ആ കാര്യത്തിൽ പ്രായവ്യത്യാസം ഞങ്ങൾക്കിടയിൽ ഒരു തടസ്സമായിട്ടില്ല! - മലയാളം ന്യൂസ് പോർട്ടൽ
Film News

ആ കാര്യത്തിൽ പ്രായവ്യത്യാസം ഞങ്ങൾക്കിടയിൽ ഒരു തടസ്സമായിട്ടില്ല!

Priyanka chopra about nick

ലോകമെമ്പാടും ആരാധകർ ഉള്ള താരമാണ് പ്രിയങ്ക ചോപ്ര. താരത്തിന് കോടിക്കണക്കിനു ആരാധകർ ആണ് ഉള്ളത്. തന്റെ പതിനെട്ടാമത്തെ വയസിലായിരുന്നു പ്രിയങ്കയ്ക്ക് ലോകസുന്ദരിപ്പട്ടം ലഭിക്കുന്നത്. 2000ത്തിലെ ലോകസുന്ദരിയായിരുന്നു പ്രിയങ്ക. പ്രിയങ്ക ചോപ്രയുമായുള്ള വിവാഹത്തെ തുടര്‍ന്ന് ബോളിവുഡിൽ സ്‌ഥിര  സാന്നിധ്യമായി മാറിയിരിഏറെക്കുകയാണ് ഹോളിവുഡ് താരവു ഗായകനുമായ നിക് ജോനാസ്.   താര വിവാഹം നടന്നത്  ഏറെ വിവാദങ്ങൾക്കും കോലഹലങ്ങള്‍ക്കും ഒടുവിലായിരുന്നു. ഇരുവരുടെയും  പ്രായമായിരുന്നു പ്രിയങ്ക-നിക് വിവാഹത്തിലെ പ്രധാന പ്രശനം .

എന്നാൽ ഇപ്പൊൾ ഒരു അഭിമുഖത്തിൽ ഈ കാര്യങ്ങളെ കുറിച്ച് മനസ്സ് തുറക്കുകയാണ് പ്രിയങ്ക. പ്രിയങ്കയുടെ വാക്കുകൾ ഇങ്ങനെ, ഞങ്ങൾ തമ്മിൽ രണ്ടു വ്യത്യസ്ത സംസ്കാരത്തിൽ നിന്നും വന്നവർ ആണ്. കൂടാതെ നിക്കിനെക്കാൾ പത്ത് വയസ്സിനു പ്രായത്തിനു മുതിർന്നതാണ് ഞാൻ. എന്നാൽ സാദാരണ ഭാര്യ-ഭർത്താക്കന്മാർ ജീവിക്കുന്നത് പോലെയാണ് ഞങ്ങൾ ജീവിക്കുന്നത്. ഈ വ്യത്യസ്തതകൾ ഒന്നും ഞങ്ങൾക്കിടയിൽ ഇത് വരെ ഒരു തടസ്സമായി വന്നിട്ടില്ല. പ്രായവ്യത്യാസത്തിന്റെ പേരിൽ ഒരു അഭിപ്രായ വ്യത്യാസങ്ങളും ഇത് വരെ ഞങ്ങൾക്കിടയിൽ ഉണ്ടായിട്ടില്ല. സാധാരണ ജീവിതം തന്നെയാണ് ഞങ്ങൾ നയിക്കുന്നത്. പിന്നെ അതിന്റെ പേരിൽ മറ്റുള്ളവർ എന്തിനാണ് ഇത്ര സംസാരം നടത്തിയതെന്ന് ഞങ്ങൾക്കറിയില്ല.

എനിക്ക് 38 വയസ്സുണ്ട്. നിക്കിന് 28 ഉം. ഞങ്ങൾ രണ്ടുപേരും പരസ്പരം സ്നേഹിച്ചും ബഹുമാനിച്ചുമാണ് മുൻപോട്ട് പോകുന്നത്.  തനിക്കും നിക്കിനും ധാരാളം കുട്ടികള്‍ വേണമെന്ന് ആണ് തന്റെ ആഗ്രഹം എന്ന് പ്രിയങ്ക ചോപ്ര അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഒരു ക്രിക്കറ്റ് ടീം പോലെ തനിക്ക് കുട്ടികള്‍ വേണമെന്നാണ് പ്രിയങ്ക അഭിമുഖത്തിൽ പറഞ്ഞത്. അനുഷ്‌ക്കയ്‌ക്കും വിരാട്ടിനും കുഞ്ഞു പിറന്നതിനു ശേഷം പ്രിയങ്കയ്ക്കും നിക്കിനും എന്നാണ് കുഞ്ഞു പിറക്കുന്നതെന്നാണ് ബോളിവുഡിലെ സംസാര വിഷയം.

Trending

To Top
Don`t copy text!