അടിപൊളി ലുക്കിൽ റഷ്യൻ തെരുവിൽ നൃത്തവുമായി പ്രിയ വാര്യർ!

പ്രിയ വാര്യരെ അറിയാത്ത മലയാളികൾ ഇന്ന് ചുരുക്കമാണ്. ഒരു അഡാറ് ലവ് എന്ന ചിത്രത്തിൽ കൂടി പ്രേക്ഷരുടെ പ്രിയതാരമായി മാറിയ നടിയാണ് പ്രിയ വാര്യർ, ചിത്രത്തിന്റെ റീലിസിനു  റിലീസിന് മുൻപ് തന്നെ താരം ശ്രദ്ധേയമായി…

priya varrier latest video

പ്രിയ വാര്യരെ അറിയാത്ത മലയാളികൾ ഇന്ന് ചുരുക്കമാണ്. ഒരു അഡാറ് ലവ് എന്ന ചിത്രത്തിൽ കൂടി പ്രേക്ഷരുടെ പ്രിയതാരമായി മാറിയ നടിയാണ് പ്രിയ വാര്യർ, ചിത്രത്തിന്റെ റീലിസിനു  റിലീസിന് മുൻപ് തന്നെ താരം ശ്രദ്ധേയമായി മാറി, ചിത്രത്തിലെ മാണിക്യമലരായ എന്ന ഗാനത്തിന്റെ ഒരു ഭാഗം പുറത്ത് വിട്ടതോടെയാണ് താരം പെട്ടെന്ന് ശ്രദ്ധിക്കപ്പെട്ടത്, ഒരു ദിവസം കൊണ്ട് ഇന്ത്യ മുഴുവൻ ശ്രദ്ധിക്കപ്പെട്ട നടി ആയിരുന്നു പ്രിയ പ്രകാശ്, അത്രയേറെ ഓളം സൃഷിടിച്ചിരുന്നു പ്രിയയുടെ ആ വീഡിയോയ്ക്ക്. മലയാളത്തിൽ മാത്രമല്ല അന്യ ഭാഷ താരങ്ങൾക്കും പ്രിയയുടെ ആ വീഡിയോ ഏറെ പ്രായപ്പെട്ടതായി മാറി. അതോടെ  അന്യ ഭാഷയിലും താരം ശ്രദ്ധിക്കപ്പെടാൻ തുടങ്ങി. ഇതോടെ മലയാളം കൂടാതെ ഹിന്ദി, തെലുങ് ചിത്രങ്ങളിലും താരത്തിന് അവസരം ലഭിച്ചു. ഇപ്പോൾ തെന്നിന്ത്യയും കടന്ന് ബോളിവുഡിലും തന്റെ കഴിവ് തെളിയിച്ചിരിക്കുകയാണ് താരം. സോഷ്യൽ മീഡിയയിൽ നിരവധി ആരാധകർ ആണ് താരത്തിന് ഉള്ളത്. priya varrier

താരത്തിന്റെ ഇൻസ്റ്റാഗ്രാമിൽ വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ഒരു മില്യണിൽ കൂടുതൽ ഫോള്ളോവെർസ് ഉണ്ടായത്. അത് കൊണ്ട് തന്നെ പ്രിയ പങ്കുവെക്കുന്ന തന്റെ വിശേഷങ്ങൾ എല്ലാം വളരെ പെട്ടന്ന് തന്നെ വൈറൽ ആയി മാറാറുണ്ട്. പലപ്പോഴും ഗാനങ്ങൾ ആലപിക്കുന്ന വീഡിയോയുമായി പ്രിയ പ്രേക്ഷകർക്ക് മുൻപിൽ എത്താറുണ്ട്. ഇപ്പോൾ ഇതാ ഇത്തരത്തിൽ പ്രിയ പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോ ആണ് ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. കിടിലൻ ഒരു ഡാൻസ് വിഡിയോയുമായാണ് ഇപ്പോൾ പ്രിയ ആരാധകർക്ക് മുന്നിൽ എത്തിയിരിക്കുന്നത്. എന്നാൽ പതിവ് വീഡിയോകളിൽ നിന്ന് വ്യത്യസ്തമായാണ് ഈ വിഡിയോയിൽ പ്രിയയെ കാണുന്നത്. കേരളം സാരി ഉടുത്ത് കൊണ്ട് റഷ്യൻ തെരുവിൽ നൃത്തം ചെയ്യുന്നതിന്റെ വീഡിയോ ആണ് പ്രിയ പങ്കുവെച്ചിരിക്കുന്നത്.

നീരജ് മാധവന്റെ ഏറ്റവും പുതിയ വൈറൽ ഗാനത്തിനൊപ്പമാണ് പ്രിയ വാര്യർ ചുവട് വെച്ചിരിക്കുന്നത്. പതിവ് പോലെ തന്നെ ഏറെ ആരാധക ശ്രദ്ധ നേടിയിരിക്കുകയാണ് പ്രിയയുടെ ഈ വിഡിയോയും. നിരവധി പേരാണ് പ്രിയയ്ക്ക് വീഡിയോ കണ്ടു പോസിറ്റീവ് ആയ കമെന്റുകളുമായി എത്തിയിരിക്കുന്നത്. ഏകദേശം ഏഴ് മില്യണിനോട് അടുത്ത് ഫോള്ളോവെഴ്‌സ് ആണ് പ്രിയയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിന് ഉള്ളത്. അത് കൊണ്ട് തന്നെ ഗാനം ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.