Tuesday, January 31, 2023
HomeFilm Newsഒരു അഹങ്കാരി ആയിരുന്നു ചാർമിളാ പലപ്പോഴും തനിക്കു  അനുഭവം ഉണ്ടായിട്ടുണ്ട് ബാബു ഷാഹിർ!!

ഒരു അഹങ്കാരി ആയിരുന്നു ചാർമിളാ പലപ്പോഴും തനിക്കു  അനുഭവം ഉണ്ടായിട്ടുണ്ട് ബാബു ഷാഹിർ!!

ഒരു സമയത്തു മലയാള സിനിമയിൽ നിറഞ്ഞു നിന്ന് നടി ആയിരുന്നു ചാര്മിള. ധനം എന്ന മലയാള സിനിമയിലൂടെ ആയിരുന്നു താരം അഭിനയ മേഖലയിൽ എത്തിയത്. ഒരുപാടു ഗോസിപ്പുകൾ വന്നു ചേർന്ന് നടിയും കൂടി ആയിരുന്നു താരം. ഇപ്പോൾ നടിയുടെ തലകനത്തെ  കുറിച്ച് പറയുകയാണ് സിനിമയിലെ പ്രൊഡക്ഷൻ മാനേജരായ ബാബു ഷഹിർ. കാബൂളി വാല എന്ന സിനിമയിൽ അഭിനയിക്കാൻ വരുന്ന സമയത്തു വലിയ അഹങ്കാര രീതിയിൽ ആയിരുന്നു താരത്തിന്റെ വരവ്  ബാബു സഹീർ പറയുന്നു. നടൻ സൗബിൻ സഹീറിന്റെ പിതാവാണ് ബാബു ഷ ഹീർ.

ഷൂട്ടിംഗ് ലൊക്കേഷനുകളിൽ പലപ്പോഴും താൻ ഈ നടിയുടെ അഹങ്കാരം കണ്ടിട്ടുണ്ട്. മറ്റു നടിമാരിൽ നിന്നും ഉണ്ടാകാത്ത അനുഭവം തനിക്കും ഉണ്ടായിട്ടുണ്ട്. കാബൂളിവാലയിൽ നായിക ആയി എത്തിയത് ചാര്മിള ആയിരുന്നു. ഈ ചിത്രത്തിൽ പ്രമുഖരായ എല്ലാം നാടിനടന്മാരും ഉണ്ട്, എന്നാൽ അവരെല്ലാം പറയുന്ന സമയത്തു തന്നെ ലൊക്കേഷനിൽ എത്തും. എന്നാൽ ചാര്മിള അങ്ങനെ കറക്റ്റ് സമയത്തു എത്തില്ല കാരണം ചോദിക്കുമ്പോൾ പറയും ഇപ്പോൾ കറക്ട് സമയത്തു വന്നില്ലങ്കിൽ എന്താണ് കുഴപ്പം എന്ന്.

ആദ്യമായിട്ടാണ് എനിക്ക് ഒരു നടിയുടെ ഭാഗത്തു നിന്നും ഇങ്ങനെ ഒരു അനുഭവം ഉണ്ടാകുന്നത് ,ഇത് എന്റെ സിനിമ ജീവിതത്തിലെ വളരെ നിരാശ തോന്നിയ നിമിഷം ആയിരുന്നുഅത്. സത്യത്തിൽ അവർ ഒരു അഹങ്കാരി ആയിരുന്നു എന്ന് തന്നെ പറയാം ബാബു ഷഹീർ പറയുന്നു.

Related News