അയാൾ പറഞ്ഞത് കേട്ട് പൊട്ടിക്കരഞ്ഞുകൊണ്ട്‌ അവിടെ നിന്നും ഓടിപ്പോയി!

ഒരുകാലത്ത് മലയാളത്തിലെ സൂപ്പര്‍നായികയായിരുന്നു ലക്ഷ്മിറായ് എന്ന റായ് ലക്ഷ്മി. മലയാളത്തിലെ എല്ലാ നായകന്മാരുടെയും നായികയായ അപൂര്‍വം നടിമാരിലൊരാള്‍. എന്നാല്‍ ഇടക്കാലത്ത് വിവാദങ്ങളും പ്രണയബന്ധങ്ങളും ഇവര്‍ക്ക് തിരിച്ചടിയായി. ഇപ്പോൾ സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് മനസ്സ്…

Raai Laxmi about film

ഒരുകാലത്ത് മലയാളത്തിലെ സൂപ്പര്‍നായികയായിരുന്നു ലക്ഷ്മിറായ് എന്ന റായ് ലക്ഷ്മി. മലയാളത്തിലെ എല്ലാ നായകന്മാരുടെയും നായികയായ അപൂര്‍വം നടിമാരിലൊരാള്‍. എന്നാല്‍ ഇടക്കാലത്ത് വിവാദങ്ങളും പ്രണയബന്ധങ്ങളും ഇവര്‍ക്ക് തിരിച്ചടിയായി. ഇപ്പോൾ സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് മനസ്സ് തുറക്കുകയാണ് റായ് ലക്ഷ്മി. പണ്ട് കാസ്റ്റിംഗ് കൗച്ച് വലിയ രീതിയിൽ ഉണ്ടായിരുന്നുവെങ്കിലും ഇന്ന് അതിനു ഗണ്യമായ കുറവ് വന്നിട്ടുണ്ട്. പലപ്പോഴും ഇത്തരത്തിൽ ഉള്ള കാസ്റ്റിംഗ് കൗച്ചിനെ കുറിച്ചു സംവിധായകർക്കോ മറ്റ് വേണ്ടപെട്ടവർക്കോ അറിയില്ല എന്നതാണ് അതിലെ പ്രധാന കാര്യം.
അത്തരം ഒരു അനുഭവം തനിക്ക് ഉണ്ടായിട്ടില്ലെങ്കിലും തന്റെ സുഹൃത്ത് ഉൾപ്പടെ നിരവധി പേർക്ക് ഇത്തരം അനുഭവമുണ്ടായിട്ടുണ്ടെന്നു താരം വ്യക്തമാക്കി. ഒരു അഭിമുഖത്തിനിടയിൽ ആണ് സിനിമയിലെ ഈ രീതിയെ കുറിച്ച് റായ് ലക്ഷ്മി മനസ്സ് തുറന്നത്. എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാൾ മോഡൽ ആയിരുന്നു. സിനിമയിൽ അഭിനയിക്കണം എന്ന് അവൾക് വലിയ ആഗ്രഹം ആയിരുന്നു. അങ്ങനെ ഒരിക്കൽ അവൾ ഒരു ഓഡിഷന് പോയി. എന്നാൽ അവിടെ ചെന്നപ്പോൾ നടന്ന സംഭവം അവളെ ഞെട്ടിച്ചു കളഞ്ഞു.  രതിമൂര്‍ച്ഛയുടെ സമയത്തെ അഭിനയിച്ചു കാണിക്കാനും ശബ്ദം ഉണ്ടാക്കാനുമാണ് അവിടെ അവളോട് ആവശ്യപ്പെട്ടത്. എന്ത് ചെയ്യണമെന്ന് അറിയാതെ അവൾ കഞ്ഞുകൊണ്ട് അവിടെ നിന്നും ഇറങ്ങി പോയി.
ആ സിനിമയിൽ അങ്ങനെ ഉള്ള രംഗങ്ങൾ കാണും. എന്ന് കരുതി ഓഡിഷന് വരുന്ന പെൺകുട്ടികളോട് ഇങ്ങനെയാണോ പെരുമാറേണ്ടത്? ആ സംഭവത്തിനു ശേഷം ഒരു നടിയാകുക എന്ന അവളുടെ ആഗ്രഹം അവൾ ഉപേക്ഷിച്ചു. സിനിമയിൽ ഓഡിഷന് ഇനി ഒരിക്കലും പോകില്ല എന്ന് തീരുമാനിച്ചു. വളരെ മോശം പ്രവർത്തികൾ ആണ് സിനിമയുടെ പിന്നിൽ കാസ്റ്റിംഗ് കൗച്ച് എന്ന പേരിൽ അരങ്ങേറുന്നത്. പെൺകുട്ടികളെ അടിവസ്ത്രം മാത്രം ഇടീപ്പിച്ചു കൊണ്ട് മാറിടത്തിന്റെയും ഇടുപ്പിന്റെയുമെക്കെ അളവെടുക്കുന്ന ഒരു പരുപാടി ഉണ്ട്. എന്തൊരു മോശം പ്രവർത്തികൾ ആണ് നടക്കുന്നത്. ഇതിനെതിരെ വളരെ നേരുത്തെ തന്നെ ശംബ്ദം ഉയർത്താണ്ടതായിരുന്നു. റായ് ലക്ഷ്മി പറഞ്ഞു.