ആരാധികയുടെ ആഹ്രഹം നിറവേറ്റി പൃഥ്വിരാജ്! വൈറൽ വീഡിയോ!

ആരാധകരുടെ വളരെ പ്രിയങ്കരനായ നായകനാണ് പ്രിത്വി. അദ്ദേഹം ഒരു നായകൻ മാത്രമല്ല ഒരു മികച്ച സംവിധായകൻ കൂടിയാണെന്ന് തെളിയിച്ച വ്യെക്തിയാണ്. അതുപോലെ തന്നെ നല്ലൊരു മനസിന് ഉടമകൂടിയാണ് എന്ന് തെളിയിക്കുന്ന തരത്തിലുള്ള പ്രേകടനമാണ് ഇപ്പോൾ…

ആരാധകരുടെ വളരെ പ്രിയങ്കരനായ നായകനാണ് പ്രിത്വി. അദ്ദേഹം ഒരു നായകൻ മാത്രമല്ല ഒരു മികച്ച സംവിധായകൻ കൂടിയാണെന്ന് തെളിയിച്ച വ്യെക്തിയാണ്. അതുപോലെ തന്നെ നല്ലൊരു മനസിന് ഉടമകൂടിയാണ് എന്ന് തെളിയിക്കുന്ന തരത്തിലുള്ള പ്രേകടനമാണ് ഇപ്പോൾ നടന്നിരിക്കുന്നത്.

ഡ്രൈവിംഗ് ലൈസൻസ് എന്ന ചിത്രത്തിന്റെ ഭാഗമായി വിജയികളായവർ പ്രിത്വിരാജുമൊത്ത് പറക്കുന്നു. ഫാൻസ് ഗ്രൂപ്പിൽ നിന്നും തിരഞ്ഞെടുക്കുന്ന ഭാഗ്യവാന്മാർക്ക് പ്രിത്വിയുടെ കൂടെ ആകാശയാത്ര അങനെ ഒടുവിൽ ആ ഭാഗ്യം തേടിയെത്തിയത് ഒരു പെൺകുട്ടിക്കാണ്.

ഇത് ആദ്യമായാണ് ഒരു നടൻ ഇത്തരമോരു സമ്മാനം നൽകുന്നത്. മറ്റുള്ളവർ സാധാരണ ഒരു ഗിഫ്റ്റിൽ ഒതൂക്കുന്ന കാര്യമാണ് പക്ഷെ ഇത്തരം ഒരു സമ്മാനം തന്നെ വേണം അതിനു തന്റെ എല്ലാ പിന്തുണയും ഉണ്ടാവും എന്ന് പ്രിത്വി ഫാൻസ് ഗ്രുപ്പിനോട് ഉറപ്പിച്ചു പറഞ്ഞിരുന്നു.

Indian Cinema Gallery