പാലിച്ച് സുരേഷ് ഗോപി; ഓപ്പറേഷൻ...

ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷക പ്രീതി നേടിയ പരിപാടിയാണ് നിങ്ങൾക്കുമാകാം കോടിശ്വരൻ, അതിലെ അവതാരകൻ സുരേഷ് ഗോപിയുടെ അവതരണം തന്നെയാണ് ഷോയ്ക്ക് പ്രേക്ഷക സ്വീകാര്യത നേടിയെടുക്കാൻ കാരണം. മത്സരാര്‍ഥികളോടുള്ള അദ്ദേഹത്തിന്റെ സ്നേഹപൂര്‍വമായ പെരുമാറ്റം....

ഗുണനിലവാരമില്ലാത്ത സാനിറ്റൈസറുകൾ അപകടം വിളിച്ച് വരുത്തും

സാനിറ്റൈസര്‍ ഉപയോഗിച്ചുള്ള അണുനശീകരണം ഫലപ്രദമായതോടെ ഗുണനിലവാരമില്ലാത്ത സാനിറ്റൈസറുകള്‍ വ്യാപകമാകുന്നു. ഔഷധനിര്‍മാണമോ അനുബന്ധ ഉത്പന്നങ്ങളോ നിര്‍മിച്ച്‌ പരിചയമില്ലാത്ത കമ്ബനികള്‍പോലും നിലവില്‍ സാനിറ്റൈസറുകള്‍ നിര്‍മിക്കുന്നുണ്ട്. കേരളത്തിനു പുറത്തുനിന്നാണ് ഇത്തരത്തിലുള്ള സാനിറ്റൈസറുകള്‍ എത്തിക്കുന്നത്. ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താനുള്ള സംവിധാനങ്ങളുടെ...

മാസ്‌ക് ധരിക്കുമ്ബോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ..

കൊറോണ വൈറസ് വ്യാപനം ദിനംപ്രതി വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്.വാക്‌സിന്‍ കണ്ടെത്താത്ത കാലത്തോളം മാസ്‌ക് ധരിക്കലും സാമൂഹിക അകലം പാലിക്കലുമൊക്കെയാണ് വൈറസ് വ്യാപനം തടയാനുള്ള മാര്‍ഗങ്ങള്‍. മാസ്‌ക് ധരിക്കുന്നതിലൂടെ ഒരു പരിധി വരെ രോഗബാധയെ തടയിടാം....

കഥകൾ ഇഷ്ടപ്പെടുന്നവർക്കായി ഒരു കിടിലൻ ആപ്പ്...

കഥകൾ ഇഷ്ടപ്പടുന്നവർ ആണ് നാം എല്ലാവരും, ചെറുപ്പകാലം മുതൽ കഥകൾ കേട്ട് വളർന്ന നമ്മൾ പിന്നീട് കഥകൾ വായിച്ച് വളരുവാൻ തുടങ്ങി, പണ്ടൊക്കെ കഥ പുസ്തകങ്ങൾ ആയിരുന്നു നമ്മൾക്ക് ലഭിക്കുന്നത്, എന്നാൽ കാലം...

ഇവ പറയും സ്ത്രീ കന്യക ആണോ...

പരമ്ബരാഗതമായ ചൈനീസ് തത്വചിന്തയായ യാങ് പ്രകാരം പെണ്‍കുട്ടി കന്യകയാണോ എന്ന് മനസ്സിലാക്കാന്‍ നിരവധി മാര്‍ഗങ്ങളുണ്ട്. ശരീരഭാഗങ്ങളിലെ വ്യത്യാസങ്ങള്‍ നോക്കിയും അവയവങ്ങളിലെ മാറ്റങ്ങളിലും നിന്നും സ്ത്രീ കന്യകയാണോ ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ എന്ന് മനസ്സിലാക്കാം. പ്രധാനമായും ശരീരത്തിലെ...

ഓവനും ബീറ്ററും ഇല്ലാതെ രുചിയൂറും ഓറഞ്ച്...

കേക്ക് കഴിക്കാൻ എല്ലാവര്ക്കും വളരെ ഇഷ്ടമാണ്, ബേക്കറികളിൽ നിന്നും വലിയ വിലക്കാണ് നമ്മൾ കേക്കുകൾ വാങ്ങുന്നത്, എന്നാൽ ചിലർ വീടുകളിൽ തന്നെ ഇത് ഉണ്ടാക്കാറുണ്ട്, കേക്ക് ഉണ്ടാക്കാൻ പ്രധാനമായും വേണ്ട രണ്ട വസ്തുക്കൾ...

വാക്സിൻ കണ്ടുപിടിച്ചാലും കൊറോണ ഇടക്കിടക്ക് വരും...

കോവിഡിനെതിരെ വാക്‌സിന്‍ വികസിപ്പിക്കാന്‍ ലോകരാജ്യങ്ങള്‍ എല്ലാം പരീക്ഷണത്തിലാണ് അപ്പോഴിതാ കോവിഡ് എവിടെയും പോകില്ലെന്ന നിരീക്ഷണവുമായി എത്തിയിരിക്കുകയാണ് ഒരു സംഘം എപ്പിഡെമോളജി വിദഗ്ധര്‍. കോവിഡിനെതിരായ വാക്‌സിന്‍ കണ്ടെത്തിയാല്‍ തന്നെ ഈ രോഗം അടിക്കടി വന്നു...

കേരളത്തില്‍ ഇനി നൂറിലേറെ കേസുകള്‍ ദിവസവും...

ഇനിയുള്ള ദിവസങ്ങളില്‍ കേരളത്തില്‍ കൊവിഡ് 19 രോഗികളുടെ എണ്ണം കൂടുന്നതില്‍ ആശങ്ക വേണ്ടെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രസിഡന്റ് സുല്‍ഫി നൂഹ്. ഇനിയുള്ള ദിവസങ്ങളില്‍ കേരളത്തില്‍ കൊവിഡ് 19 രോഗികളുടെ എണ്ണം കൂടുന്നതില്‍...

ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തു !! നിങ്ങളുടെ...

സുന്ദരവും മൃദുലവുമായ ചര്‍മം എല്ലാവരുടെയും സ്വപ്നമാണ്. ചര്‍മം ഒന്ന് വരണ്ട് പോയാല്‍ ആകുലതപ്പെടുന്നവരുണ്ട്. പ്രായം കൂടുന്നതിനനുസരിച്ച്‌ ചര്‍മ്മത്തിന്റെ മൃദുത്വം നഷ്‌ടപ്പെടുമോ എന്ന ഭയം ഏറ്റവും അധികം ഉള്ളത് പെണ്‍കുട്ടികള്‍ക്കാണ്. നിരവധി ഫെയര്‍നസ്സ് ക്രീമുകളൊക്കെ...

ലോക്ക്ഡൗണിൽ വിവാഹേതര ഡേറ്റിങ് ആപ്പായ ഗ്ലീഡനിലെ...

ഓണ്‍ലൈന്‍ പ്രണയങ്ങള്‍ കുടുന്നതായി പഠനം. ലോക്ക്ഡൗണ്‍ കാലത്ത് ആളുകള്‍ കൂടുതല്‍ സമയവും ചിലഴിക്കുന്നത് സോഷ്യല്‍ മീഡിയയിലാണ്. ഉപഭോക്താക്കള്‍ കൂടുതലായി സോഷ്യല്‍ മീഡിയയില്‍ ചിലവഴിക്കാന്‍ തുടങ്ങിയതോടെ ഓണ്‍ലൈന്‍ പ്രണയ തട്ടിപ്പുകളും വര്‍ദ്ധിക്കുന്നതായാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്....

വിവാഹ ശേഷം സ്ത്രീകൾ വണ്ണം വെക്കുന്നത്...

കല്യാണം കഴിഞ്ഞാല്‍ പെണ്ണുങ്ങള്‍ ഇങ്ങനെയങ്ങ് തടിക്കുമോ..? വിവാഹം കഴിയുമ്ബോള്‍ മിക്ക പെണ്‍കുട്ടികളെയുംകുറിച്ച്‌ കേള്‍ക്കാറുള്ള കമന്റാണിത്. എന്നാല്‍ ഇത് സത്യമാണെന്ന് പഠനം കണ്ടെത്തിയിരിക്കുന്നു. വിവാഹം കഴിയുമ്ബോള്‍ സ്ത്രീകള്‍ക്ക് 20 പൗണ്ട് വരെ തൂക്കം വര്‍ധിക്കുമെന്നാണ് കണ്ടെത്തല്‍....

വിവാഹം കഴിഞ്ഞിട്ട്‌ രണ്ടരമാസം, പക്ഷെ ഭാര്യ...

കല്യാണം കഴിഞ്ഞിട്ട് രണ്ടരമാസം പക്ഷെ ഭാര്യ മൂന്നു മാസം ഗര്‍ഭിണിയെന്ന് ആരെങ്കിലും പറഞ്ഞാല്‍ ഒരു വഷളന്‍ ചിരിയായിരിക്കും പലരുടെയും മറുപടി. പല ആളുകളുടെയും ദാമ്ബത്യജീവിതത്തെ പോലും മുള്‍മുനയില്‍ നിര്‍ത്തിയിട്ടുള്ള ഒരു പ്രശ്‌നമാണിത്. ഈ...

ഈ​മാ​സം നടത്താനിരുന്ന എ​സ്‌എ​സ്‌എ​ല്‍​സി, ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷ​ക​ള്‍...

രാ​ജ്യ​ത്ത് ലോ​ക്ക്ഡൗ​ണ്‍ മേ​യ് 31 വ​രെ നീ​ട്ടി​യ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ എ​സ്‌എ​സ്‌എ​ല്‍​സി, ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷ​ക​ള്‍ മാ​റ്റി. പു​തു​ക്കി​യ തീ​യ​തി​ക​ള്‍ പി​ന്നീ​ട് അ​റി​യി​ക്കും. വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥ് വി​ളി​ച്ച ഉ​ന്ന​ത​ത​ല​യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ജൂ​ണി​ല്‍ പ​രീ​ക്ഷ​ക​ള്‍ ന​ട​ത്താ​നാ​ണ്...

ഇന്ത്യയിൽ രോഗികളുടെ എണ്ണം 70000 കടന്നു,...

രാജ്യത്ത് കൊറോണ വൈറസ് രോഗികളുടെ എണ്ണം അനുദിനം വര്‍ധിച്ചു വരുന്നത് ആശങ്കയുണ്ടാക്കുന്നു. രണ്ട് ദിവസം കൊണ്ടാണ് 60000 ല്‍ നിന്നും രോഗികളുടെ എണ്ണം 70000 ത്തിലേക്ക് എത്തിയത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ...
Don`t copy text!