മലയാളി സിനിമ പ്രേഷകരുടെ പ്രിയ താരമാണ് പൃഥ്വിരാജ്, ഇപ്പോൾ തന്റെ സിനിമ ഷൂട്ടിങ് രീതികളെയും, മുൻകാല സിനിമ ചിത്രീകരണത്തെക്കുറിച്ചും തുറന്ന് പറയുകയാണ് താരം. ഞാൻ ഫിലിം ക്യാമറയിൽ അഭിനയിച്ച് തുടങ്ങിയ വ്യക്തിയാണ്, എനിക്ക് ശേഷം വന്നിട്ടുള്ള വ്യക്തികൾ ഫിലിം കണ്ടിട്ട് പോലും ഉണ്ടാകില്ല. ഫിലിം ക്യാമറിയിൽ ഷൂട്ട് ചെയ്യുമ്പോൾ ഉള്ള രീതി എന്ന് പറയുന്നത്, നല്ല രീതിയിൽ തന്നെ ചെയ്തില്ലെങ്കിൽ ആ ഫിലിം വേസ്റ്റ് ആകുകയാണ്. അതിനാൽ തന്നെ ഫിലിമിന് നല്ല നഷ്ടങ്ങളും വരുകയും ചെയ്യും.
ഇപ്പോൾ അതിൽ നിന്നെല്ലാം മാറി ഡിജിറ്റൽ ക്യാമറകൾ വന്നപ്പോൾ എത്ര വേണേലും ഷോട്ട് എടുക്കാം എന്നായി, ഇപ്പോഴത്തെ ഷൂട്ടിംഗ് രീതി എന്ന് പറയുന്നത്. ഒരു ഷോട്ട് എടുത്ത ശേഷം അത് കണ്ടിട്ട് അതിൽ തന്നെ വേറെ ഷോട്ട് കൂടി എടുക്കുന്നതാണ്, എന്നാൽ പണ്ട് അങ്ങനെ അല്ലായിരുന്നു. ഓരോ ഷോട്ടും എങ്ങനെ വേണം എന്നത് പഠിച്ചിട്ടായിരുന്നു എടുത്തിരുന്നത്. ഞാൻ അത്തരത്തിൽ സിനിമ ചെയ്യാൻ ആഗ്രഹിക്കുന്ന ആളുമാണ്, അത്തരത്തിൽ സിനിമ ചെയ്യുന്ന വെക്തി കൂടിയാണ് എന്നാണ് പൃഥ്വിരാജ് പറയുന്നത്.
സോഷ്യലിടത്തെ വൈറല്‍ താരമാണ് ലയന കുറുപ്പ്. തന്റെ പരിമിതികളെ ഊര്‍ജ്ജമാക്കി നിരവധി പേര്‍ക്ക് പ്രചോദനം പകരുകയാണ് ലയന. ഫോട്ടോഷൂട്ടുകളിലൂടെയാണ് ലയന…
നടന്‍ ഓടിച്ച കാറിടിച്ച് ഫുട്പാത്തിലൂടെ നടന്ന സ്ത്രീ മരിച്ചു. കന്നഡ നടന്‍ നാഗഭൂഷണയുടെ കാറാണ് അപകടമുണ്ടാക്കിയത്. ശനിയാഴ്ച രാത്രി ബെംഗളൂരുവില്‍…
യുവ താരങ്ങളായ റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗ്ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജി മാര്‍ത്താണ്ഡന്‍ സംവിധാനം…