ആ ഡാൻസിന് വേണ്ടി ഞാൻ പടം കാണും പൃഥ്വിരാജ് സുകുമാരൻ !!

കുഞ്ചാക്കോബോബൻ നായകനായി എത്തിയ സിനിമയാണ് ന്ന തൻ കസ് കൊട് ഈ ചിത്രം ഇന്ന് റിലീസ് ആയിരിക്കുകയാണ്, മികച്ച പ്രതികരണമാണ് തീയേറ്ററിൽ നിന്ന് ലഭിക്കുന്നത്. രാജീവൻ എന്ന കള്ളന്റെ കഥാപാത്രമാണ് ചാക്കോച്ചൻ സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്.ഒരു കള്ളൻ കേസ് കൊടുക്കുന്നതും സമൂഹത്തിൽ ഉയർന്നവർ വരെ പ്രതിസ്ഥാനത്തു നിൽകുമ്പോൾ കള്ളൻ കൂടിയായ നായകൻ അനുഭവിക്കുന്ന മാനസിക സങ്കര്ഷങ്ങളിലൂടെയും രസകരവുമായ നിമിഷങ്ങളിലൂടെയാണ് ചിത്രം കടന്നുപോകുന്നത്.

ഇപ്പോൾ ജനഗണമന സിനിയുടെ വിജയാഘോഷത്തിൽ എത്തിയ പൃഥ്വിയും ചാക്കോച്ചനും ടോവിയും തമ്മിലുള്ള സൗഹൃദ നിമിഷങ്ങൾ ആണ് വിഡിയോയിൽ വൈറലായി മാറുന്നത്, കൂടാതെ താൻ ഇതുവരെ സിനിമ കണ്ടില്ലെന്നും താമസിക്കാതെ കാണുമെന്നും ചാക്കോച്ചന്റെ ആ ഡാൻസിന് വേണ്ടി മാത്രം ഞാൻ കണ്ടുവെന്നും ചാക്കോച്ചനോട് പൃഥ്വിരാജ് പറയുകയുണ്ടയി, ഇതിന് ശേഷം താൻ മോഹൻലാലിനെ കാണാൻ പോകുക ആണെന്നും എമ്പുരാൻ സിനിമയുടെ സ്ക്രിപ്റ്റിനെക്കുറിച്ച് സംസാരിക്കാൻ ആണ് താൻ പോകുന്നതെന്നും മറ്റും താരം പറയുകയുണ്ടായി, ന്ന താൻ കേസ് കൊട് എന്ന ചിത്രത്തിന് ഇപ്പോൾ മികച്ച പ്രതികരണമാണ് വരുന്നത്.

Previous articleകെട്ടിപ്പിടിക്കുന്ന വീഡിയോ വൈറലായി; ഏഴ് വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തു
Next articleഅടിമക്കൂട്ടം പാടി കടന്തൽ കൂട്ടം പാടി സിനിമകാണും മനുഷ്യർ ഹരീഷ് പേരടി !!