ബീച്ചിൽ ഗ്ലാമറസ് ലുക്കിൽ പ്രിയ വാര്യർ

ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാറ് ലൗ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേയ്ക്ക് എത്തിയ നടിയാണ് പ്രിയ വാര്യർ. ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഗാനത്തിലൂടെ കണ്ണിറുക്കി നിരവധി ആരാധകരെ സൃഷ്ടിച്ചിരുന്നു…

ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാറ് ലൗ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേയ്ക്ക് എത്തിയ നടിയാണ് പ്രിയ വാര്യർ. ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഗാനത്തിലൂടെ കണ്ണിറുക്കി നിരവധി ആരാധകരെ സൃഷ്ടിച്ചിരുന്നു പ്രിയ പ്രകാശി വാര്യർ. ആ കണ്ണിറുക്കൽ അന്താരാഷ്ട്ര തലത്തിലാണ് പ്രിയയെ വൈറലാക്കിയത്.

പ്രിയ വാര്യർ സോഷ്യൽമീഡിയയിൽ സജീവമാണ്. പ്രിയയ്ക്ക് ലക്ഷക്കണക്കിന് ഫോളോവേഴ്‌സ് ഉണ്ട് ഇൻസ്റ്റഗ്രാമിൽ.താരം ഇപ്പോൾ സിനിമയിൽ നിന്ന് അവധിയെടുത്ത് ആഘോഷിക്കുകയാണ് ബാങ്കോങ്ങിൽ.അവിടുത്തെ ബീച്ചിൽ നിന്നുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ് താരം.

അതീവ ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ബിക്കിനി ടൈപ്പ് ഡ്രസുകളാണ് പ്രിയ വാര്യർ ധരിച്ചിരിക്കുന്നത്.ചിത്രങ്ങൾ ഇതിനോടകം തന്നെ വൈറലായി മാറിക്കഴിഞ്ഞു. കുറച്ച് ദിവസങ്ങൾക്ക് മുൻപ് സ്വിമ്മിങ് പൂളിൽ നിന്നുള്ള ഹോട്ട് ചിത്രങ്ങളും പ്രിയ വാര്യർ പങ്കുവെച്ചിരുന്നു.