Film News

ഗ്ലാമറസ് ലുക്കിൽ രാകുൽ പ്രീത് സിങ്, ചിത്രങ്ങൾ കാണാം

rahul-preeth-sing

ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ ഇന്ത്യന്‍ സിനിമാവേദിയില്‍ എഴുതി ചേര്‍ത്ത പേരാണ് രാകുല്‍പ്രീതിന്റെത്. തമിഴിലും തെലുങ്കിലും സൂപ്പര്‍ താരങ്ങളുടെയെല്ലാം നായികയായ ഈ ഡല്‍ഹിക്കാരി സാമൂഹ്യ മാധ്യമങ്ങളിലും സജീവമാണ്. ഇന്‍സ്റ്റാഗ്രാമില്‍ താരം പോസ്റ്റ് ചെയ്ത സൂപ്പര്‍ സെക്‌സിയായുള്ള ബീച്ച്‌ വേഷം വൈറലായി മാറിയിരിക്കുകയാണ്.ഏറെ ഹോട്ടായി പ്രത്യക്ഷപ്പെട്ടിട്ടുള്ള താരത്തിന്റെ ചിത്രങ്ങള്‍ വിവിധ സാമൂഹ്യ മാധ്യമങ്ങളിലായി 10 ലക്ഷം പേരാണ് ഇതിനകം ഏറ്റെടുത്തിട്ടുള്ളത്. നീല സ്വം സ്യൂട്ട് ധരിച്ചുള്ളതാണ് ഒരു ചിത്രം. മറ്റൊന്ന് ബ്‌ളാക്ക് ആന്റ് വൈറ്റിലും. ഒരെണ്ണം കിടക്കയില്‍ വെള്ള സുതാര്യ വസ്ത്രം ധരിച്ചു കിടക്കുന്നതും ഉള്‍പ്പെടെ ഏഴു വ്യത്യസ്ത ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.

rahul preeth

rahul preeth2

rahul preeth sing1

rahul preeth sing

Trending

To Top
Don`t copy text!