മലയാളം ന്യൂസ് പോർട്ടൽ
Film News

എനിക്കു തന്നെ അറിയില്ല ! എനിക്കെന്തിനാണ് ഇത്ര ഹൈപ്പ് കിട്ടിയതെന്ന് ! ധ്രുവ് വിക്രമിനെ ഇഷ്ടമാണെന്നും പ്രിയ വാര്യര്‍

ഒരൊറ്റ കണ്ണിറുക്കൽ കൊണ്ട് കണ്ണടച്ചു തുറക്കുന്നതിനു മുമ്പ് സെലിബ്രെറ്റി ആയ ആളാണ് പ്രിയ്യ വാരിയർ. ഇപ്പോൾ താരം ട്രോളുകളുടെ ഇഷ്ട നായികകൂടിയാണ്. സോഷ്യല്‍മീഡിയയില്‍ കണ്ണിറുക്കല്‍ വീഡിയോ പ്രാന്തൊക്കെ മാഞ്ഞു. പ്രിയ വാര്യരെ ട്രോളാന്‍ വേണ്ടി മാത്രമേ ഇപ്പോള്‍ ആളുകള്‍ എത്താറുള്ളൂ. പ്രിയ വാര്യരുടെ പുതിയ ചിത്രങ്ങളൊന്നുമില്ലേ എന്നാണ് പലരുടെയും ചോദ്യം. നാളുകള്‍ക്ക് ശേഷം പ്രിയ വാര്യര്‍ ഒരു അഭിമുഖം നടത്തി. വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് പ്രിയ.

ഹൈപ്പില്‍ കൊണ്ടെത്തിച്ച മലയാളികള്‍ തന്നെ പ്രിയയെ ട്രോളി താഴേക്കിട്ടുവെന്ന ചോദ്യത്തിന് പ്രിയ ഉത്തരം പറഞ്ഞതിങ്ങനെ.. എനിക്കു തന്നെ അറിയില്ല, എനിക്കെന്തിനാണ് ഇത്ര ഹൈപ്പ് നല്‍കിയതെന്ന്. ഞാന്‍ തന്നെ ആലോചിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ അവരെ കുറ്റം പറയാന്‍ പറ്റില്ലല്ലോയെന്ന് ചിരിയോടെ പ്രിയ പറയുന്നു. ഞാനിപ്പോള്‍ എന്ത് പറഞ്ഞാലും തള്ളലാണെന്നേ പറയൂ. ഞാന്‍ എല്ലാത്തിനെയും പോസറ്റീവായിട്ടേ എടുത്തിട്ടുള്ളൂവെന്നും പ്രിയ പറയുന്നു.

2020 ല്‍ തന്റെ പുതിയ ചിത്രങ്ങള്‍ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് താരം പറയുന്നു. വെറുപ്പിക്കുന്നത് എന്റെ സംസാരം തന്നെയാണ്. ഞാനിങ്ങനെ നിര്‍ത്താതെ സംസാരിക്കുന്ന ആളാണെന്നും പ്രിയ വാര്യര്‍ പറയുന്നു. ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രം പോസ്റ്റ് പ്രൊഡക്ഷന്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഏപ്രിലില്‍ റിലീസിനെത്തുമെന്നാണ് കരുതുന്നതെന്നും താരം പറയുന്നു.

ഒരുനല്ല തിരക്കഥ വന്നാല്‍ മാത്രമേ മലയാളം സിനിമ ചെയ്യുകയുള്ളൂവെന്ന് പ്രിയ പറയുന്നു. പ്രിയ വാര്യരും റോഷനും ഡേറ്റിംഗിലാണോ എന്ന ചോദ്യത്തിന് പ്രിയ ഒഴിഞ്ഞുമാറി. നാഷണല്‍ മീഡിയയില്‍ വരെ നമ്മള്‍ ഇക്കാര്യം വെളിപ്പെടുത്തിയിട്ടില്ലെന്നും പിന്നെയാണോ ഇവിടെയെന്നും പ്രിയ ചെറുപുഞ്ചിരിയോടെ പറഞ്ഞു.

Related posts

ഒൻപതാം ക്ലാസ്സുകാരി മഞ്ജുവിന്റെ ഒരു പഴയ പത്ര കട്ടിങ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കൊണ്ടിരിക്കുന്നത്

WebDesk4

നടി സംവൃത സുനില്‍ വീണ്ടും അമ്മയായി ; സന്തോഷം പങ്കുവെച്ച്‌ താരം

WebDesk4

103-ാം പിറന്നാൾ ആഘോഷിക്കുന്ന ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയ്ക്ക് ആശംസകൾ നേർന്നു ജോർദാനിൽ നിന്നും ബ്ലെസ്സി

WebDesk4

മാമാങ്കം മൂവി റിവ്യൂ, കേരളക്കരയിൽ മാമാങ്ക ഉത്സവം തുടങ്ങി കഴിഞ്ഞു

WebDesk4

തന്റെ മൂത്തമകൾ കാരണമാണ് കുടുംബം മികച്ച രീതിയിൽ മുന്നോട്ട് പോകുന്നത് !! കൃഷ്‍ണകുമാര്‍

WebDesk4

ആ ധാവണിക്കാരിയായി എത്തേണ്ടിയിരുന്നത് അനുസിത്താര ഒടുവിൽ എത്തിയത് അദിതി റാവു !! സൂഫിയും സുജാതയിലെയും നായികാ പദവി അനുസിത്താരക്ക് നഷ്ടമായത് എങ്ങനെ

WebDesk4

അടൂർ ഭാസി നല്ലൊരു നടനാണ്, എന്നിരുന്നാലും അദ്ദേഹത്തെ അടുപ്പിക്കാൻ കൊള്ളില്ല !! കെപിഎസി ലളിതയുടെ തുറന്നു പറച്ചിൽ

WebDesk4

സൗന്ദ്യര്യത്തിന് പിന്നാലെ ഞാൻ പോയാൽ പിന്നെൻറെ മക്കളുടെ കാര്യം ആര് നോക്കും !!

WebDesk4

ഹിറ്റ് സിനിമ ക്ലാസ്‌മേറ്റ്‌സിലെ മുരളിയായി അഭിനയിക്കാൻ അവസരം കിട്ടിയിട്ടും നിരസിച്ചതിനെ കുറിച്ച് കുഞ്ചാക്കോ ബോബൻ !!

WebDesk4

സാമന്തയ്ക്ക് പിറന്നാൾ സര്‍പ്രൈസ് ഒരുക്കി നാഗചൈതന്യ

WebDesk4

എന്റെ അറിവിൽ ഇത് രണ്ടാമത്തെ തവണ ആണ് ത്രിശൂർ പൂരം ഒഴിവാക്കുന്നത് !! ഉണ്ണിമുകുന്ദൻ

WebDesk4

ചായക്കൂട്ടുകൾ കൊണ്ട് വരച്ച ചിത്രം പോലെ, സോഷ്യൽ മീഡിയയുടെ മനസ്സ് കീഴടക്കിയ മനോഹരമായ ഒരു ഫോട്ടോഷൂട്ട്

WebDesk4