ആയിഷയെ തേടി ഷെയ്ക്ക് മുഹമ്മദ് രാജകുമാരൻ എത്തി, ആ സങ്കടം തീർക്കാൻ - മലയാളം ന്യൂസ് പോർട്ടൽ
News

ആയിഷയെ തേടി ഷെയ്ക്ക് മുഹമ്മദ് രാജകുമാരൻ എത്തി, ആ സങ്കടം തീർക്കാൻ

Prince Sheikh Mohammed arrived in search of Ayesha

ആ കുഞ്ഞു ബാലികയുടെ വീഡിയോ കണ്ട എല്ലാവരും നൊമ്പരപ്പെട്ടിരുന്നു, പ്രിയ ഭാരതികാരിക്ക് നേരെ കൈ നീട്ടി നിരാശയിക്കേണ്ടി വന്ന ആ കുഞ്ഞു കുരുന്നു ബാലികതയുടെ മുഖം കണ്ടവരെ എല്ലാം നൊമ്പരപെടുത്തിയിരുന്നു, കഴിഞ്ഞ ദിവസം യുഎഇ സന്ദർശിച്ച സൗദി കിരീടാവകാശിയ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജകുമാരന് നൽകിയ സ്വീകരണത്തിനിടെയാണ് അയിഷയെ സങ്കടത്തിലാക്കിയ സംഭവം നടന്നത്.സ്വദേശി ബാലികമാർ അണിനിരന്ന് മുഹമ്മദ് സൽമാൻ രാജകുമാരന്

 Prince Sheikh Mohammed arrived in search of Ayesha

വരവേൽപ് നൽകി.കൂടെ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമുണ്ടായിരുന്നു. വരവേൽപ്പിനിടെ തങ്ങൾക്ക് നേരെ കൈ നീട്ടിയ കുട്ടികള്‍ക്ക് സ്നേഹം പകർന്ന് കടന്നുപോകവെ, അയിഷയുടെ അരികിലെത്തിയപ്പോൾ ഷെയ്ഖ് മുഹമ്മദിന്റെ ശ്രദ്ധ മറ്റൊരു വശത്തേയ്ക്ക് മാറുകയും ഹസ്തദാനം നൽകാൻ സാധിക്കാതെ പോകുകയും ചെയ്തു.

 Prince Sheikh Mohammed arrived in search of Ayesha

 

 Prince Sheikh Mohammed arrived in search of Ayesha

ഇതിൽ നിരാശയായ അയിഷയുടെ മുഖം വിഡിയോയിൽ പതിയുകയും , അത് പിന്നീട് സമൂഹ മാധ്യമത്തിൽ പ്രചരിക്കുകയും ചെയ്തു.ഇതുശ്രദ്ധയിൽ പെട്ട അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഉപസർവ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അല്‍ നഹ്യാൻ യുഎഇ ദേശീയ ദിനത്തിൽ അയിഷയുടെ വീട്ടിൽ നേരിട്ട് ചെല്ലുകയും കൈകളിൽ ഒത്തിരി തവണ സ്നേഹ ചുംബനം നൽകിയാണ് രാജകുമാരൻ മടങ്ങിയത്.

Join Our WhatsApp Group

Trending

To Top
Don`t copy text!