ചക്കപ്പഴം താരം റാഫിയ്ക്ക് വിവാഹിതനാകുന്നു !!

മിനി സ്ക്രീൻ പ്രേഷകരുടെ ഇഷ്ട താരമാണ് റാഫി. മികച്ച അഭിനയം കൊണ്ട് തന്നെ വളരെ പെട്ടെന്നാണ് താരം ജന ശ്രദ്ധ നേടിയത്. ഇപ്പോൾ താരം വിവാഹിതനാകാൻ പോകുന്നു എന്ന വാർത്തയാണ് വരുന്നത്. ഫെബ്രുവരി 28…

മിനി സ്ക്രീൻ പ്രേഷകരുടെ ഇഷ്ട താരമാണ് റാഫി. മികച്ച അഭിനയം കൊണ്ട് തന്നെ വളരെ പെട്ടെന്നാണ് താരം ജന ശ്രദ്ധ നേടിയത്. ഇപ്പോൾ താരം വിവാഹിതനാകാൻ പോകുന്നു എന്ന വാർത്തയാണ് വരുന്നത്. ഫെബ്രുവരി 28 ആണ്‌ താരം വിവാഹിതനാകാൻ പോകുന്നത്. വധു മഹീനയുമായുള്ള ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയിൽ വൈറലായിരുന്നു. ഇപ്പോൾ ഇവരുടെ സേവ് ദി ഡേറ്റ് ശ്രദ്ധ നേടുകയാണ്.

ടിക് ടോക് വീഡിയോയിലൂടെ ശ്രദ്ധ നേടിയ മഹീന ആണ് വധു. ഇരുവരയുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയിൽ ഇടം പിടിച്ചിരുന്നു. ടിക് ടോക്കിലൂടെ ശ്രദ്ധയനായ റാഫി ചക്കപ്പഴം പാരമ്പരയിലൂടെ ആണ് ജനപ്രീതി നേടിയത്. വെബ് സീരിയസുകളിലും സജീവമായിരുന്നു. കൊല്ലം കൊട്ടാരക്കര സ്വതേഷിയാണ് താരം.