August 10, 2020, 1:13 AM
മലയാളം ന്യൂസ് പോർട്ടൽ
News

വിവാഹ വാഗ്ദാനം നൽകി റെയിൽവേ ജീവനക്കാരൻ പീഡിപ്പിച്ചത് 25 ലേറെ യുവതികളെ…!!

arun-vs-molusting-women

കോട്ടയം ഗാന്ധി നഗറിലെ യുവതിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ റെയിൽവേ ജീവനകാരൻ പീഡിപ്പിച്ചത് 25 ൽ പരം യുവതികളെ. യുവതിയുടെ പരാതി പ്രകാരം അരുണിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു, വിവാഹ വാഗ്‌ദാനം നൽകി തന്നെ പീഡിപ്പിച്ച ശേഷം സ്വർണവും പണവും തട്ടിയെടുത്തു എന്നായിരുന്നു യുവതിയുടെ പരാതി, ഈ പ്രകാരം ആണ് റെയിൽവേ ജീവനക്കാരൻ ആയ അരുൺ പി.എസ് നെ പോലീസ് അറസ്റ്റ് ചെയ്തത്. ഇതുപോലെ താൻ ഒട്ടേറെ പെൺകുട്ടികളെ പീഡിപ്പിച്ചിട്ടുണ്ട് എന്ന് അരുൺ പോലീസിന് മൊഴി നൽകി.

സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെടുന്ന യുവതികളെ വിവാഹ വാഗ്ദാനം നൽകി തന്റെ വരുതിയിൽ വരുത്തിയ ശേഷം അവരുടെ ചിത്രങ്ങൾ അരുൺ കൈക്കലാക്കും. പിന്നീട് ഇവരെ പീഡിപ്പിക്കുകയും വിവരം പുറത്ത് വിടുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തുകയും ചെയ്യും അങ്ങനെ സ്വർണവും പണവും കൈക്കലാക്കുകയാണ്  അരുൺ ചെയ്യുക. കോട്ടയം ഗാന്ധിനഗറിലെ വീട്ടമ്മയാണ് അരുണിന്റെ ഭീഷണിക്കെതിരെ പരാതി നൽകിയത്.

ഫേസ്ബുക് വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് വിവാഹ വാഗ്ദാനം നൽകി വീട്ടമ്മയോട് അടുക്കുകയും ഇവരെ പീഡിപ്പിക്കുയും ആയിരുന്നു. വിവരം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി സ്വര്‍ണവും ലക്ഷക്കണക്കിന് രൂപയും തട്ടിയെടുത്തു. സ്വത്തുക്കള്‍ എഴുതി നല്‍കണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതോടെ വീട്ടമ്മ മൂന്ന് പ്രാവശ്യം ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഭര്‍ത്താവുമായി സംസാരിക്കുന്നതുപോലും പ്രതി വിലക്കി. ഒറ്റക്ക് ഒരു മുറിയിൽ കഴിയണമെന്നും ആരോടും അടുക്കരുതെന്നും യുവതിയോട് പറഞ്ഞു. കുട്ടികളുടെ പിറന്നാൾ ആഘോഷമാക്കിയതിനു യുവതിയെ ഭീഷണിപ്പെടുത്തിയതിനു ശേഷമാണ് അവർ ഭർത്താവിനോട് ഈ വിവരം പറയുന്നത്.

വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനുമായ അരുണ്‍ സ്ഥിരമായി ഫെയ്സ് ബുക്കില്‍ സ്ത്രീകളെ തിരയും. പരിചയപ്പെടുന്ന എല്ലാ സ്ത്രീകള്‍ക്കും വിവാഹവാഗ്ദാനം നല്‍കുമായിരുന്നു. ഇത്തരത്തില്‍ 25 യുവതികളെ പീഡിപ്പിച്ചെന്ന് പ്രതി സമ്മതിച്ചു. ടിക്കറ്റ് കൗണ്ടറിലെത്തുന്ന സ്ത്രീകളുടെ ഫോണ്‍ നമ്പര്‍ റിസര്‍വേഷന്‍ ആപ്ളിക്കേഷന്‍ ഫോമില്‍നിന്നെടുത്തും സ്ത്രീകളുമായി പരിചയം സ്ഥാപിക്കും. കെണിയില്‍പ്പെട്ട പലരും നാണക്കേടോര്‍ത്ത് പരാതിപ്പെട്ടില്ല. കോട്ടയം ഡിവൈ.എസ്.പി. ആര്‍.ശ്രീകുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ.മാരായ കെ.ആര്‍.പ്രസാദ്, പ്രദീപ്, ഷിബുക്കുട്ടന്‍, എ.എസ്.ഐ. കെ.ആര്‍.അരുണ്‍ കുമാര്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്.

Related posts

അനാവശ്യം പറയരുത്‌, വിഷം ഇവിടുത്തെ റോഡിൽ അല്ല!! അവിടുത്തെ മനസ്സിലാണ്, ഷിംനാ അസീസിന്റെ കുറിപ്പ് ചർച്ചയാകുന്നു

WebDesk4

സ്വര്‍ണക്കടത്ത് കേസ്; മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് ആരോപണം ഉയര്‍ന്നതില്‍ കടുത്ത രോക്ഷത്തിൽ പിണറായി

WebDesk4

നിങ്ങളുടെ കട തുറന്നു കിടക്കുകയാണ് എന്ന് മോഷണശേഷം ഉടമയെ വിളിച്ചു പറഞ്ഞു കള്ളൻ മാതൃകയായി!

WebDesk

ഞാൻ ഒരു പച്ചയായ മനുഷ്യൻ ആണ്, അല്ലാതെ അപൂർവ ജീവിയോ അജ്ഞാതനോ ഒന്നുമല്ല ….!!

WebDesk4

പി​ണ​റാ​യിയുടെ മകൾ വീണ വിവാഹിതയാകുന്നു, വരൻ മു​ഹ​മ്മ​ദ് റി​യാ​സ്

WebDesk4

ആദ്യ ശമ്ബളവും വാങ്ങി വീട്ടിലേക്ക് പോകും വഴി ആയിരുന്നു അപകടം …!!

WebDesk4

മിസ്റ്റർ യൂണിവേഴ്‌സ് ചിത്തരേശൻ വിവാഹിതനായി; വധു ഉസ്ബക്കിസ്ഥാൻകാരി നസീബ

WebDesk4

ലോക്ഡൗണ്‍, രാത്രിയിൽ പുറത്ത് പോകുന്നത് വീട്ടുകാർ തടഞ്ഞതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു !!!

WebDesk4

കറണ്ട് ബിൽ ഇന്ന് മുതൽ അടക്കുവാനുള്ള സൗകര്യം ഒരുക്കി കെ.എസ്.ഇ.ബി !! അടക്കുവാൻ എത്തുന്നവർ ഈ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുക

WebDesk4

സംസ്ഥാനത്ത് കെഎസ്‌ആര്‍ടിസി ബസ്സുകൾ ഓടിത്തുടങ്ങി !! ബസ്സിൽ കയറുന്നവർ പാലിക്കേണ്ട മുൻകരുതലുകൾ ഇങ്ങനെ

WebDesk4

74ആം വയസിൽ ഇരട്ടകുട്ടികൾക് ജന്മം നൽകിയ മാതാവ് സ്ട്രോക്ക് വന്നു ആശുപത്രിയിൽ..

WebDesk

ഒറ്റ പ്രസവത്തില്‍ അഞ്ച് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി വാര്‍ത്തകളില്‍ നിറഞ്ഞ യുവതി കൊറോണ ബാധിച്ച്‌ മരിച്ചു

WebDesk4
Don`t copy text!