ജാഡയുള്ള ഇന്നത്തെ തലമുറ ലാൽസാറിന്റെ കൂടെ നിന്നാൽ ആ രീതി നന്നായി പഠിക്കാൻ പറ്റും, നിർമാതാവ് ചന്ദ്രകുമാർ 

മലയാള സിനിമയിലെ മോഹൻലാൽ എന്ന നടനെ മാറ്റിവെച്ചു മറ്റൊരു നടനെ എടുത്തുപറയാൻ കഴിയില്ല എന്ന് പ്രൊഡ്യൂസർ ചന്ദ്രകുമാർ പറയുന്നു, ഇന്നത്തെ ജാഡയുള്ള തലമുറകൾ അദ്ദേഹത്തിന്റെ വിനയം കണ്ടു പഠിച്ചേ മതിയാകൂ, അത്ര വിനയം ആണ്…

മലയാള സിനിമയിലെ മോഹൻലാൽ എന്ന നടനെ മാറ്റിവെച്ചു മറ്റൊരു നടനെ എടുത്തുപറയാൻ കഴിയില്ല എന്ന് പ്രൊഡ്യൂസർ ചന്ദ്രകുമാർ പറയുന്നു, ഇന്നത്തെ ജാഡയുള്ള തലമുറകൾ അദ്ദേഹത്തിന്റെ വിനയം കണ്ടു പഠിച്ചേ മതിയാകൂ, അത്ര വിനയം ആണ് അദ്ദേഹത്തിന്. പുതിയ തലമുറയിലെ ഏതു ജാഡയുള്ള നടന്മാരും അദ്ദേഹത്തിനൊപ്പം കുറച്ച നേരം ചിലവഴിക്കുവാണെങ്കിൽ അദ്ദേഹത്തിൽ നിന്നുള്ള വിനയം നന്നയി പഠിക്കാൻ കഴിയും നിർമാതാവ് പറയുന്നു.

അദ്ദേഹത്തിന്റെ വിനയം നമ്മൾ കാണേണ്ടത് തന്നെയാണ്, ഞങ്ങൾ ഒരുമിച്ചിരുന്നു ഒന്നാമൻ സിനിമ കണ്ടു ഞാൻ അദ്ദേഹത്തിനോട് ആ സമയം തന്നെ ഞാൻ പച്ചക്ക് പറഞ്ഞു സിനിമ കൊള്ളില്ല എന്ന്, അങ്ങനൊരു തുറന്നുപറച്ചിൽ അദ്ദേഹത്തിന് വലിയ ഇഷ്ടം തന്നെയാണ് ചന്ദ്രകുമാർ പറയുന്നു.

ഒന്നാമൻ കൊള്ളില്ല എന്ന് പറഞ്ഞപ്പോൾ താനെ അദ്ദേഹം പറഞ്ഞു അത് മരിച്ച പടം ആണെന്ന് എനിക്ക് മനസിലായി, അത്ര വിനയം ആണ് അദ്ദേഹത്തിനു അത് ഇന്നത്തെ ജാഡയുള്ള നടന്മാർ കണ്ടുപഠിക്കേണ്ടത്‌ ആണ്, അദ്ദേഹത്തിന് വെച്ച് എനിക്ക് സിനിമ ചെയ്യാൻ കഴിയില്ല അതിനു വേണ്ടി ഞാൻ സോപ്പിടില്ല, നല്ല സബ്ജെക്ട് വന്നാൽ പോയി ഡെയ്റ്റ്  ചോദിക്കും. നല്ല എഴുത്തുകാരനും, നല്ലൊരു സംവിധായകനും ഉണ്ടെങ്കിൽ അദ്ദേഹം ഡെയ്റ്റ് തന്നിരിക്കും, അദ്ദേഹത്തെ സുഖിപ്പിച്ചു പറഞ്ഞതല്ല സത്യമാണ് നിർമാതാവ് പറയുന്നു. മാസ്റ്റർബിൻ ചാലിന്റെ അഭിമുഖ്ത്തിൽ ആണ് ഈ കാര്യങ്ങൾ നിർമാതാവ് ചന്ദ്രകുമാർ പറയുന്നത്.