August 10, 2020, 1:30 AM
മലയാളം ന്യൂസ് പോർട്ടൽ
Film News Films

കുട്ടിക്കാലത്തുണ്ടായ ദുരനുഭവത്തെ കുറിച്ച് വെളുപ്പെടുത്തി രാഹുൽ രാമകൃഷ്ണൻ

rahul-ramakrishna-arjjun-re

തെന്നിന്ത്യൽ ഏറെ ശ്രദ്ധ പിടിച്ച് പറ്റിയ ചിത്രം ആയിരുന്നു അർജുൻ റെഡ്‌ഡി, വിജയ് ദേവർകൊണ്ട വളരെ മനോഹരമായി തകർത്തഭിനയിച്ച അർജ്ജുൻ റെഡ്‌ഡിയിൽ കൂടി ജനങ്ങളിൽ ഏറെ ശ്രെധ പിടിച്ച് പറ്റിയ താരമാണ് രാഹുൽ രാമകൃഷ്‌ണൻ, ചിത്രത്തിൽ ശിവ എന്ന കഥാപാത്രത്തൽ പ്രത്യക്ഷപ്പെട്ട രാഹുൽ, ഒറ്റ ചിത്രം കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരനാവുകയായിരുന്നു. ഇപ്പോഴിത തനിയ്ക്ക് കുട്ടിക്കാലത്ത് നേരിടേണ്ടി വന്ന ലൈംഗിക പീഡനത്തെ കുറിച്ച് തുറന്നു പറയുകയാണ് താരം.

ട്വിറ്ററിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.താൻ കുട്ടിക്കാലത്ത് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇങ്ങനെയല്ലാതെ എന്റെ വിഷമത്തെ കുറിച്ച് എന്താണ് പറയേണ്ടതെന്ന് തനിയ്ക്ക് അറിയില്ല രാഹുൽ ട്വിറ്ററിൽ കുറിച്ചു. എല്ലാം മനോവിഷമം ഉണ്ടാക്കുന്നതാണ്. ജീവിതത്തിൽ ശൂന്യതകൾ ഉണ്ടാകും. അത്തരം അനുഭവങ്ങളെ അതിന്റേതായ പ്രധാന്യത്തിൽ കൈകാര്യം ചെയ്യണം. അമിത പ്രധാന്യം കൊടുക്കരുത്. രാഹുൽ ട്വീറ്റ് ചെയ്തു.

rahul ramakrishna raip

സിനിമ നടൻ എന്നതിലുപരി മാധ്യമപ്രവർത്തകൻ കൂടിയാണ് രാഹുൽ രാമകൃഷ്ണൻ. അർജുൻ റെഡ്ഡിയിലെ ശിവ എന്ന കഥാപാത്രം മികച്ച ഹൈപ്പായിരുന്നു താരത്തിന് നൽകിയത്. പീന്നീട് വിജയ് ദേവരകൊണ്ട ചിത്രമായ ഗീതഗോവിന്ദത്തിലും പ്രധാന വേഷത്തിലെത്തിയിരുന്നു. അല്ലു അർജുൻ ചിത്രമായ അങ്ങ് വൈകുണ്ഠപുരത്താണ് രാഹുലിന്റെ ഏറ്റവും പുതിയ ചിത്രം.

rahul ramkrishna

തെലുങ്കിൽ പുറത്തിറങ്ങിയ ചിത്രം തെന്നിന്ത്യയിലും ബോളിവുഡിലും ശ്രദ്ധിക്കപ്പെട്ടിരുന്നു. അർജുൻ റെഡ്ഡി എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് രാഹുൽ രാമകൃഷ്ണൻ. ചിത്രത്തിൽ ശിവ എന്ന കഥാപാത്രത്തൽ പ്രത്യക്ഷപ്പെട്ട രാഹുൽ, ഒറ്റ ചിത്രം കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരനാവുകയായിരുന്നു.

Related posts

പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസ്; സഹസംവിധായകൻ അറസ്റ്റിൽ

WebDesk4

പ്രേക്ഷകരുടെ ദത്തുപുത്രി സ്വാസികയുടെ ഇന്‍സ്റ്റാഗ്രാം ചിത്രങ്ങള്‍ വൈറൽ ആകുന്നു

WebDesk4

ഹരിണി ചന്ദന വിവാഹിതയാകുന്നു !! വിവാഹ വാർത്ത പുറത്ത് വിട്ട് താരം

WebDesk4

കൊറോണയെ അകറ്റാൻ ഈ രീതിയിൽ കൈകള്‍ കഴുകൂ!! ചലഞ്ചുമായി ആസിഫും മക്കളും

WebDesk4

സിനിമയിലെ കെമിസ്ട്രി ഇനി ജീവിതത്തിലും; ചിമ്പുവും തൃഷയും വിവാഹിതരാകുന്നു?

WebDesk4

വാട്സാപ്പ് ചാറ്റിങ്ങിനിടെ തന്നോട് മോശമായി സംസാരിച്ച നടനെതിരെ നടപടിക്കൊരുങ്ങി രഞ്ജിനി !!

WebDesk4

അഭിനയം നിർത്തി, പാർവ്വതി ഇനി സംവിധാനത്തിലേക്ക്

WebDesk4

ഒൻപതാം ക്ലാസ്സുകാരി മഞ്ജുവിന്റെ ഒരു പഴയ പത്ര കട്ടിങ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കൊണ്ടിരിക്കുന്നത്

WebDesk4

മകൾ അവിടെ കുടുങ്ങി കിടക്കുകയാണ് !! സഹായം കിട്ടിയേ തീരുവെന്നു ആശ ആശാ ശരത്ത്

WebDesk4

ഈ കാര്യം അറിഞ്ഞിരുന്നാൽ മാത്രമേ നല്ല വീട്ടമ്മയാകുള്ളോ ? നവ്യയുടെ ചോദ്യം കേട്ട് കണ്ണ് തള്ളി ആനി

WebDesk4

ഇത് നമ്മുടെ ഷമ്മി തിലകൻ അല്ലെ ? വില്ലനായി എത്തിയ നർത്തകൻ !! തന്റെ അരങ്ങേറ്റത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ച് ഷമ്മി തിലകൻ

WebDesk4

ആസമയത്ത് എനിക്കൊരു പ്രണയമുണ്ടായിരുന്നു !! ഭർത്താവിന്റെ കൈയിൽ നിന്നും നിരന്തരം പീഡനങ്ങൾ ഏറ്റുവാങ്ങിയിരുന്നു, കവിയൂർ പൊന്നമ്മ

WebDesk4
Don`t copy text!