Thursday July 2, 2020 : 10:02 PM
Home Film News അലംകൃതക്കും സുപ്രിയക്കും സന്തോഷ വാർത്ത !! പൃഥ്വിരാജ് മടങ്ങിയെത്തി

അലംകൃതക്കും സുപ്രിയക്കും സന്തോഷ വാർത്ത !! പൃഥ്വിരാജ് മടങ്ങിയെത്തി

- Advertisement -

ആടുജീവിതം സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി പൃഥ്വിരാജും സംഘവും ജോര്‍ദ്ദാനില്‍ നിന്ന് കൊച്ചിയില്‍ തിരിച്ചെത്തി. ഇന്ന് രാവിലെ ഒന്‍പത് മണിയോടുകൂടിയാണ് എയര്‍ ഇന്ത്യ വിമാനം നെടുമ്ബാശേരി വിമാനത്താവളത്തില്‍ എത്തിയത് . 58 പേരാണ് സംഘത്തിലുള്ളത്. നാട്ടിലെത്തുന്നതോടെ ഫോര്‍ട്ട് കൊച്ചിയില്‍ പണം നല്‍കി ഉപയോഗിക്കുന്ന ക്വാറന്റീന്‍ സെന്ററിലേക്ക് ഇവര്‍ മാറും. തുടര്‍ന്ന് 14 ദിവസം ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തില്‍ തുടരും.

മാര്‍ച്ച്‌ 15നാണ് പൃഥ്വിരാജും സംഘവും ജോര്‍ദാനിലെത്തിയത്. ‘ആടുജീവിതം’ സിനിമയുടെ ചിത്രീകരണത്തിനായാണ് ഇവര്‍ ജോര്‍ദാനിലെത്തിയത്. ലോക്ക്‌ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ വാദിറം മരുഭൂമിയിലായിരുന്നു സംഘം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചിത്രീകരണം നിര്‍ത്തേണ്ടിവന്നു. സ്ഥിതി മെച്ചപ്പെട്ടതോടെ അവിടത്തെ സര്‍ക്കാരിന്റെ പ്രത്യേക അനുമതിയോടെ ഷൂട്ടിങ്‌ പൂര്‍ത്തിയാക്കി. ബെന്യാമിന്റെ പ്രശസ്ത നോവലായ ആടുജീവിതത്തിലെ നായക കഥാപാത്രമായ നജീബിന്റെ ആടുകള്‍ക്കൊപ്പമുള്ള ദൈന്യജീവിതമാണ് ഇവിടെ ചിത്രീകരിച്ചത്.

നിങ്ങളുടെ അഭിപ്രയം എന്താണ് ?

- Advertisement -

Stay Connected

- Advertisement -

Must Read

ആഡംബരത്തിലുള്ള ഒരു കാർ വാങ്ങിക്കൂടെ എന്ന് പലരും ചോദിച്ചിട്ടുണ്ട്, അവർക്ക് നൽകിയിട്ടുള്ള...

നിവേദ്യം എന്ന സിനിമയിൽ കൂടി മലയാള സിനിമയിലേക്ക് എത്തിയ താര സുന്ദരിയാണ് ഭാമ , വലിയ ഉണ്ട കണ്ണുകളും നടൻ സൗന്ദ്യര്യം ആണ് ഭാമയുടെ പ്രത്യേകത. തുടക്കത്തിൽ നിറ  സാന്നിദ്യമായി നിന്നിരുന്നെങ്കിലും പിന്നീട്...
- Advertisement -

ഇന്ത്യയുടെ അതിഥി ഇവാന്‍ക ട്രംപിന് മനോഹരമായൊരു സമ്മാനം ഒരുക്കി സാമന്ത !!

ഇന്ത്യയുടെ അദിതിതായി വന്നിരിക്കുന്ന ആളാണ് ഇവാന്‍കാ ട്രംപ്. ഗ്ലോബല്‍ എന്റര്‍പ്രണര്‍ഷിപ്പ് ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ അമേരിക്കന്‍ പ്രസിഡന്റിന്റെ മകളും ഉപദേഷ്ടാവുമായ ഇവാന്‍കാ ട്രംപിന് നടിയും തെലുങ്കാന ഹാന്‍ഡിക്രാഫ്റ്റിന്റെ അംബാസഡറുമായ സാമന്തയുടെ വക കിടിലന്‍ സമ്മാനം. തെലുങ്കാനയിലെ സീദിപ്പേട്ടില്‍...

ഗിന്നസ്സ് റെക്കോർഡ് ലക്ഷ്യമിട്ട് “100 Years Of Chrysostom” തുടർച്ചയായി 48...

Dr. Philipose Mar Chrysostom തിരുമേനിയുടെ 100ആം പിറന്നാൾ സമ്മാനമായി സംവിധായകൻ Blessy ഒരുക്കുന്ന "100 Years Of Chrysostom" എന്ന ബയോഗ്രഫി ഫിലിം പ്രദർശനത്തിനായി  എത്തുന്നു. വിശ്വൽ റൊമാൻസ് അവതരിപ്പിക്കുന്ന "100 Years Of Chrysostom" എന്ന 48 മണിക്കൂറും...

കാത്തിരിപ്പിനൊടുവില്‍ പൂമരം സോഷ്യല്‍മീഡിയയില്‍ റിലീസ് ചെയ്തു ! റിവ്യൂ കലക്കിയെന്ന് കാളിദാസ്!!

അങ്ങനെ സോഷ്യല്‍മീഡിയ പൂമരം അങ്ങ് റിലീസ് ചെയ്തു. കിടിലന്‍ റിവ്യൂവും കാച്ചി. റിവ്യൂ വായിച്ച്‌ സാക്ഷാല്‍ നടന്‍ കാളിദാസ് വരെ കൈയ്യടിച്ച്‌ പ്രോത്സാഹനവുമായി രംഗത്തെത്തുകയും ചെയ്തു. കഴിഞ്ഞദിവസം സോഷ്യല്‍മീഡിയയില്‍ ഒരു രസികന്‍ പുറത്തിറങ്ങാത്ത...

കൈവിടരുത്, സഹായം തേടി ദേവദൂതൻ നടി

മലയാളം, തമിഴ്, തെലുഗ്, കന്നഡ എന്നീ ഭാഷകളിൽ ഒരുകാലത്ത് സജീവമായിരുന്ന നടിയാണ് വിജയലക്ഷ്മി. എന്നാൽ ഇപ്പോൾ ഏറെ കഷ്ടതകൾ അനുഭവിക്കുന്ന സാഹചര്യത്തിലാണ് താരം. അതിനാൽ സഹായിക്കണം എന്ന അഭ്യർത്ഥനയുമായി എത്തിയിരിക്കുകയാണ് താരം. ''സഹിക്കാന്‍ കഴിയാത്ത...

ഇന്ത്യൻ സിനിമയുടെ മുഖശ്രീ മായുമ്പോൾ ; താരറാണിയുടെ വിവാദമായ വ്യക്തിജീവിതം; ആര്‍ക്കും...

അഴകിന്റെ റാണിയെന്ന് വിശേഷിപ്പിച്ചാലും മതി വരാത്ത ശ്രീദേവിക്ക് സിനിമാലോകം വിടചൊല്ലുകയാണ്. ദുബായിലെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ഇന്ന് തന്നെ നാട്ടിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ട്. ശ്രീദേവിയുടെ മരണം ഞെട്ടലോടെയാണ് രാജ്യം ശ്രവിച്ചത്. ബോളിവുഡിന്...

Related News

ദൃശ്യം ഭാഗം 2 ന്റെ ചിത്രീകരണം...

കൊറോണ കാരണം പുതിയ ചിത്രങ്ങൾ ഷൂട്ട് ചെയ്യാൻ പാടില്ല എന്ന സംഘടയുടെ നിര്‍ദേശം മറികടന്ന് മോഹൻലാലിൻറെ പുതിയ ചിത്രം ദൃഷ്യത്തിന്റെ രണ്ടാം ഭാഗം ഷൂട്ട് ചെയ്യുവാൻ ഒരുങ്ങുന്നു. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന...

നഗ്ന ശരീരത്തിന്റെ ചിത്രം പോസ്റ്റ് ചെയ്യാൻ...

സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവ് ആണ്, ഇടയ്ക്ക് താരം തന്റെ ഫോട്ടോഷൂട്ടുമായി എത്താറുണ്ട്. എന്നാൽ മിക്കപ്പോഴും സാനിയ്ക്കെതിരെ സൈബർ ആക്രമണം നടക്കാറുണ്ട്,  ഈ ഇടയ്ക്ക് സാനിയ തന്റെ ഒരു ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്...

എന്റെ ജീവിതത്തിന്റെ പകുതി വര്‍ഷവും ഞാൻ...

മിനിസ്‌ക്രീനിൽ കൂടി പ്രശസ്തയായ താരമാണ് സാധിക വേണുഗോപാൽ, സോഷ്യൽ മീഡിയയിൽ താരം വളരെ ആക്റ്റീവ് ആണ്. താരത്തിന്റെ പോസ്റ്റുകൾ എല്ലാം തന്നെ വളരെ പെട്ടെന്നാണ് വൈറൽ ആകുന്നത്.കൂടാതെ മോഡല്‍ കൂടിയായ സാധിക ഗ്ലാമറസ്...

പൊരുത്തക്കേടുകൾ ഇപ്പോഴും ധൈര്യം നേടിത്തരും; അനുശ്രീയുടെ...

ലാൽജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസിൽ കൂടി പ്രേക്ഷകർക്ക് ലഭിച്ച താരമാണ് അനുശ്രീ, വ്യത്യസ്തമായ കഥാപാത്രങ്ങൾ കൊണ്ട് ഏറെ മുന്നിട്ട് നിൽക്കുന്ന നായികയാണ് അനുശ്രീ. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ഒട്ടുമിക്ക നടന്മാരുടെ കൂടെയും...

ഈ കാര്യം ഒന്നും ഞങ്ങൾ അറിഞ്ഞിട്ടില്ല;...

ഷംന കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്ത കേസിൽ നടൻ ധർമ്മജനെ ബ്ലാക്ക് മെയിൽ ചെയ്ത സമയത്താണ് മിയയുടെയും ഷംനയുടെയും നമ്പർ പ്രതികൾ ആവിഷയപ്പെട്ടതായി വിവരങ്ങൾ പുറത്ത് വന്നത്, ഇപ്പോൾ പുറത്ത് വരുന്ന വാർത്തകളോട്...

ഇതെനിക്ക് ഏറെ പ്രിയപ്പെട്ട വസ്ത്രം, സെറ്റും...

മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലുമായി ഏറെ തിളങ്ങി നിൽക്കുന്ന താരമാണ് സരയു, ചക്കരമുത്ത് എന്ന സിനിമയിൽ കൂടി ആണ് സരയു വെള്ളിത്തിരയിലേക്ക് അരങ്ങേറിയത്. ഹസ്ബന്‍ഡ്‌സ് ഇന്‍ ഗോവ, നിദ്ര, കൊന്തയും പൂണൂലും തുടങ്ങി നിരവധി സിനിമകളിലാണ്...

ഇനി സിനിമയിൽ നിന്നെ ഞാൻ അഭിനയിപ്പിക്കില്ല;...

സിനിമയിൽ ജോഡിയായി എത്തി ജീവിതത്തിലും ഒന്നിച്ച താര ദമ്പതികൾ ആണ് ദിലീപും കാവ്യാമാധവനും. ഏറെ വിവാദങ്ങൾക്ക് ഒടുവിലാണ് ഇരുവരും ഒന്നിച്ചത്, ബാല താരമായിട്ടാണ് കാവ്യാ സിനിമയിൽ എത്തുന്നത്. ലാൽജോസ് സംവിധാനം ചെയ്ത ചന്ദ്രനുദിക്കുന്ന...

സിനിമ ഷൂട്ടിംഗിന് വേണ്ടിയാണു വനിതയെ വിവാഹം...

തെന്നിന്ത്യൻ താരം വനിതയുടെ വിവാഹത്തിന് പിന്നാലെ വനിതയുടെ ഭർത്താവ് പീറ്ററിനെതിരെ ആരോപണവമായി എലിസബത്ത് ഹെലന്‍, പീറ്ററിനെതിരെ എലിസബത്ത് പോലീസ് സ്റ്റേഷനിൽ പരാതി നല്കിരിക്കുകയാണ്. താനുമായുള്ള ബന്ധം വേർപ്പെടുത്താതെയാണ് പീറ്റർ വനിതയെ വിവാഹം ചെയ്തു...

ചൈനയിൽ വീണ്ടും പുതിയ വൈറസ് ബാധ;...

വീണ്ടും ലോകത്തെ മറ്റൊരു മഹാമാരിയിലേക്ക് തള്ളി വിടാൻ ചൈനയിൽ പുതിയൊരു വൈറസിനെ കണ്ടെത്തി. ലോകത്തെ കാർന്നു തിന്നുന്ന കൊറോണയെ എതിരിടാൻ വേണ്ടി ഇതുവരെ ഒരു മരുന്നും കണ്ടെത്തിയിട്ടില്ല, ആരോഗ്യ വകുപ്പും സർക്കാരും ഒരുപോലെ...

ഇതുവരെ ഞാൻ ആരോടും പറയാത്ത കാര്യങ്ങൾ...

രണ്ട് വിവാഹം ചെയ്തയാളെന്ന തരത്തില്‍ പലരും ബഷീര്‍ ബഷികെക്തിരെ കടുത്ത വിമര്‍ശനങ്ങളുമായി രംഗത്തെത്തിയിരുന്നു. തുടക്കത്തില്‍ അത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി അദ്ദേഹം എത്തിയിരുന്നു. തന്റെ കുടുംബത്തില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും സന്തോഷത്തോടെയാണ് തങ്ങളുടെ ജീവിതമെന്നും വ്യക്തമാക്കി എത്തിയിരിക്കുകയാണ്...

എസ് ജാനകി മരിച്ചുവെന്ന വാർത്തക്കെതിരെ പ്രതികരണവുമായി...

ഗായിക എസ് ജാനകി മരിച്ചുവെന്ന വാർത്ത കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇപ്പോൾ വാർത്തക്കെതിരെ പ്രതികരണവുമായി ജാനകിയമ്മയുടെ കുടുംബം രംഗത്ത് എത്തിയിരിക്കുകയാണ്. വാർത്ത വ്യാജമാണെന്നും ജാനകിയമ്മ സുഖം പ്രാപിച്ച് വരികയാണെന്നും...

നിരപരാധിത്വം തെളിയിച്ചിട്ടേ മടങ്ങി വരൂ; വാരിയംകുന്നനില്‍...

തന്റെ പഴയ സ്ത്രീ വിരുദ്ധ പോസ്റ്റുകളുടെ പേരിലുള്ള വിമർശനം കടുത്തതോടെ വാരിയൻ കുന്നനിൽ നിന്ന് പിന്മാറി തിരക്കഥാകൃത്ത് റമീസ് മുഹമ്മദ്. ആഷിക് അബു ആണ് ഈ കാര്യം പുറത്ത് വിട്ടത്.റെമീസിന്റെ പോസ്റ്റ് ഇങ്ങനെ; ആഷിഖ്...

അത്തരം കുഞ്ഞുടുപ്പുകൾ ധരിച്ചാൽ ശ്രദ്ധ അതിലേക്ക്...

അൽഫോൻസ് പുത്രൻ സംവിധാനം ചെയ്‌ത പ്രേമം എന്ന ചിത്രത്തിൽ കൂടി പ്രേക്ഷകർക്ക് പരിചിതമായ താരമാണ് സായി പല്ലവി, ആദ്യ സിനിമയിൽ കൂടി തന്നെ മികച്ച സ്വീകാര്യത ആണ് സായിക്ക് ലഭിച്ചത്. ചിത്രത്തിലെ മലർ...

ചെറിയ ചെറിയ കാര്യങ്ങൾ ആയിരിക്കാം, പക്ഷെ...

തെന്നിന്ത്യയിലെ പ്രധാന നടിമാരിൽ ഒരാളാണ് ഭാവന, മലയാളത്തിൽ തന്റെ അഭിനയം തുടങ്ങിയ താരം പിന്നീട്  അന്യ ഭാഷകളിൽ എത്തി ചേരുകയായിരുന്നു. നിരവധി ഹിറ്റ് സിനിമകൾ ഭാവന ഇതിനോടകം തന്റെ പേരിലാക്കി കഴിഞ്ഞു. കന്നഡ...

ചിരഞ്ജീവിയുടെ വിയോഗത്തിന് പിന്നാലെ പേര് മാറ്റി...

മലയികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മേഘ്ന രാജ്, പത്ത് വർഷത്തെ സൗഹൃദത്തിന് പിന്നാലെ ആണ് മേഘ്നയും ചിരഞ്ജീവിയും വിവാഹിതർ ആയത്, എന്നാൽ രണ്ടു വര്ഷം  തികഞ്ഞപ്പോൾ മേഘ്‌നയെ തനിച്ചാക്കി ചിരഞ്ജീവി യാത്രയായി. സിനിമ...
Don`t copy text!