പാപമോചനം തേടി അജ്മീർ ദർഗ സന്ദർശിച്ച് നടി ലക്ഷ്മി റായ് വീഡിയോ വൈറൽ

ഒരുകാലത്ത് മലയാളത്തിലെ സൂപ്പര്‍നായികയായിരുന്നു ലക്ഷ്മിറായ് എന്ന റായ് ലക്ഷ്മി. മലയാളത്തിലെ എല്ലാ നായകന്മാരുടെയും നായികയായ അപൂര്‍വം നടിമാരിലൊരാള്‍. എന്നാല്‍ ഇടക്കാലത്ത് വിവാദങ്ങളും പ്രണയബന്ധങ്ങളും ഇവര്‍ക്ക് തിരിച്ചടിയായി. ഇപ്പോൾ താരത്തിന്റെ ഒരു വീഡിയോ ആണ് സോഷ്യൽ…

ഒരുകാലത്ത് മലയാളത്തിലെ സൂപ്പര്‍നായികയായിരുന്നു ലക്ഷ്മിറായ് എന്ന റായ് ലക്ഷ്മി. മലയാളത്തിലെ എല്ലാ നായകന്മാരുടെയും നായികയായ അപൂര്‍വം നടിമാരിലൊരാള്‍. എന്നാല്‍ ഇടക്കാലത്ത് വിവാദങ്ങളും പ്രണയബന്ധങ്ങളും ഇവര്‍ക്ക് തിരിച്ചടിയായി. ഇപ്പോൾ താരത്തിന്റെ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയിൽ വൈറലായി മാറിയിരിക്കുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും പേരുകേട്ട അജ്മീർ ദർഗയിൽ എത്തിയ താരത്തിന്റെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്.

ലോകത്തിലെ തന്നെ പല വിഭാഗത്തിൽ പെടുന്ന ആലക്കാരാണ് അജ്മീർ ദർഗ സന്ദർശിക്കാനായി എഴുന്നത്. ഇവിടം പല വ്യക്തികൾക്കും ആശ്വാസഗേഹം ആണ്. തങ്ങളിൽ ഉണ്ടാകുന്ന വിഷമനകളും പാപങ്ങളും മറ്റും മാറ്റാനാണ് പലരും അജ്മീർ ദർഗ സന്ദർശിക്കുന്നത്. ആ കൂട്ടത്തിലേക്കാണ് നടി ലക്ഷ്മി എത്തിയത്. ഇവിടെ ജാതി വേർതിരിവുകൾ ഇല്ലാത്തതിനാൽ എല്ലാ മത വിഷ്വസികളും ഇത് സന്ദർശിക്കാറുണ്ട്. ഖോജാ മുഈനുദ്ദീൻ ചിസ്തീരുൾ അജ്മേരി ആണ് അവിടെ മണ്മറഞ്ഞു കിടക്കുന്നത്.ഇന്ത്യയുടെ റെവല്യൂഷണറി ലീഡർ എന്ന തലത്തിലും അദ്ദേഹം അറിയപ്പെട്ടിരുന്നു. ഒരു ഭക്തയായാണ് താരം ഇവിടെ എത്തിയത്.

വിഡിയോയിൽ താരം പങ്ക് വെച്ച വാക്കുകൾ : എത്ര മനോഹരമായ മറക്കാനാവാത്ത അനുഭവമാണ് ഞാൻ അജ്മീർ ഷെരീഫ് ദർഗ സന്ദർശിച്ചപ്പോൾ ഉണ്ടായത്. ഷൂട്ടിംഗിനായി അവിടെയെല്ലാം പോകുന്നത് അപൂർണ്ണമായിരുന്നു, അനുഗ്രഹം തേടാൻ ഈ പുണ്യസ്ഥലം സന്ദർശിക്കുനയും ചെയ്തു. അത്തരമൊരു അത്ഭുതകരമായ ആതിഥ്യത്തിന് ഒരുപാട് ദൈവനുഗ്രഹം ഉണ്ടാകട്ടെ.