മലയാളം ന്യൂസ് പോർട്ടൽ
Film News

റെക്കോർഡ് സൃഷ്ട്ടിച്ച തന്റെ ഇൻസ്റ്റാഗ്രാം ഡിആക്റ്റിവേറ്റ് ചെയ്ത് പ്രിയ വാര്യര്‍ !! കാരണം ?

തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഡിആക്റ്റിവേറ്റ് ചെയ്!ത് സിനിമാതാരം പ്രിയ പ്രകാശ് വാര്യര്‍. 7.2 മില്യണ്‍ ഫോളോവേഴ്!സ് ആണ് പ്രിയക്ക് ഇന്‍സ്റ്റഗ്രാമില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് പ്രിയ വാര്യര്‍ ഒരു താല്‍ക്കാലിക ഇടവേളയാണ് എടുക്കുന്നതെന്നും പിന്നീട് തിരിച്ചെത്തുമെന്നും നടി വ്യക്തമാക്കുന്നു, ഒമര്‍ ലുലുവിന്‍റെ സംവിധാനത്തില്‍ 2019ലെത്തിയ ഒരു അഡാറ് ലവിലെ ഗാനരംഗത്തിലൂടെയാണ് പ്രിയ വാര്യരുടെ പ്രശസ്തിയിലേക്കുള്ള ഉയര്‍ച്ച.

priya_ഗാനം റെക്കോര്‍ഡ് കാണികളെ നേടിയതിന് പിന്നാലെഇന്‍സ്റ്റഗ്രാമിലും പ്രിയ സെന്‍സേഷന്‍ ആവുകയായിരുന്നു. ഒറ്റ ദിവസം കൊണ്ട് ആറ് ലക്ഷത്തിലധികം
ഫോളോവേഴ്‍സിനെ നേടിയിരുന്നു പ്രിയ. ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും വേഗത്തില്‍ ഒരു മില്യണ്‍ ഫോളോവേഴ്‍സിനെ നേടിയ ഇന്ത്യന്‍ സെലിബ്രിറ്റിയുമായിരുന്നു.അഡാറ് ലവിന് ശേഷം ഹിന്ദി, തെലുങ്ക് സിനിമകളിലും പ്രിയ വാര്യര്‍ അഭിനയിച്ചിരുന്നു.

Related posts

താൻ പർദ്ദ ധരിച്ച് നടക്കുന്നത് ചിലരുടെ ഒക്കെ ശല്ല്യം ഒഴിവാക്കുവാൻ വേണ്ടിയാണ്!! വ്യക്തമാക്കി നമിത

WebDesk4

തിയേറ്ററുകളിൽ മരണമസ്സായി ബിഗ്ബ്രദർ, ലാഗ് ഒട്ടും തന്നെ ഇല്ല!! കിടിലൻ ഫൈറ്റ്, റിവ്യൂ വായിക്കാം

WebDesk4

അപകടത്തിലേക്ക് ഈ സ്ത്രീ എടുത്ത് ചാടിയിട്ട് ഇന്നേക്ക് 24 വർഷം, കുറിപ്പ് പങ്കുവച്ച്‌ സലിം കുമാര്‍

WebDesk4

പിറന്നാൾ ദിനത്തിൽ തന്റെ പ്രിയതമന് ആശംസയുമായി റെബേക്ക

WebDesk4

അതൊരിക്കലും തെറ്റായ പ്രവർത്തി അല്ല !! ഓരോരുത്തരുടെയും ഇഷ്ടവും സ്വാതന്ത്ര്യവും ആണ്

WebDesk4

അത്തരം കുഞ്ഞുടുപ്പുകൾ ധരിച്ചാൽ ശ്രദ്ധ അതിലേക്ക് മാത്രം ആയിരിക്കും, ഇറക്കം കുറഞ്ഞ വസ്ത്രങ്ങൾ ധരിക്കാത്തതിനെ കുറിച്ച് സായി പല്ലവി

WebDesk4

സിനിമയിൽ നിന്നും അന്ന് മാറിനിൽക്കുവാനുണ്ടായ സാഹചര്യം തുറന്നു പറഞ്ഞു ശോഭന !!

WebDesk4

ചൈനയിൽ വീണ്ടും പുതിയ വൈറസ് ബാധ; സൂക്ഷിച്ചില്ലെങ്കിൽ കോറോണയെക്കാൾ മഹാമാരിയാകും

WebDesk4

ലോക്ക് ഡൗൺ സമയത്ത് അനുസിത്താരക്ക് സന്തോഷ വാർത്ത !! തന്റെ പുതിയ വിശേഷം പങ്കുവെച്ച് താരം

WebDesk4

നടി രശ്‌മികയുടെ വീട്ടിൽ ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റിന്റെ റെയ്ഡ്

WebDesk4

നിങ്ങളുടെ ചിത്രങ്ങൾ എന്നെ വിഷാദരോഗിയാക്കുന്നു എന്ന പറഞ്ഞ ഫാൻസിന് മേക്കപ്പിടാതെ ലൈവിൽ വന്നു മറുപടി നൽകി സമീറ റെഡ്ഢി !!

WebDesk4

ഈ നക്ഷത്രക്കാർ നിങ്ങളുടെ വീട്ടിൽ ഉണ്ടോ? എങ്കിൽ കടം ദിനംപ്രതി പെരുകും

WebDesk4