ബോളിവുഡിന്റെ ഒരു മൂലയിൽ ഞാൻ തള്ളപ്പെട്ടു, ഇപ്പോൾ എല്ലാം മടുത്തു, പ്രിയങ്ക ചോപ്ര 

ബോളിവുഡിൽ തിരക്കുകൾ ഉള്ള സമയത്തു തന്നെ ആയിരുന്നു നടി പ്രിയങ്ക ചോപ്ര ഹോളിവുഡിലേക്ക് ചുവടു മാറുന്നത്, ഇപ്പോൾ താരം ഹോളിവുഡിൽ സജീവം ആണ്, എങ്കിലും തനിക്കു ഇപ്പോൾ ബോളിവുഡിൽ സ്ഥാനം പിന്തള്ളപ്പെട്ടു എന്നാണ് നടി…

ബോളിവുഡിൽ തിരക്കുകൾ ഉള്ള സമയത്തു തന്നെ ആയിരുന്നു നടി പ്രിയങ്ക ചോപ്ര ഹോളിവുഡിലേക്ക് ചുവടു മാറുന്നത്, ഇപ്പോൾ താരം ഹോളിവുഡിൽ സജീവം ആണ്, എങ്കിലും തനിക്കു ഇപ്പോൾ ബോളിവുഡിൽ സ്ഥാനം പിന്തള്ളപ്പെട്ടു എന്നാണ് നടി പറയുന്നത്. വല്ലപ്പോഴും മാത്രം ആണ് ബോളിവുഡിൽ നിന്നും തനിക്കു സിനിമകൾ ലഭിക്കുന്നത്, ശരിക്കും പറഞ്ഞാൽ താൻ ഇപ്പോൾ ബോളിവുഡിന്റെ ഒരു  മൂലയിൽ തള്ളപ്പെട്ടു എന്നാണ് നടി പറയുന്നത്, ഇപ്പോൾ ശരിക്കും മടുത്തു എന്ന് തന്നെ  പറയാം നടി പറയുന്നു.

ബോളിവുഡിൽ താൻ ഇപ്പോൾ സന്തോഷവതിയല്ലാ, ബോളിവുഡിൽ ഇപ്പോൾ എന്നെ ആരും കാസ്റ്റ് ചെയ്യുന്നില്ല, അവിടെ എനിക്ക് പലരുമായി അഭിപ്രായ വത്യാസം ഉണ്ട്, അതുകൊണ്ടു തന്നെ ആയിരുന്നു താൻ ബോളിവുഡ് വിടുകയും ഹോളിവുഡിൽ എത്തുകയും ചെയ്യ്തത് പ്രിയങ്ക പറയുന്നു.

സംഗീതം ആണ് എനിക്ക് മറ്റൊരു ലോകത്തിലേക്ക് എത്താനുണ്ടായ കാരണം, ബോളിവുഡിൽ തനിക്കു പല അഭിപ്രായ വത്യാസങ്ങൾ ഉണ്ടായപ്പോൾ ആണ് താൻ ഹോളിവുഡിൽ എത്തപ്പെട്ടത്. സംഗീതം ആണ് അമേരിക്കയിൽ പോയി ഒരുപാടു സംഗീതയജ്ഞന്മാരായി സഹവസിക്കാൻ സാഹചര്യം ഉണ്ടാക്കിയത്. അങ്ങനെയാണ് തനിക്കു ഹോളിവുഡിൽ ചാൻസ് ലഭിക്കുന്നത്, ഇപ്പോൾ എല്ലാം മടുത്ത അവസ്ഥയിൽ ആണ് പ്രിയങ്ക ചോപ്ര പറയുന്നു.