മലയാളം ന്യൂസ് പോർട്ടൽ
Film News

എല്ലാ കണ്ണുകളും പ്രിയങ്കയ്ക്ക് നേരെ!! അവാർഡ് വേദിയിൽ എത്തിയ പ്രിയങ്ക ചോപ്രയെ കണ്ട് ഞെട്ടി ആരാധകർ

priyanka-with-nick

നടി പ്രിയങ്ക ചോപ്രയുമായുള്ള വിവാഹത്തെ തുടര്‍ന്ന് ബോളിവുഡിൽ സ്‌ഥിര സാന്നിധ്യമായി മാറിയിരിഏറെക്കുകയാണ് ഹോളിവുഡ് താരവു ഗായകനുമായ നിക് ജോനാസ്. താര വിവാഹം നടന്നത് ഏറെ വിവാദങ്ങൾക്കും കോലഹലങ്ങള്‍ക്കും ഒടുവിലായിരുന്നു. ഇരുവരുടെയും പ്രായമായിരുന്നു പ്രിയങ്ക-നിക് വിവാഹത്തിലെ പ്രധാന പ്രശനം . വിവാഹം കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിട്ടും വിവാദങ്ങള്‍ ഇവരെ വിട്ട് മാറിയിട്ടില്ല.

മെറ്റ്ഗാലെയില്‍ വെച്ചായിരുന്നു പ്രിയങ്കയും നിക്കും പരിചയപ്പെടുന്നത്. പതിയെ അത് പ്രണയത്തിലേക്ക് എത്തി.അതിനു ശേഷമാണ് ഇന്ത്യന്‍ സിനിമ സൈറ്റ് കളിൽ നിക് ചര്‍ച്ച വിഷയമാകുന്നത് . ഇപ്പോൾ പ്രിയകയുടെയും നിക്കിന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്, ലോസ് ഏഞ്ചല്‍സ്: ഗ്രാമി 2020ന്റെ ചുവപ്പ് പരവതാനിയിലെത്തിയ പ്രിയങ്ക ചോപ്രയിയിലേക്കായിരുന്നു എല്ലാ കണ്ണുകളും.പ്രിയങ്കയുടെ വസ്ത്രം കണ്ട് ആരാധകര്‍ ഞെട്ടി.

priyanka chopra latest photo

priyanka chopra latest photo

priyanka chopra latest photo

വേദിയെ മനോഹരമാക്കിയ നടി പ്രിയങ്ക ചോപ്രയോടൊപ്പം ഭര്‍ത്താവ് നിക് ജൊനാസും ഉണ്ടായിരുന്നു. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ലോസ് ഏഞ്ചല്‍സിലെ സ്റ്റാപ്പിള്‍സ് സെന്ററില്‍ നടന്ന ഗ്രാമി അവാര്‍ഡില്‍ പ്രിയങ്ക ചോപ്ര ഭര്‍ത്താവ് നിക് ജൊനാസിനൊപ്പം ചേര്‍ന്നു നിന്നു. റെഡ് കാര്‍പറ്റ് ചിത്രങ്ങള്‍ പ്രിയങ്ക തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്.

priyanka in award function

priyanka in award function

priyanka in award function

priyanka in award function

പ്രിയങ്ക ധരിക്കുന്ന വസ്ത്രങ്ങള്‍ എപ്പോഴും വാര്‍ത്തകളില്‍ ഇടംനേടാറുമുണ്ട്. ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച ബാസ്ക്കറ്റ് ബോള്‍ ഇതിഹാസം കോബ് ബ്രയന്റിന് നടി പ്രിയങ്ക ചോപ്ര ആദരാഞ്ജലി അര്‍പ്പിച്ചത് പ്രത്യേക രീതിയിലാണ്. ചൂണ്ടുവിരലില്‍ ബ്രയന്റിന്റെ ജേഴ്സി നമ്ബറായ 24 എന്നെഴുതിയതിന്റെ ചിത്രങ്ങള്‍ ക്യാമറകള്‍ ഒപ്പിയെടുത്തു.

Related posts

ചില വസ്ത്രങ്ങൾ ധരിക്കുമ്പോൾ പ്രായത്തെയും ശരീരത്തെയും മാനിക്കണം!! പ്രിയങ്കയെ വിമർശിച്ച് കൊണ്ട് പ്രശസ്ത ഫാഷൻ ഡിസൈനർ

WebDesk4

പ്രിയങ്ക ചോപ്ര സിന്ദാബാദ്, പ്രിയങ്ക ഗാന്ധിക്ക് സിന്ദാബാദ് വിളിച്ച കോൺഗ്രസ് പ്രവര്ത്തകനെ നാക്ക് ചതിച്ചു

WebDesk4

പ്രിയങ്ക ചോപ്ര കൊറോണ നിരീക്ഷണത്തിൽ !! ലൈവിൽ എത്തി താരം

WebDesk4

പ്രിയങ്ക ചോപ്രയുടെ നായകനാകുന്നതിൽ നിന്നും മോഹൻലാൽ പിന്മാറിയത് എന്തിന് ? സത്യാവസ്ഥ

WebDesk4

ബച്ചന്റെ ഗ്ലാസ് തപ്പി രൺബീർ !! കൂടെ സഹായിക്കാൻ മോഹൻലാലും മമ്മൂട്ടിയും, എല്ലാ പ്രമുഖ താരങ്ങളും ഒന്നിച്ച മള്‍ട്ടി സ്റ്റാര്‍ ഷോര്‍ട്ട് ഫിലിം കാണാം (വീഡിയോ)

WebDesk4

5 കോടി ഫോളോവേഴ്സ് ഇന്‍‌സ്റ്റഗ്രാമില്‍ ഒന്നാം സ്ഥാനക്കാരിയായി പ്രിയങ്ക ചോപ്ര, ഒരു പോസ്റ്റിന് കിട്ടുന്നത് 1,94,98,450 രൂപ

WebDesk4