ഒരു അമ്മയുടെ “കാത്തിരിപ്പി”നോളം വരുമോ എന്തും?

ഇപ്പോൾ ബര്ത്ഡേ മുതൽ പ്രസവം വരയുള്ള ചടങ്ങുകളിൽ ഒഴിവാക്കാൻ പറ്റാത്ത ഒരു വിഷയമാണ് ഫോട്ടോഷൂട്ട്. പല തരം വെറൈറ്റിയിലുള്ള ഫോട്ടോഷൂട്ടുകളാണ് സമൂഹ മാധ്യമങ്ങളിൽ വരുന്നത്. ഇതിൽ ചിലതെല്ലാം കുറച്ചു അതിര് കടന്നതാണെന്ന് നമുക്ക് പലപ്പോഴും തോന്നാറുണ്ട്. ഇപ്പോൾ അത്തരത്തിലുള്ള ഒരു ഫോട്ടോഷൂട് ആണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.

തനി നടൻ വേഷമായ ബ്ലൗസിലും പാവാടയിലും പൂർണ്ണ ഗർഫിണിയായ ഒരു അമ്മയുടെ ചിത്രങ്ങളാണ് ഇവ. നിമിഷ നേരംകൊണ്ടാണ് ചിത്രങ്ങൾ സമൂഹ മാധ്യങ്ങളിൽ വൈറൽ ആയത്. ചിത്രത്തിനുള്ള കമന്റ്കളുടെ കൂട്ടത്തിൽ പെൺകുട്ടിയെ പിന്തുണച്ചും പരിഹസിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. ചിത്രങ്ങൾ ചുവടെ കൊടുക്കുന്നു. നിങ്ങൾക്ക് ഈ ചിത്രം കണ്ട് തോന്നിയത് എന്നതോ അത് കമന്റ് ആയി അറിയിക്കുക.

Previous articleഅങ്ങനെ അഡ്ജസ്റ്റ് ചെയ്യണമെന്ന് ഞാൻ അവളോട് പറഞ്ഞിരുന്നു, വെളിപ്പെടുത്തലുമായി കൽപനയുടെ അമ്മ
Next articleഎന്റെ സ്‌നേഹമേ, നിങ്ങള്‍ എന്നും എനിക്ക് വിശിഷ്ട വ്യക്തിയായിരിക്കും എന്ന് സനുഷ, പോസ്റ്റ് ഏറ്റെടുത്ത് ആരാധകർ