ചരിത്രം  കുറിച്ച ‘ആർ ആർ ആറി’ലെ നേട്ടത്തിന് ശേഷം മറ്റൊരു വലിയ നേട്ടവുമായി, രാംചരൺ 

ആർ ആർ ആർ എന്ന സിനിമ സംഗം വലിയ ഒരു അഭിമാന നിമിഷം ആണ് ഓസ്‌കാറിലൂടെ നേടിയിരിക്കുന്നത്, ഈ ചരിത്ര നേട്ടത്തിന് ശേഷം മറ്റൊര വലിയ നേട്ടം പങ്കുവെച്ചിരിക്കുകയാണ് നടൻ രാം ചരൺ. തനിക്കു…

ആർ ആർ ആർ എന്ന സിനിമ സംഗം വലിയ ഒരു അഭിമാന നിമിഷം ആണ് ഓസ്‌കാറിലൂടെ നേടിയിരിക്കുന്നത്, ഈ ചരിത്ര നേട്ടത്തിന് ശേഷം മറ്റൊര വലിയ നേട്ടം പങ്കുവെച്ചിരിക്കുകയാണ് നടൻ രാം ചരൺ. തനിക്കു ഒരു ഹോളിവുഡ് അരങ്ങേറ്റം ഉണ്ടായിരിക്കുകയാണ്, താൻ ഹോളിവുഡിന്റെ സിനിമയുടെ ഒരു ഭാഗമായി മാറുകയാണ് എന്ന സന്തോഷ വാർത്ത താരം ഇപോൾ പങ്കുവെച്ചിരിക്കുകയാണ്,

താനും കൂടി ഭാഗമാകുന്ന ചിത്രം ഉടൻ ഹോളിവുഡിൽ ഉണ്ടാകും എന്നാണ് നടൻ പറയുന്നത്. ചിത്രത്തിന്റെചർച്ചകൾ   ഇപ്പോൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഇതിന്റെ പൂർണ്ണമായ കാര്യങ്ങൾ ഒന്നും തന്നെ പറയാൻ കഴിയില്ല എന്നും രാംചരൺ വ്യക്തമാക്കിയിരുന്നു. ഓസ്‌കാറിൽ  പങ്കെടുത്തു തിരികെ എത്തിയ താരം ഡൽഹിയിൽ 20 )൦ മത് ഇന്ത്യ ടുഡേ കോൺക്ലേവിൽ പങ്കെടുത്തു സംസാരിക്കവെ ആണ് ഈ വാർത്ത ആരാധകരുമായി പങ്കുവെച്ചത്

തന്റെ കരിയറിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ചിത്രം തന്നെയാണ് ആർ ആർ ആർ.  ആരും കൊതിക്കുന്ന ഹോളിവുഡ് സിനിമയിലേക്ക്  പങ്കു ചേരാൻ ആർക്കാണ് ആഗ്രഹം ഇല്ലാത്തതു നടൻ പറയുന്നു, എന്നാൽ ആർ ആർ ആർ തന്റെ സുപ്രധാന ചിത്രമെന്നും നടൻ കൂട്ടിച്ചേർത്തു,ഇതിൽ എല്ലാവരോട് നന്ദിയും അറിയിച്ചു കൊള്ളുന്നു എന്നും നടൻ കൂട്ടിച്ചേർത്തു,