Home Film News ശോഭനയും, സുരേഷ്‌ഗോപിയും നേരത്തെപോയതിനെ തുടർന്ന് ആ നടി കാണിച്ച അഹങ്കാരം ദിനേശ് പണിക്കർ!!

ശോഭനയും, സുരേഷ്‌ഗോപിയും നേരത്തെപോയതിനെ തുടർന്ന് ആ നടി കാണിച്ച അഹങ്കാരം ദിനേശ് പണിക്കർ!!

മലയാളത്തിൽ നിരവധി ഹിറ്റുകൾ  നിർമിച്ച നിർമാതാവ് ആയിരുന്നു ദിനേശ് പണിക്കർ. ഇപ്പോൾ രജപുത്ര എന്ന സിനിമയുടെ സെറ്റിൽ ഉണ്ടായ ഒരു സംഭവത്തെ കുറിച്ച് തുറന്നു പറയുകയാണ് ചിത്രത്തിൽ അഭിനയിച്ചത് സുരേഷ്‌ഗോപി ,ശോഭന വിക്രം,വിനീത, എന്നിവർ ആയിരുന്നു, ആ സമയത്തു ശോഭനയുടയും, സുരേഷ്ഗോപിയുടയും രംഗങ്ങൾ കഴിഞ്ഞു , പിന്നെ ഇനിയും വിക്രം, വിനീതയുമായിട്ടുള്ള പോര്ഷന് ആയിരുന്നു എടുക്കേണ്ടത് ദിനേശ് പണിക്കർ പറയുന്നു.

ഏകദേശം രാത്രി പത്തുമണിയോട് കൂടി പ്രൊഡക്ഷൻ മാനേജർ എന്നോട് വന്നു പറഞ്ഞു വിനീത അവർ പിണങ്ങി കാറുമെടുത്തുകൊണ്ടു പോയി, എന്ന്, അതുകൊണ്ടു ഷൂട്ട് സ്റ്റോപ്പ് ചെയ്യ്തു എന്ന് ഞാൻ കാരണം തിരക്കി, സുരേഷ്‌ഗോപിയും, ശോഭനയും നേരത്തെ പോയില്ലേ അതുകൊണ്ടു അവർ മാത്രമെന്തിനാണ് അവിടെ നിൽക്കേണ്ടത് എന്ന്, പിന്നീട് ഞാൻ വിനീതയോടു ചെന്ന് സംസാരിച്ചു, ഓരോരുത്തർക്കും സമയ൦ കൊടുത്തിട്ടുണ്ട് അതുകൊണ്ടാണ് സുരേഷും, ശോഭനയും പോയത് എന്നാൽ അടുത്ത സീൻ വിനീതയുടെ ആയിരുന്നു എന്ന.

അന്നവർ തമിഴിൽ തിളങ്ങി നിൽക്കുന്ന സമയം ആയിരുന്നു അതിന്റെതായ അഹങ്കാരവും അവർക്കു ഉണ്ട്, ഞാൻ പറഞ്ഞു വിനീത നിങ്ങൾ ഞാൻ തന്ന കാശിന് അനുസരിച്ചു അഭിനയിയ്ക്കേണ്ടതാണ്, അല്ലാതെ ശോഭനയുടയും, സുരേഷ്‌ഗോപിയുടയും സമയം നോക്കിയല്ല, എന്നിട്ടും അവരുടെ വാശിയിൽ തന്നെ നിൽക്കുവാണ്, അന്നവരുടെ പ്രതിഫലം രണ്ടര ലക്ഷം രൂപയാണ്, ഇരുപതു ദിവസത്തേക്ക്, അഡ്വാൻസ് 25 കൊടുക്കുകയും ചെയ്യ്തു, ഞാൻ പറഞ്ഞു നിങ്ങൾ ഇരുപതു ദിവസം അഭിനയിക്കും നിങ്ങളുടെ പൈസ ഞാൻ ബാക്കി തരും പക്ഷെ നിങ്ങൾ ആ സിനിമയിൽ കാണില്ല റിലീസ് ചെയ്യുമ്പോൾ  ദിനേശ് പണിക്കർ പറയുന്നു.

Exit mobile version