അവർ ഞങ്ങളുടെ ദേഹത്തു സ്‌പർശിക്കും, ഇതിൽ നിന്നും രക്ഷപ്പെടാൻ മാത്രമേ കഴിയൂ അനശ്വര രാജൻ 

സിനിമകളുടെ പ്രമോഷൻ വേദികളിൽ മിക്കപോളും  നടിമാർക്ക് ചില ആളുകളിൽ നിന്നും മോശരീതികൾ ഉണ്ടാകാറുണ്ട്, ഈ അടുത്തിടയിൽ ആയിരുന്നു അപർണ്ണ ബലമുരളിക്ക് ഇങ്ങനൊരു മോശ സിറ്റുവേഷൻ നേരിടേണ്ടി വന്നത് , അതിനെതിരെ പ്രതികരിച്ചു കൊണ്ട് നടി…

സിനിമകളുടെ പ്രമോഷൻ വേദികളിൽ മിക്കപോളും  നടിമാർക്ക് ചില ആളുകളിൽ നിന്നും മോശരീതികൾ ഉണ്ടാകാറുണ്ട്, ഈ അടുത്തിടയിൽ ആയിരുന്നു അപർണ്ണ ബലമുരളിക്ക് ഇങ്ങനൊരു മോശ സിറ്റുവേഷൻ നേരിടേണ്ടി വന്നത് , അതിനെതിരെ പ്രതികരിച്ചു കൊണ്ട് നടി അനശ്വര രാജനും എത്തുകയാണ്, തനിക്കും ഈ അനുഭവം ഉണ്ടായിട്ടുണ്ട് എന്നാണ് നടി പറയുന്നത്. തങ്ങളുടെ അനുവാദം ഇല്ലാതെ സ്പർശിക്കാൻ എത്താറുണ്ട് എന്നാണ് നടി പറയുന്നത്.

മിക്കപ്പോളും ചില പരുപാടികൾക്ക് പോകുമ്പോൾ ചേച്ചി ഒരു ഫോട്ടോ എടുക്കാമോ എന്ന് ചോദിച്ചു അരുകിൽ എത്തും, അങ്ങനെ ഉണ്ടായ ഒരു സംഭവം സൂപ്പർ ശരണ്യയുടെ പ്രൊമോഷൻ വേദിയിൽ അങ്ങനെത്തെ സംഭവം ഉണ്ടായി, അവർ നമ്മളുടെ അനുവാദം ഇല്ലാതെ ഞങ്ങളുടെ ദേഹത്തെ സ്പർശിക്കും, പിന്നീട് കൂടെയുള്ള സഹപ്രവര്തകര് ആയിരിക്കും ഞങ്ങളെ സംരക്ഷക്കുന്നത്. ഇതേ രീതി തന്നെ മമിത ബൈജുവും പറയുന്നു.

അവർ അറിഞ്ഞു കൊണ്ട് താനെ ദേഹത്തു വീഴും, ഞങളെ സ്പർശിക്കും, ഇതിൽ രക്ഷപെടാൻ ഞങ്ങൾ ശ്രെമിക്കൂ ,എങ്ങനെ എങ്കിലും ഈ സാഹചര്യത്തിൽ നിന്നും രക്ഷപെടാൻ മാത്രമേ ഞങ്ങൾ നോക്കൂ. ഞാൻ ഇപ്പോൾ ഒരു നടി അല്ലെങ്കിലും വെറുതെ ആരും വന്നു തൊടുന്നത് എനിക്കിഷ്ട്ടം അല്ല മമിത പറയുന്നു, ഇരുവരും ഒരു അഭിമുഖ്ത്തിൽ ആണ് ഈ ഒരു മോശ രീതിയെ കുറിച്ച് തുറന്ന് പറഞ്ഞത്. ആർക്കായാലും ഒരു പേർസണൽ സ്പേസ് ഉണ്ട് അനശ്വരയും പറയുന്നു.സൂപ്പർശരണ്യ  എന്ന ചിത്രത്തിന് ശേഷം മമിതയും, അനശ്വരയും, അർജുൻ അശോകനും ഒന്നിച്ചു അഭിനയിക്കുന്ന അടുത്ത ചിത്രം പ്രണയവിലാസം ഫെബ്രുവരി 24 നെ റിലീസാകുകയാണ്.