ബീച്ചിൽ നിന്ന് ഹോട്ട് ലുക്കിൽ പ്രിയ വാര്യർ; സൂപ്പർ ഫോട്ടോയെന്ന് ആരാധകർ

കണ്ണിറുക്കി മലയാളികളെ കയ്യിലെടുത്ത താരമാണ് പ്രിയ വാര്യർ. ഒമർലുലു സംവിധാനം ചെയ്ത ഒരി അഡാർ ലൗ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയതാണ് തൃശൂർക്കാരിയായ പ്രിയ വാര്യർ.ചിത്രത്തിലെ മാണിക്യമലരായ പൂവി എന്ന ഗാനത്തിലൂടെ കണ്ണിറുക്കി നിരവധി ആരാധകരെ സൃഷ്ടിച്ച യുവതാരമാണ് പ്രിയ വാര്യർ.

മലയളാത്തിൽ നിന്ന് അധികം ചിത്രം ഇല്ലെങ്കിലും ഹിന്ദിയിൽ സജീവമാവുകയാണ് താരം.കൂടാതെ സോഷ്യൽമീഡിയയിലും താരം സജീവമാണ്.താരം ഇപ്പോൾ തന്റെ ഹോളിഡെ ആഘോഷിക്കാൻ എത്തിയിരിക്കുന്നത് എവിടെയാണെന്നറിയാമോ?നമ്മുടെ സ്വന്തം വർക്കവല ബീച്ചിൽ. ബീച്ചിൽ നിന്നുള്ള ഹോട്ട് ചിത്രം താരം പങ്കുവെച്ചിട്ടുണ്ട്.ബീച്ചിൽ നിന്ന് തിരമാലകളെ നോക്കിയിരിക്കുന്ന താരത്തെയാണ് നമുക്ക് കാണാൻ കഴിയുക.

 

നടിയ്ക്ക് ഇൻസ്റ്റഗ്രമിൽ ലക്ഷക്കണക്കിന് ഫോളോവേഴ്‌സാണ് ഉള്ളത്.അതുകൊണ്ട് തന്നെ ഇവിടെ പോസ്റ്റു ചെയ്യുന്ന ചിത്രങ്ങൾ വളരെ വേഗം തന്നെ വൈറലാവാറുണ്ട്.ഹോട്ട് ലുക്കിൽ താരം സൂപ്പറായിട്ടുണ്ടെന്നാണ് ആരാധകർ പറയുന്നത്.പ്രിയ വാര്യർ അഭിനേത്രി മാത്രമല്ല നല്ലൊരു ഗായിക കൂടിയാണ്. അടുത്തിടെ തല്ലുമാലയിലെ ഗാനം ആലപിച്ച് താരം പോസ്റ്റ് ചെയ്ത വീഡിയോ സോഷ്യൽമീഡിയയിലും വൈറലായിരുന്നു.

Previous articleഭാവന ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും നല്ലൊരു പെണ്‍കുട്ടി..! ശ്രീനാഥ് ഭാസിയുടെ വാക്കുകള്‍!
Next articleസിംഹത്തേയും പുലിയേയും കഴിക്കില്ല..! ബീഫും പോര്‍ക്കും കഴിക്കും..! നിലപാട് അറിയിച്ച് വീണ്ടും നിഖില വിമല്‍