'പ്രകാശത്തിൽ ജീവിക്കാൻ ആഗ്രഹിക്കുന്നു', സോഷ്യൽ മീഡിയയിൽ ചർച്ചയായി പ്രിയങ്കയുടെ ചിത്രങ്ങൾ! - മലയാളം ന്യൂസ് പോർട്ടൽ
News

‘പ്രകാശത്തിൽ ജീവിക്കാൻ ആഗ്രഹിക്കുന്നു’, സോഷ്യൽ മീഡിയയിൽ ചർച്ചയായി പ്രിയങ്കയുടെ ചിത്രങ്ങൾ!

priyanka chopra new photos

ലോകമെമ്പാടും കോടിക്കണക്കിന് ആരാധകർ ഉള്ള താരമാണ് പ്രിയങ്ക ചോപ്ര. ബോളിവുഡ് വളരെ അധികം ആഘോഷിച്ച താര വിവാഹങ്ങളിൽ ഒന്നായിരുന്നു പ്രിയങ്കയും നിക്ക് ജോണാസും തമ്മിലുള്ള വിവാഹം. ഡിസംബറിൽ വിവാഹിതരായ ഇവർ വിവാഹ ശേഷം കടുത്ത വിമർശനങ്ങളാണ് നേരിട്ടത്. ഇവർ തമ്മിലുള്ള പ്രായവത്യാസം തന്നെയാണ് പ്രദാന വിഷയവും. നിക്കിനെക്കാൾ 10 വയസ് കൂടുതലാണ് പ്രിയങ്കയ്ക്ക്. ഇപ്പോൾ ഇതാ  വിവാഹം കഴിഞ്ഞു നാല് മാസങ്ങൾക്ക് ശേഷം പുറത്തു വന്നിരിക്കുന്ന വാർത്ത ഇരുവരും വിവാഹ മോചനം തേടുന്നു എന്നതാണ്. ഒരു മാസിക ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ ഇത് ശരിവക്കും വിധമുള്ള പ്രതികരണങ്ങൾ ഒന്നും താര ദമ്പതികളുടെ ഭഗത് നിന്നും ഉണ്ടായിട്ടില്ല.

nick about priyanka

nick about priyanka

ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും താരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. ഈ ചിത്രങ്ങൾ എല്ലാം വളരെ പെട്ടന്ന് തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ പ്രിയങ്ക പോസ്റ്റ് ചെയ്തിരിക്കുന്ന ഏറ്റവും പുതിയ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. പ്രകാശത്തിൽ ജീവിക്കാൻ ആഗ്രഹിക്കുന്നു എന്ന തലകെട്ടോടു കൂടിയാണ് പ്രിയങ്ക ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. വളരെ പെട്ടന്ന് തന്നെ ചിത്രങ്ങൾ ശ്രദ്ധ നേടിയിരിക്കുകയാണ്. നിരവധി അഭിപ്രായങ്ങൾ ആണ് ചിത്രത്തിന് ലഭിക്കുന്നത്. എന്നും അങ്ങനെ തന്നെ ജീവിക്കാൻ കഴിയട്ടെ എന്നാണ് ആരാധകർ പറയുന്നത്.

 

 

 

 

 

 

Trending

To Top