Monday May 25, 2020 : 9:58 PM
Home Film News നയൻതാരയെ നിർമ്മാതാക്കൾ സിനിമകളിൽ നിന്നും ഒഴിവാക്കുന്നു !! ഒഴിവാക്കാനുള്ള കാരണം

നയൻതാരയെ നിർമ്മാതാക്കൾ സിനിമകളിൽ നിന്നും ഒഴിവാക്കുന്നു !! ഒഴിവാക്കാനുള്ള കാരണം

- Advertisement -

മലയാളത്തിൽ അരങ്ങേറ്റം കുറിച്ച് തമിഴകത്തെ താര റാണിയായി വാഴുകയാണ് നയൻ‌താര, സൂപ്പർസ്റാർ നടന്മാരെ പോലെ ആരാധക  ബലവും താരത്തിന് ഏറെയാണ്, തമിഴകത്തും മലയാളിത്തിലും ഒരു പോലെയാണ് താരത്തിന് ഫാൻസ്‌ ഉള്ളത്, മറ്റ് സൂപ്പർസ്റ്റാറുകളെ പോലെ തന്നെ കോടി കണക്കിന് രൂപയാണ് താരം സിനിമയിൽ പ്രതിഭലമായി വാങ്ങുന്നത്. മറ്റെല്ലാ നടിമാരേക്കാളും മുൻപന്തിയിൽ തന്നെയാണ് നയന്താരയുടെ സ്ഥാനം. എന്നാൽ ഇപ്പോൾ പുറത്ത് വരുന്ന പുതിയ വാർത്ത നയൻതാരയെ നിർമ്മാതാക്കൾ സിനിമകളിൽ നിന്നും ഒഴിവാക്കുന്നു എന്നതാണ്.

nayanz

അതിനുള്ള കാരണം മറ്റൊന്നുമല്ല താരത്തിന്റെ ഉയർന്ന പ്രതിഫലം തന്നെയാണ്, താരത്തിന്റെ കഴുത്തറപ്പൻ പ്രതിഫലം വാങ്ങിക്കുന്ന രീതിയാണ് നിർമാതാക്കൾക്ക് ഇത്രയും വെറുപ്പ് ഉളവാക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒരു ചിത്രത്തിന് ആറു കോടിക്ക് മുകളിൽ പ്രതിഫലം വാങ്ങുന്ന നയൻതാര ചിരഞ്ജീവി നായകനായെത്തിയ സെയ് റാ നരസിംഹ റെഡ്ഡിയിൽ ആറ് കോടിക്ക് മുകളിൽ തന്നെയാണ് പ്രതിഫലം വാങ്ങിയത്.

nayanthrara

ഇത്തരത്തിലുള്ള ഉയർന്ന പ്രതിഫലം വാങ്ങിയിട്ടും താരം സിനിമയുടെ പ്രമോഷനോ അതുപോലുള്ള പരുപാടികൾക്കോ പങ്കെടുക്കാറില്ല, വിഘ്നേശ് ശിവൻ ആദ്യമായി നിർമ്മാതാവാകുന്ന ചിത്രം നേട്രികണും ആർ ജെ ബാലാജി ഒരുക്കുന്ന മൂക്കുത്തി അമ്മൻ എന്നീ ബിഗ് ബഡ്ജറ്റ് ചിത്രങ്ങളിൽ ആണ് താരം ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

- Advertisement -

Stay Connected

- Advertisement -

Must Read

സിനിമയിൽ നിന്നും അന്ന് മാറിനിൽക്കുവാനുണ്ടായ സാഹചര്യം തുറന്നു പറഞ്ഞു ശോഭന !!

ഒരു കാലത്ത് സിനിമയിൽ തിളങ്ങി നിന്നിരുന്ന താരമാണ് ശോഭന, താരം രാജാക്കന്മാരുടെ സ്ഥിരം നായിക ആയിരുന്നു താരം, അഭിനയത്തേക്കാൾ ശോഭന ഏറ്റവും കൂടുതൽ ഇഷ്ട്ടപെടുന്നത് നൃത്തത്തെ ആണ്, ഇടക്ക് കുറച്ച് നാൾ ശോഭന...
- Advertisement -

പുത്തൻ ലുക്കിൽ ദിലീപ്, നിറചിരിയോടെ കാവ്യ!! വിവാഹ വേദയിൽ തിളങ്ങി താരങ്ങൾ,...

വെള്ളിത്തിരയിലെ പ്രിയജോഡികള്‍ ജീവിതത്തിലും ഒരുമിക്കുന്നുവെന്ന് കേള്‍ക്കുമ്പോള്‍ മുതല്‍ ആരാധകര്‍ക്ക് സന്തോഷമാണ്. സ്‌ക്രീനിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും പകര്‍ത്താനുള്ള തീരുമാനത്തെക്കുറിച്ച് ദിലീപും കാവ്യയും തീരുമാനിച്ചത് പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട താരജോഡികളാണ് ദിലീപും കാവ്യ മാധവനും....

പത്താം ക്ലാസ്സില്‍ പഠിക്കുന്ന തന്റെ മകള്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞ അമ്മ ;...

പത്താം ക്ലാസ്സില്‍ പഠിക്കുന്ന തന്റെ മകള്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞ അമ്മ കാണിച്ച ധൈര്യം അതാണ് മാ എന്ന ചിത്രത്തിന്റെ ഇതിവൃത്തം. കനി കുസൃതിയും ബാലതാരമായ അനിഘയുമാണ്ചിത്രത്തിന്റെകേന്ദ്രകഥാപാത്രങ്ങള്‍. പ്രായപൂര്‍ത്തിയാകാത്ത തന്റെ മകള്‍ചെയ്തതെറ്റില്‍ മാനസികസംഘര്‍ഷം അനുഭവിക്കുന്ന ഒരൊമ്മയും...

ഏത് നടനെയാണ് ഏറ്റവും കൂടുതൽ ഇഷ്ട്ടം !! ദിലീപ് എന്നാണെന്നു എല്ലാവരും...

ബാലതാരമായി എത്തി മലായാളികളുടെ മനസ്സിൽ സ്ഥാനം പിടിച്ച നായികയാണ് കാവ്യാ മാധവൻ. നായികമാരുടെ ഒക്കെ കുട്ടിക്കാലം അഭിനയിച്ചായിരുന്നു കാവ്യയുടെ വെള്ളിത്തിരയിലെ തുടക്കം.വെള്ളിത്തിരയിലേക്കെത്തിയ താരത്തെ വളരെ പെട്ടെന്നാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. മമ്മൂട്ടി, മോഹൻലാൽ, ദിലീപ്,...

അവൾ എന്നെ പ്രണയിച്ചത് ആത്മാർതമായിട്ടാരുന്നു ! പക്ഷെ ഞാൻ ആഗ്രഹിച്ചത് അവളുടെ...

പ്രണയനിര്‍ഭരമായ നിമിഷങ്ങള്‍ അവര്‍ ആഗ്രഹിച്ചപ്പോള്‍ എന്റെ ലക്ഷ്യം വേറെയായിരുന്നു: ആത്മകഥയിലെ തുറന്നുപറച്ചിലില്‍ കുരുങ്ങി നവാസുദ്ധിന്‍ സിദ്ദിഖി, പ്രതികരണവുമായി നിഹാരിക സിങ്ങ് സ്വഭാവിക അഭിനയം കൊണ്ട് ബോളിവുഡില്‍ സ്വന്തമായി ഒരു ഇടം നേടിയ താരമാണ് നവാസുദ്ധിന്‍...

നടന്‍ വിജയ്ക്കെതിരെ പോലീസ് കേസ് !! തമിഴ്നാട് ഉലയുന്നു !!

തമിഴ് നടന്‍ വിജയ്ക്കെതിരെ കേസ് .  വിജയ് തന്റെ പുതിയ ചിത്രമായ മെര്‍സലില്‍ ക്ഷേത്രങ്ങള്‍ പണിയരുതെന്നു പറഞ്ഞ് മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് കേസ്. മീര്സല് സിനിമ ഇറങ്ങിയ സമയം മുതൽ തന്നെ വിവാദവും മെർസലിനൊപ്പം...

Related News

നയൻ‌താര ഗര്‍ഭിണി, മാത്രമല്ല ഒരു കുഞ്ഞിനെ...

തെന്നിന്ത്യന്‍ സിനിമാലോകത്ത് നയന്‍താര ഉണ്ടാക്കി എടുത്ത താരമൂല്യം മറ്റൊരു നടിമാരും സ്വന്തമാക്കിയിട്ടില്ലെന്ന് വേണം പറയാന്‍. ലേഡീ സൂപ്പര്‍സ്റ്റാര്‍ പട്ടം പേരിനൊപ്പം സ്വന്തമാക്കി സിനിമകളില്‍ തിളങ്ങി നില്‍ക്കുകയാണ് നയന്‍സ്. നടിയുടെ സിനിമാ ജീവിതത്തിനൊപ്പം കുടുംബവിശേഷങ്ങള്‍...

അമ്മയ്ക്കും, ഭാവി അമ്മായിയമ്മയ്ക്കും, എന്റെ കുഞ്ഞുങ്ങളുടെ...

ലോകം മുഴുവന്‍ കൊറോണ പടര്‍ന്നു പിടിച്ച സാഹചര്യത്തിലും മാത്രമുദിനമായ ഇന്നലെ അമ്മമാര്‍ക്ക് ആശംസകള്‍ അറിയിക്കാന്‍ ആരും മറന്നില്ല.നിരവധി സിനിമ താരങ്ങളാണ് തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ അമ്മമാര്‍ക്ക് ആശംസകളുമായി എത്തിയത്. എന്നാല്‍ കുറച്ച്‌...

അന്ന് നയൻതാരയ്ക്ക് മേക്കപ്പ് ചെയ്യാൻ പറ്റിയത്...

കൈരളി ടിവിയിലെ ചമയം എന്ന പരുപാടിയിൽ ആങ്കർ ആയി വന്ന ഡയാന കുര്യൻ നയന്താരയായി മാറിയത് പെട്ടെന്നാണ് , വലിയ സൗന്ദ്യരാമോ അഭിനയ പാടവമോ ഇല്ലാത്ത ഡയാന വളരെ പെട്ടെന്നായിരുന്നു വളർന്നത്. പത്തനംതിട്ട...

പ്രഭുദേവയുമായുള്ള പ്രണയ തകർച്ചയെ കുറിച്ച് നയൻ‌താര...

തന്റെ പേരു കേട്ട് മാത്രം കാണികളെ തിയേറ്ററുകളിലേക്ക് ആകര്‍ഷിക്കാന്‍‌ കഴിയുന്ന ചുരുക്കം ചില നടിമാരില്‍ ഒരാളാണ് നയന്‍‌താര. തെന്നിന്ത്യയില്‍ ഇത്രയധികം ആരാധകരുള്ള നടിമാര്‍ തന്നെ ഒരുപക്ഷെ കുറവായിരിക്കും. ഒറ്റരാത്രികൊണ്ടല്ല ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന...

സ്ത്രീകളെ കാണുമ്പോള്‍ എഴുന്നേറ്റ് നിന്ന് വണങ്ങുന്ന...

ഇന്ത്യൻ സിനിമയുടെ താര റാണിയായി വാഴുകയാണ് തെന്നിദ്യൻ താരസുന്ദരി നയൻതാര, നടൻ മാറും ഇല്ലാത്ത സിനിമകൾ വളരെ ഹിറ്റായി മാറ്റി തീർക്കുവാ നയൻതാരയ്ക്ക് കഴിഞ്ഞു, ചുരുങ്ങിയ സമയം കൊണ്ട് തന്നെ ആരാധകരുടെ മനസ്സ്...

ഐഖ്യ ദീപം തെളിയിച്ച് സിനിമാ ലോകം...

കഴിഞ്ഞ ദിവസങ്ങളിലാണ് പ്രധാനമന്ത്രി ജനങ്ങളോട് 9 മിനിറ്റ് ലൈറ്റുകൾ ഓഫ് ചെയ്തു കൊറോണയ്ക്കെതിരെ രാജ്യത്തിന്റെ ഐഖ്യം കാണിക്കാൻ ആഹ്വാനം ചെയ്തത്. വാക്കുകളുടെ അന്തസത്ത പൂർണമായും രാജ്യം ഏറ്റെടുത്തപ്പോൾ സിനിമ താരങ്ങളും അതിനൊപ്പം കഴിഞ്ഞ...

ആരോഗ്യ പ്രവത്തകര്ക്ക് നന്ദി പ്രകടിപ്പിച്ച് സൂപ്പര്‍സ്റ്റാര്‍

ജനത കര്‍ഫ്യു ദിനത്തില്‍ ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിച്ചും നന്ദിയറിയിച്ചും ബാല്‍ക്കണിയില്‍ നിന്ന് കൈയ്യടിച്ച്‌ നയന്‍താര. വൈകുന്നേരം അഞ്ചുമണിക്ക് വീടിന് പുറത്തെത്തി ആരോഗ്യപ്രവര്‍ത്തകര്‍ക്കും, പൊലീസിനും മാധ്യമപ്രവര്‍ത്തകര്‍ക്കും തുടങ്ങി എല്ലാ സന്നദ്ധ പ്രവര്‍ത്തകര്‍ക്കുമുള്ള നന്ദി സൂചകമായി...

പ്രഭുദേവയുമായിട്ടുള്ള പ്രണയബന്ധം തകരുവാനുള്ള കാരണം തുറന്നു...

ഇന്ത്യൻ സിനിമയുടെ താര റാണിയായി വാഴുകയാണ് തെന്നിദ്യൻ താരസുന്ദരി നയൻതാര, നടൻ മാറും ഇല്ലാത്ത സിനിമകൾ വളരെ ഹിറ്റായി മാറ്റി തീർക്കുവാ നയൻതാരയ്ക്ക് കഴിഞ്ഞു, ചുരുങ്ങിയ സമയം കൊണ്ട് തന്നെ ആരാധകരുടെ മനസ്സ്...

ഇതെന്താണ് മുടി കളർ ചെയ്ത ദേവിയോ...

ലേഡി സൂപ്പർ സ്റ്റാര് നയൻതാരയുടെ പുതിയ ചിത്രമാണ് മൂക്കുത്തി അമ്മൻ, ചിത്രത്തിന്റെ പുതിയ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വന്നിരിക്കുകയാണ്. ആര്‍ജെ ബാലാജി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മൂക്കുത്തി അമ്മന്‍'. നയന്‍സ്...

കിടപ്പറ രംഗത്തില്‍ അഭിനയിച്ചതിന് ശേഷം തന്നെ...

നായികയായും അതിലുപരി മികച്ചൊരു ഗായികകൂടിയാണെന്ന് തെളിയിച്ച ആളാണ് ആൻഡ്രിയ. മലയാളികളക്ക് കൂടുതൽ പരിചയം ഫഹദ് ഫാസിലിന്റെ നായികയായി അന്നയും റസൂലും എന്ന ചിത്രത്തിലൂടെയാണ്. അതിലെ കഥാപാത്രം ആൻഡ്രിയയ്ക്ക് നിരവധി അഭിനന്ദനങ്ങൾ നേടികൊടുത്തിരുന്നു. ഈ...

തലൈവരുടെ മകളാകാന്‍ കീര്‍ത്തി സുരേഷ് !...

തലൈവർ രജനികാന്ത് ദര്ബാറിനു ശേഷം അടുത്തതായി ചെയ്യാൻ പോകുന്ന ചിത്രമാണ് 'അണ്ണാത്തെ' ഏറെ പ്രേതീക്ഷ തരുന്ന ചിത്രത്തിൽ അണിനിരക്കുന്നത് വമ്പൻ താരനിരയാണ്. നായിക നിരതന്നെ ചിത്രത്തിന്റെ വലിയ ഒരു പ്രേത്യേകതയാണ്. കീർത്തി സുരേഷ്...

ആ രണ്ട് നായികമാരും എന്നെ തേച്ചിട്ടു...

മലയാളത്തിലായാലും തമിഴിലായാലും ആരാധകരുടെ കാര്യത്തിൽ ഒട്ടും പിറകിലല്ലാതെ നടനാണ് ചിമ്ബു. പക്ഷെ ഗോസിപ്പ് കാര്യത്തിലും താരം ഒട്ടും പിറകിലല്ല എന്നുള്ളത് എടുത്തു പറയണ്ട കാര്യമാണ്. അതും ഇപ്പോൾ വെള്ളിത്തിരയിൽ തിളങ്ങി നിൽക്കുന്ന നടിമാർ...

കഴിവുണ്ടായിട്ട് എന്താ കാര്യം ; നയന്‍താര...

പഴയകാല സിനിമയുടെ താരറാണി ഷീല ചില തുറന്നു പറച്ചിൽ നടത്തിയിരിക്കുകയാണ്. പഴയ കാലത്തേ പോലെ നല്ല കഥാപാത്രങ്ങള്‍ ഇന്നത്തെ നടിമാര്‍ക്ക് ലഭിക്കുന്നില്ലെന്ന് നടി ഷീല. നല്ല കഴിവുള്ളവരാണ് ഇന്നത്തെ നടിമാരെങ്കിലും അവര്‍ക്ക് ആവശ്യമായ...

ആ സൂപ്പർഹിറ്റ് ചിത്രത്തിൽ ആദ്യം നായികയായി...

മലയാളത്തിലൂടെ അരങ്ങേറ്റം കുറിച്ച് പിന്നീട് തമിഴിൽ ലേഡി സൂപ്പർസ്റാർ ആയ നടിയാണ് നയൻതാര. ആദ്യകാല ചിത്രങ്ങളില്‍ നിന്നും ആരും ഇത്രയ്ക്കും ഇത്രയും വലിയ ഒരു താരപദവിയിലേക്ക് ഉയരുമെന്ന് ആരും വിചാരിച്ചുകാണില്ല. സംഭവ ബഹുലമായ...

നയൻതാര എന്ന പേരിനൊപ്പം സൗഭാഗ്യവും എത്തിച്ചേർന്നു!!...

കൈരളി ടിവിയിലെ ചമയം എന്ന പരുപാടിയിൽ ആങ്കർ ആയി വന്ന ഡയാന കുര്യൻ നയന്താരയായി മാറിയത് പെട്ടെന്നാണ് , വലിയ സൗന്ദ്യരാമോ അഭിനയ പാടവമോ ഇല്ലാത്ത ഡയാന വളരെ പെട്ടെന്നായിരുന്നു വളർന്നത്. പത്തനംതിട്ട...
Don`t copy text!