August 4, 2020, 2:09 AM
മലയാളം ന്യൂസ് പോർട്ടൽ
Film News Films

അജിത്തിനെയും ശാലിനിയെയും കുറിച്ച്‌ മോശം പ്രചാരണങ്ങള്‍ നടത്തിയതിന് മാപ്പ് ചോദിച്ച് പൃഥ്വിരാജ്

shalini-ajith

താരദമ്പതികൾ അജിത്തിനെയും ശാലിനിയെയും കുറിച്ച് മോശം പരാമർശങ്ങൾ നടത്തിയതിൽ ഏറെ വിമർശങ്ങൾ നേരിട്ട ആളാണ് പൃഥ്വിരാജ് എന്ന ബബ്ലു, അജിത് നായകനായി എത്തിയ അവള്‍ വരുവാലാ എന്ന ചിത്രത്തിൽ പൃഥ്വിരാജ് വില്ലൻ വേഷം ചെയ്തിരുന്നു.  ആ സമയത്ത് പൃഥ്വിരാജ് അജിത്തിനെതിരെ മോശം പരാമർശങ്ങൾ നടത്തിയിരുന്നു, എന്നാൽ തനിക്ക് അന്ന് അബന്ധം പറ്റിയതാണെന്നും അജിത്ത് വളരെ നല്ല വ്യക്തി ആണെന്നും പൃഥ്വിരാജ് ഇപ്പോൾ വ്യതമാക്കുന്നു. ലോക്ക് ഡൗണിനു മുൻപ് നടന്ന ഒരു സംഭവം പറഞ്ഞാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കുന്നത്.

bablu prithweeraj

ലോക്ഡൗണിന് മുമ്ബു ഒരു ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ ചെന്നതായിരുന്നു പൃഥ്വിരാജ്, അവിടെ ശാലിനിയും മകളും ഭക്ഷണം കഴിക്കുവാൻ എത്തിയിരുന്നു. ശാലിനിക്കൊപ്പം അഭിനയിച്ചട്ടില്ലാത്തതിനാൽ ശാലിനിയെ പോയി കാണുവാൻ പൃഥ്വിരാജ് മടിച്ചു. മൂന്നു തവണ ഈ സംഭവം ഉണ്ടായി, എന്നാൽ മൂന്നാമത്തെ തവണ ഹോട്ടലിലെ മാനേജർ പൃഥ്വിരാജിന്റെ നമ്പർ വാങ്ങുകയും ശാലിനിക്ക് നൽകുകയും ചെയ്തു. അന്ന് വൈകിട്ട് ശാലിനി പൃഥ്വിരാജിനെ വിളിച്ചു. ഹോട്ടലിൽ വെച്ച് കണ്ടിട്ട് അടുത്ത് വന്നു സംസാരിക്കാത്തതിൽ മാപ്പും ചോദിച്ചു.

Ajith gives surprise to Shalini

ഹോട്ടലിൽ വെച്ച് പൃഥ്വിരാജിനെ കണ്ട കാര്യവും സംസാരിക്കാത്തതും ശാലിനി അജിത്തിനോട് പറ‍ഞ്ഞിരുന്നു. അത് അജിത്തിനെ വല്ലാതെ അസ്വസ്ഥൻ ആക്കിയിരുന്നു, പൃഥ്വിരാജ് മുതിര്‍ന്ന നടനാണെെന്നും തന്റെ സുഹൃത്തും സ്കൂള്‍ സീനിയറുമാണെന്നും അദ്ദേഹത്തെ കണ്ട് സംസാരിക്കണമെന്നും അജിത്ത് ശാലിനിയോട് ആവിഷയപ്പെട്ടു. ഈ സംഭവം അദ്ദേഹം വളര്‍ന്നു വന്ന സാഹചര്യവും അദ്ദേഹത്തിന്റെ മാന്യതയുമാണ് കാണിക്കുന്നത് എന്നും ഒരിക്കലും അങ്ങനെ കരുതേണ്ട ആവിശ്യം അദ്ദേഹത്തിന് ഇല്ല എന്ന് പൃഥ്വിരാജ് വ്യക്തമാക്കുന്നു, അന്ന് അവർക്കെതിരെ മോശം പരാമർശങ്ങൾ നടത്തിയതിൽ പൃഥ്വിരാജ് മാപ്പും ചോദിച്ചു.

Related posts

നിന്റെ ഭർത്താവിനെ എനിക്ക് നന്നായിട്ടറിയാം!! നാണമില്ലേ നിനക്ക് ഇങ്ങനെയൊക്കെ പറയാൻ, മേഘ്‌നക്കെതിരെ നടി ജീജ

WebDesk4

പ്രണയിച്ച് വിവാഹം കഴിച്ച മല്ലികയും ജഗതിയും പിന്നീട് വേർപിരിഞ്ഞത് എന്തിന് ?

WebDesk4

തന്റെ സ്വപ്ങ്ങൾ എല്ലാം തകർന്നു എന്ന് വിവാഹത്തിന്റെ ആദ്യ ദിവസങ്ങളിൽ തന്നെ മനസ്സിലായി, ശ്വേതാ മേനോൻ

WebDesk4

ടൊവീനോയുടെ സിനിമ, അപ്പോള്‍ ഇതില്‍ ലിപ് ലോക്ക് ഉണ്ടോ? സിനിമക്കായി സമീപിച്ചപ്പോള്‍ റേബ ചോദിച്ചത്!

WebDesk4

ഗ്ലാമറസ് ലുക്കിൽ നയൻതാര, ന്യൂ ഇയർ സെലിബ്രേഷന്റെ ചിത്രങ്ങൾ കാണാം

WebDesk4

കല്യാണിയെ കണ്ട് പൊട്ടിക്കരഞ്ഞ് ലിസ്സി !! ഇങ്ങനാണെങ്കിൽ ഗ്ലിസറിന്റെ ആവിശ്യം ഇല്ലെന്നു താരം

WebDesk4

‘ഭൂമിയിലെ മനോഹര സ്വകാര്യം’ മൂവി റിവ്യൂ !!

WebDesk4

ഭർത്താവിന്റെ വിയോഗത്തിൽ നെഞ്ചുപൊട്ടി മേഘ്ന; വികാരനിര്‍ഭരമായ കുറിപ്പുമായി മേഘ്‍ന രാജ്

WebDesk4

പട്ടിൽ തിളങ്ങി നവ്യ!! ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

WebDesk4

BREAKING NEWS : നടൻ സുരാജ് വെഞ്ഞാറമൂട് ക്വാറന്റീനില്‍

WebDesk4

നടന്‍ ബേസില്‍ ജോര്‍ജ് കാര്‍ അപകടത്തില്‍ മരിച്ചു

WebDesk4

‘ഞാന്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടുണ്ട്, അത് തുറന്നുപറയാന്‍ ഒട്ടും നാണക്കേടില്ല’; വികാരഭരിതയായി ശ്രുതി ​ഹാസന്‍

WebDesk4
Don`t copy text!