പ്രിയങ്ക ചോപ്ര കൊറോണ നിരീക്ഷണത്തിൽ !! ലൈവിൽ എത്തി താരം

നടി പ്രിയങ്ക ചോപ്ര കൊറോണ നിരീക്ഷണത്തിൽ , എട്ടു ദിവസമായി താരം നിരീക്ഷണത്തിൽ ആണ്. പ്രിയങ്ക തന്നെയാണ് ഈ ക്രൈം ലൈവിൽ എത്തി അറിയിച്ചത്. എട്ടു ദിവസമായി താൻ പുറത്ത് ഇറങ്ങിയിട്ട്. ഈ കഴിഞ്ഞ…

priyanka-chopra-in-isolatio

നടി പ്രിയങ്ക ചോപ്ര കൊറോണ നിരീക്ഷണത്തിൽ , എട്ടു ദിവസമായി താരം നിരീക്ഷണത്തിൽ ആണ്. പ്രിയങ്ക തന്നെയാണ് ഈ ക്രൈം ലൈവിൽ എത്തി അറിയിച്ചത്. എട്ടു ദിവസമായി താൻ പുറത്ത് ഇറങ്ങിയിട്ട്. ഈ കഴിഞ്ഞ ദിവസം അത്രയും താൻ വീട്ടിൽ തന്നെ ആയിരുന്നു എന്നും താരം വ്യക്തമാക്കുന്നു.

priyanka chopra

എട്ടു ദിവസമായി താരം നിരീക്ഷണത്തിൽ തുടരുകയാണ്. എല്ലാവരും സുരക്ഷിതരാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നുവെന്ന് പ്രിങ്ക പറയുന്നു. എല്ലാവരും വന്ന് ഒരു ഹലോ പറയൂവെന്നും പ്രിയങ്ക പറയുന്നു. ഈ നിരീക്ഷണം രസകരമായ എടുത്താല്‍ മതിയെന്നും പേടിക്കാനൊന്നുമില്ലെന്നും പ്രിയങ്ക പറയുന്നു.