Thursday July 2, 2020 : 8:13 PM
Home Film News ഒന്നിനു പുറകെ മറ്റൊന്ന് !! അതിൽ കുടുങ്ങി കിടക്കുകയായിരുന്നു ഞാൻ, ഇങ്ങനെ ശാന്തതയോടെയും സന്തോഷത്തോടെയും വീട്ടില്‍...

ഒന്നിനു പുറകെ മറ്റൊന്ന് !! അതിൽ കുടുങ്ങി കിടക്കുകയായിരുന്നു ഞാൻ, ഇങ്ങനെ ശാന്തതയോടെയും സന്തോഷത്തോടെയും വീട്ടില്‍ കഴിയാനാകുമെന്ന് കരുതിയില്ല !!

- Advertisement -

കന്നഡ സിനിമയിലുടെ അരങ്ങേറി ഇന്ന് തെലുങ്ക് അടക്കമുള്ള തെന്നിന്ത്യന്‍ ഭാഷകളിലെ മിന്നും താരമായി മാറിയിരിക്കുകയാണ് രശ്മിക മന്ദാന. സോഷ്യല്‍ മീഡിയയിലും ഏറെ സജീവയായ താരം തന്‍റെ രസകരമായ ചിത്രങ്ങളും മറ്റും ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോളിതാ ലോക്ക് ഡൗണ്‍ കാലത്ത് വീട്ടില്‍ ചിലവഴിക്കാന്‍ അവസരം കിട്ടിയതന്റെ സന്തോഷം പങ്കുവെക്കുകയാണ് താരം.

രശ്മിക മന്ദാനയുടെ കുറിപ്പ്:

പതിനെട്ട് വയസിനു ശേഷം ജീവിതം ഒരു മാരത്തോണ്‍ പോലെയായിരുന്നു. ഒരിക്കലും അവസാനിക്കാത്ത പോലെ ഒന്ന്. അവസാന വര എത്തിയെന്ന് ആലോചിക്കുമ്ബോഴേക്കും വീട്ടും ഓട്ടം തുടങ്ങേണ്ടിവരും. ഞാന്‍ പരാതി പറയുകയല്ല, ഇത് തന്നെയായിരുന്നു എനിക്ക് വേണ്ടിയിരുന്നതും. ഇത്രയും കാലം അടുപ്പിച്ച വീട്ടില്‍ ഞാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

raashmika-mandana

സ്‍കൂള്‍ കാലം മുതല്‍ ഉന്നതവിദ്യാഭ്യാസ കാലഘട്ടം വരെ ഞാന്‍ ഹോസ്റ്റലിലായിരുന്നു. എന്റെ മതാപിതാക്കള്‍ വളരെ കാര്‍ക്കശ്യക്കാരായതിനാലാകണം ഞാനും ആ കാലത്ത് റിബല്‍ ആയതെന്ന് ചിന്തിക്കാറുണ്ട്. സിനിമ ചിത്രീകരണം നടക്കുമ്ബോള്‍ സെറ്റുകളില്‍ അമ്മയും ഉണ്ടായ ദിവസങ്ങളുണ്ട്. അച്ഛനും ചില സമയങ്ങളില്‍ ഒപ്പം സമയം ചിലവഴിക്കാറുണ്ട്.
raashmika-mandana
സഹോദരി എപ്പോഴും അവളുടെ എല്ലാക്കാര്യത്തിലും ഒപ്പം ഉണ്ടാകാന്‍ ശ്രമിക്കാറുണ്ട്. ഇപ്പോഴത്തെ ലോക്ക് ഡൗണില്‍ രണ്ട് മാസത്തിലധികമാണ് വീട്ടിലുണ്ടായത്. ജോലിയെക്കുറിച്ച്‌ സംസാരിക്കേണ്ടാത്ത, എന്നെ എല്ലാവരും കെയര്‍ ചെയ്യുന്ന കാലമാണ് അത് എന്നതാണ് പ്രധാനം. എല്ലാത്തിനെയും കൈകാര്യം ചെയ്യാനുള്ള കരുത്ത് അവര്‍ എനിക്ക് തന്നു. എന്റെ സന്തോഷകമായ സ്ഥലമാണ് ഇത്. ഇങ്ങനെ ശാന്തതയോടെയും സന്തോഷത്തോടെയും വീട്ടില്‍ കുറെക്കാലം കഴിയാനാകുമെന്ന് കരുതിയിരുന്നതേയില്ല. കുറെക്കാലത്തെ ജോലി കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തി സന്തോഷത്തോടെ കഴിയാന്‍ പറ്റുമെങ്കില്‍ നിങ്ങള്‍ ഭാഗ്യവാനാണ് എന്നും രശ്‍മിക മന്ദാന കുറിപ്പില്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രയം എന്താണ് ?

- Advertisement -

Stay Connected

- Advertisement -

Must Read

ആ പോസ്റ്റിൽ എന്റെ വീട്ടുകാരെ പറ്റിയും മോശമായി പറഞ്ഞിരുന്നു !! അതെനിക്കും...

ഉദാഹരണം സുജാത, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് അനശ്വര രാജന്‍.ചെയ്ത സിനിമകൾ എല്ലാം തന്നെ ഹിറ്റായി മാറുകയും  ചെയ്തു, ബിജു മേനോനോടൊപ്പം ആദ്യ രാത്രി എന്ന സിനിമയിലെ നായികയായും അനശ്വര...
- Advertisement -

ഇതെന്റെ പരിണാമം !! ഒരു മാറ്റം ആവിശ്യമാണെന്ന് കുറച്ച് നാളായി വിചാരിച്ചിട്ട്...

നടി അനുശ്രിയുടെ പുത്തല്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. മോഡേണ്‍ ലുക്കില്‍ ബോള്‍ഡ് ആയ നടിയെയാണ് ചിത്രങ്ങളില്‍ കാണാന്‍ സാധിക്കുക. നീളന്‍ മുടി തോളൊപ്പമാക്കി കുറച്ച്‌ ഷോര്‍ട്ട് ഫ്രോക്കിലാണ് അനുശ്രി ചിത്രങ്ങളില്‍....

മലയാളത്തിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന് അല്ലു, 10 വർഷമായി കാത്തിരിക്കുകയാണ്

തെലുങ്ക് നടൻ ആണെങ്കിലും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് അല്ലു അർജുൻ, അല്ലുവിന്റെ ഇപ്പോൾ ഇറങ്ങിയ അങ്ങ് വൈകുണ്ഠപുരത്ത് ചിത്രങ്ങള്‍ കേരളത്തിലും വന്‍ വിജയമാണ് അങ്ങ് വെെകുണ്ഠപുരത്തിനും വന്‍ വരവേല്‍പ്പാണ് കേരളം നല്‍കിയത്....

പിതൃദിനത്തില്‍ അച്ഛനൊപ്പം മാസ്റ്ററിലെ ഗാനത്തിന് ചുവടുവച്ച് സാനിയ !! വീഡിയോ

ക്വീന്‍ എന്ന സിനിമയിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് സാനിയ അയ്യപ്പൻ , തുടക്കം കുറിച്ച സിനിമ തന്നെ വാൻ വിജയമാക്കാൻ സാനിയക്ക് കഴിഞ്ഞു.ആദ്യ സിനിമയിലെ കഥാപാത്രം ട്രോളന്മാര്‍ ഏറ്റെടുത്തതോടെ നിരന്തരം ട്രോളുകള്‍...

ബച്ചന്റെ ഗ്ലാസ് തപ്പി രൺബീർ !! കൂടെ സഹായിക്കാൻ മോഹൻലാലും മമ്മൂട്ടിയും,...

ഇന്ത്യന്‍ സിനിമാ ലോകത്തെ എല്ലാ പ്രമുഖ താരങ്ങളും ഒന്നിച്ച മള്‍ട്ടി സ്റ്റാര്‍ ഷോര്‍ട്ട് ഫിലിം സോഷ്യല്‍ മീഡിയയില്‍ വൈറൽ ആയി മാറുകയാണ്, അമിതാഭ് ബച്ചന്‍ കളഞ്ഞു പോയ തന്റെ സണ്‍ഗ്ലാസ് തപ്പുന്നതാണ് വീഡിയോയുടെ...

അജിത്തിന്റെ വിവേകത്തിലെ സർവൈവ ഫുൾ വീഡിയോ സോങ്ങ് പുറത്തിറങ്ങി

ശിവ സംവിധാനം ചെയ്ത നിർവഹിച്ച് വരുന്ന ഒരു ഇന്ത്യൻ ചിത്രമാണ് വിവേക്സം (ഇംഗ്ലീഷ്: Wisdom). അജിത് കുമാർ, വിവേക് ​​ഒബ്റോയി, കാജൽ അഗർവാൾ, അക്ഷര ഹസൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്....

Related News

സഹോദരന് ആശംസകൾ നേരുന്നത് ഇങ്ങനെയാണോ ?...

കൈ നിറയെ ചിത്രങ്ങൾ കൊണ്ട് തിരക്കേറിയ ഒരു താരമാണ് സാറ അലിഖാന്, സോഷ്യൽ മീഡിയയിൽ സജീവമായിട്ടുള്ള താരത്തിന്റെ പോസ്റ്റുകൾ വളരെ പെട്ടെന്നാണ് വൈറൽ ആകുന്നത്. സഹോദരന് പിറന്നാൾ ആശസകൾ നേർന്നു കൊണ്ട് സാറ...

കുട്ടിക്കാലത്തുണ്ടായ ദുരനുഭവത്തെ കുറിച്ച് വെളുപ്പെടുത്തി...

തെന്നിന്ത്യൽ ഏറെ ശ്രദ്ധ പിടിച്ച് പറ്റിയ ചിത്രം ആയിരുന്നു അർജുൻ റെഡ്‌ഡി, വിജയ് ദേവർകൊണ്ട വളരെ മനോഹരമായി തകർത്തഭിനയിച്ച അർജ്ജുൻ റെഡ്‌ഡിയിൽ കൂടി ജനങ്ങളിൽ ഏറെ ശ്രെധ പിടിച്ച് പറ്റിയ താരമാണ് രാഹുൽ...

നടി രശ്‌മികയുടെ വീട്ടിൽ ഇൻകം ടാക്സ്...

തെലുങ്ക് കന്നഡ നടി രശ്മികയുടെ വീട്ടിൽ ആദായ വകുപ്പിന്റെ റെയ്ഡ്, കുടകിലെ വിരാജ് പേട്ടിലെ വീട്ടിൽ ഇന്ന് രാവിലെയാണ് റെയിഡ് നടത്തിയത്, കന്നഡ സിനിമയിൽ രശ്‌മിക ഉയർന്ന പ്രതിഫലം ആണ് വാങ്ങുന്നത്, രാവിലെയാണ്...
Don`t copy text!