നിർമാതാവിന്റെ മകൻ തന്നെ ശാരീരികമായി ഉപയോഗിച്ചു, ശ്രീ റെഡ്‌ഡി  

തെലുങ്കു സിനിമകളിൽ തിളങ്ങി നില്കുന്നതിനോടപ്പം തന്നെ വിവാദങ്ങളിലും ചെല്ലാറുള്ള ഒരു നടിയാണ് ശ്രീ റെഡ്ഢി, ഇപ്പോൾ താരം ഒരു ലൈംഗിക ആരോപണം ഉന്നയിച്ചിരിക്കുകയാണ് ഫിദ സംവിധായകൻ ശേഖർ കമ്മുല, നാനി ,അല്ലു അർജുൻ എന്നിവർക്കെതിരെ.…

തെലുങ്കു സിനിമകളിൽ തിളങ്ങി നില്കുന്നതിനോടപ്പം തന്നെ വിവാദങ്ങളിലും ചെല്ലാറുള്ള ഒരു നടിയാണ് ശ്രീ റെഡ്ഢി, ഇപ്പോൾ താരം ഒരു ലൈംഗിക ആരോപണം ഉന്നയിച്ചിരിക്കുകയാണ് ഫിദ സംവിധായകൻ ശേഖർ കമ്മുല, നാനി ,അല്ലു അർജുൻ എന്നിവർക്കെതിരെ. എന്തുകൊണ്ടാണ് ഈ ഇൻഡസ്ട്രിയിൽ അവസരം മറ്റു നടിമാർക്ക് ലഭിക്കുന്നത്, അവർ ഈ കാര്യത്തിനെല്ലാം ഓക്കേ ആയതുകൊണ്ടാണ് നടി പറയുന്നു. തന്നെ ഒരു നിർമാതാവിന്റെ മകൻ പലപ്പോഴും ശാരീരികമായി ഉപയോഗിച്ചിട്ടുണ്ട്.

ടോളിവുഡിലെ ഉന്നത നിർമാതാവിന്റെ മകൻ ആണ്, അയാൾ എന്നെ പലപ്പോഴും ഒരു സർക്കാർ സ്റ്റുഡിയോയിൽ വ്വെച്ചു ശാരീരികമായി തന്നെ പീഡിപ്പിച്ചിട്ടുണ്ട്. ആ സ്റുഡിയോയെ സിനിമയിലുള്ളവർ തന്നെ ഒരു വേശ്യാലയം ആക്കി തീർത്തിട്ടുണ്ട്. വടക്കേ ഇന്ത്യയിൽ നിന്നും എത്തുന്ന നടിമാർക്ക് ആണ് ഇപ്പോൾ ഇവിടെ അവസരം, കാരണം അവരെല്ലാം ഈ രീതിയ്ക്ക് വഴങ്ങുന്നവർ ആണ് ശ്രീ റെഡ്ഢി പറയുന്നു

സിനിമയിൽ അവസരം ലഭിക്കുന്നതിനായി അവർ എന്തിനും തയ്യാർ ആണ്. അതുകൊണ്ടാണ് അവർക്ക് തെലുങ്ക് സിനിമയിൽ അവസരം ലഭിയ്ക്കുന്നതും. എന്നാൽ തെലുങ്ക് പെൺകുട്ടികൾ അങ്ങനെ ഒന്നിനും പോകില്ല. ഈ രംഗത്തുള്ളവർ തന്നോട് തുണിയില്ലാത്ത ചിത്രങ്ങൾ അയച്ചുകൊടുക്കാൻ പറഞ്ഞിട്ടുണ്ട്, എന്നാൽ അങ്ങനെ നൽകിയിട്ടും അവസരം ഒന്നും തന്നട്ടില്ല എന്നും നടി പറയുന്നു.