സുപ്രിയയ്ക്ക് മുമ്ബ് എനിക്കൊരു പ്രണയമുണ്ടായിരുന്നു! അവളുടെ പേര് ജൂൺ! പൃഥ്വിരാജ്!

പ്രിത്വിരാജിന്റെ വെളിപ്പെടുത്തൽ എല്ലാവരെയും ഞെട്ടിച്ചു. തന്റെ ആദ്യ പ്രണയത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് പ്രിത്വി.  സുപ്രിയ അല്ല ആദ്യ പ്രണയിനിയെന്ന് നടന്‍ പൃഥ്വിരാജ്. ആദ്യ പ്രണയിനിയുടെ പേര് ജൂണ്‍. താന്‍ ഓസ്ട്രേലിയയിലെ കോളേജില്‍ പഠിക്കുന്ന…

പ്രിത്വിരാജിന്റെ വെളിപ്പെടുത്തൽ എല്ലാവരെയും ഞെട്ടിച്ചു. തന്റെ ആദ്യ പ്രണയത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് പ്രിത്വി.  സുപ്രിയ അല്ല ആദ്യ പ്രണയിനിയെന്ന് നടന്‍ പൃഥ്വിരാജ്. ആദ്യ പ്രണയിനിയുടെ പേര് ജൂണ്‍. താന്‍ ഓസ്ട്രേലിയയിലെ കോളേജില്‍ പഠിക്കുന്ന സമയത്ത് ഒരു പ്രണയം ഉണ്ടായിരുന്നുവെന്നും ജൂണ്‍ എന്നായിരുന്നു പെണ്‍കുട്ടിയുടെ പേരെന്നുമാണ് താരം വെളിപ്പെടുത്തിയത്.

Prithviraj Productions, hands-on social media

ഭാര്യ സുപ്രിയ മേനോനും പൃഥ്വിരാജും പ്രണയിച്ച്‌ വിവാഹിതരായവരാണ്. എന്നാല്‍ സുപ്രിയയ്ക്ക് മുമ്ബ് തനിക്ക് പഠനകാലത്ത് മറ്റൊരു പ്രണയം ഉണ്ടായിരുന്നുവെന്ന് പൃഥ്വി പറയുന്നു. പ്രിത്വി പഠിച്ചത് പുറത്തായിരുന്നു. ഏതായാലും സുപ്രിയ ഈ വാർത്തയോട് ഇതുവരെ പ്രീതികരിച്ചിട്ടില്ല. പ്രിത്വിയുടെ പ്രൊഡക്‌ഷൻ കമ്പനി നോക്കി നടത്തുന്നത് സുപ്രിയയാണ്.

പ്രിത്വിയുടെ പ്രൊഡക്ഷനിൽ ഇറങ്ങിയ ഡ്രൈവിങ് ലൈസൻസ് മികച്ച പ്രീതികരണം സ്വന്തമാക്കി ഇപ്പോഴും പ്രേദർശനം തുടരുന്നു. പ്രിത്വി തന്നെയാണ് ചിത്രത്തിലെ നായകൻ സുരാജാണ് മറ്റൊരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്.

ഡ്രൈവിങ് ലൈസന്‍സ്, അയ്യപ്പനും കോശിയും എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ബ്ലെസി സംവിധാനം ചെയ്യുന്ന ആടു ജീവിതം എന്ന സിനിമയില്‍ അഭിനയിക്കുന്നതിന് തയ്യാറെടുക്കുന്നതിന് വേണ്ടി കുറച്ച്‌ മാസത്തേക്ക് സിനിമയില്‍ നിന്ന് വിട്ട് നില്‍ക്കുകയാണ് താരം. സിനിമയ്ക്ക് വേണ്ടി താടിയും മുടിയും നീട്ടി വളര്‍ത്തി 20 കിലോയോളം ഭാരം കുറച്ചാണ് പൃഥ്വി ചിത്രത്തില്‍ വേഷമിടുന്നത്.