മലയാളം ന്യൂസ് പോർട്ടൽ
Film News

മലയാളത്തിന്റെ താരജോഡികൾ റഹ്മാനും നദിയമൊയ്ദുവും വീണ്ടും ഒന്നിച്ചപ്പോൾ

rahman-and-nadiya-moidu

ഒരു കാലത്ത് മലയാള സിനിമയെ അടക്കി ഭരിച്ച നിത്യഹരിത നായകൻ ആയിരുന്നു റഹ്മാൻ, റഹ്മാൻ നദിയാമൊയ്ദു തറ ജോഡികൾ എല്ലാവര്ക്കും ഏറെ പ്രിയപ്പെട്ടവർ ആയിരുന്നു. ആണും ഇന്നും മലയാൾക്കികൾ മനസ്സിൽ കൊണ്ട് നടക്കുന്ന തറ ജോഡികൾ അനിവർ. ക്ഷുഭിത യൗവനത്തിന്റെ പ്രതിനിധിയായി അക്കാലത്ത് ആളുകള്‍ വിശേഷിപ്പിച്ചിരുന്ന താരങ്ങളിലൊരാള്‍ കൂടിയായിരുന്നു റഹ്മാന്‍. മുന്‍നിര സംവിധായകര്‍ക്കൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരവും ഈ താരത്തിന് ലഭിച്ചിരുന്നു. അദ്ദേഹത്തിന്‍രെ ഹിറ്റ് ഗാനങ്ങളും ചടുലമാര്‍ന്ന

rahman-and-nadiya-moidu

സ്റ്റെപ്പുകളും ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. ഇടയ്ക്ക് സിനിമയില്‍ നിന്നും മാറി നിന്നിരുന്നുവെങ്കിലും ശക്തമായ തിരിച്ചുവരവായിരുന്നു താരം നടത്തിയത്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ റഹ്മാന്‍ പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം നിമിഷനേരം കൊണ്ടാണ് ശ്രദ്ധേയമായി മാറാറുള്ളത്. അടുത്തിടെ നടന്ന എയിറ്റീസ് റൂയൂണിയന്റെ യോഗത്തില്‍ റഹ്മാനും പങ്കെടുത്തിരുന്നു. തന്റെ നായികമാര്‍ക്കൊപ്പമുള്ള സെല്‍ഫി ചിത്രങ്ങളും റഹ്മാന്‍ പങ്കുവെച്ചിരുന്നു. ശോഭന, സുഹാസിനി, മേനക, സരിത, സുമലത, രാധികാ ശരത്കുമാര്‍, അംബിക, അമല അക്കിനേനി തുടങ്ങിയവര്‍ക്കൊപ്പമുള്ള ചിത്രങ്ങളായിരുന്നു താരം പോസ്റ്റ് ചെയ്തത്. ചിരഞ്ജീവിയുടെ വീട്ടില്‍ വെച്ചായിരുന്നു ഇത്തവണ എയിറ്റീസ് റീയൂണിയന്‍ ആഘോഷം നടത്തിയത്. നദിയ മൊയ്ദുവിനൊപ്പവും ഉള്ള ഫോട്ടോസും റഹ്മാൻ പോസ്റ്റ് ചെയ്തിരുന്നു. 30 ഇയേര്‍സ് ചാലഞ്ചുമായി പുതിയ ഫോട്ടോയും അന്നത്തെ ഫോട്ടോയും ഒരുമിച്ച് പോസ്റ്റ് ചെയ്താണ് താരം ഇപ്പോള്‍ എത്തിയിട്ടുള്ളത്. ഇതിനകം തന്നെ അദ്ദേഹത്തിന്റെ ചിത്രം വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. നാളുകള്‍ക്ക് ശേഷം ഇരുവരേയും ഒരുമിച്ച്

rahman-and-nadiya-moidu

കാണാനായതിന്‍രെ സന്തോഷത്തിലായിരുന്നു ആരാധകര്‍. വീണ്ടും ഇതേ ജോഡിയെ സ്‌ക്രീനില്‍ കാണാന്‍ തോന്നുന്നുവെന്നുള്ള കമന്റുകളും പോസ്റ്റിന് കീഴിലുണ്ട്.മലയാളത്തിലെ എവര്‍ഗ്രീന്‍ ജോഡികളെ വീണ്ടും കാണാനായതിന്റെ സന്തോഷത്തിലായിരുന്നു ആരാധകര്‍. അഭിനേത്രിയായ ലെനയുള്‍പ്പടെ നിരവധി പേരാണ് ചിത്രത്തിന് കീഴില്‍ കമന്റുകളുമായി എത്തിയിട്ടുള്ളത്. സിനിമയ്ക്കായും ഇവര്‍ക്ക് ഒരുമിച്ചൂടേയെന്ന ചോദ്യവും ആരാധകര്‍ ഉന്നയിച്ചിട്ടുണ്ട്. അന്നും ഇന്നും ഒരുപോലെ തന്നെയാണല്ലോ ഇരുവരുമെന്നായിരുന്നു മറ്റ് ചിലരുടെ കമന്റുകള്‍. റഹ്മാന്റെ പോസ്റ്റുകള്‍ ഇതിനകം തന്നെ ശ്രദ്ധേയമായി മാറിക്കഴിഞ്ഞിട്ടുണ്ട്.

Related posts

ചിരഞ്ജീവിയുടെ വീട്ടിൽ റീയൂണിയൻ ആഘോഷിച്ച് എൺപത്തിലെ താരങ്ങൾ

WebDesk4

മോളെക്കണ്ടാല്‍ എന്‍റെ ഫോട്ടോ കോപ്പിയാണോയെന്ന് ചോദിക്കും! മകള്‍ക്കൊപ്പമുള്ള ചിത്രവുമായി റഹ്മാന്‍!

WebDesk4

ഞങ്ങൾ ഒക്കെ വീട്ടിൽ നിന്നാൽ ഇങ്ങനെയാണ് !! മക്കൾക്കൊപ്പം തുണി അലക്കി റഹ്മാൻ… വൈറൽ ചിത്രങ്ങൾ

WebDesk4

കഴിഞ്ഞു പോയ അവധിക്കാല യാത്ര !! മക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് നദിയ മൊയ്‌ദു

WebDesk4

മകളെ കൊഞ്ചിച്ച് റഹ്മാൻ; ചിത്രം വൈറലാകുന്നു !!

WebDesk4