മെഡിക്കൽ സ്റ്റോറിൽ മദ്യം വിൽക്കുമെന്ന കാര്യം എനിക്കറിയില്ലായിരുന്നു !! മദ്യ കുപ്പിയുമായി കാറിൽ കയറി രാകുൽ, വീഡിയോ വൈറൽ

ലോക്ഡൗണില്‍ മദ്യം വാങ്ങി കാറിനടുത്തേക്ക് പോകുന്ന നടി രാകുല്‍ പ്രീതിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. “എന്താണ് രാകുല്‍ പ്രീത് ലോക്ഡൗണിനിടെ വാങ്ങുന്നത്? മദ്യം വാങ്ങുകയായിരുന്നു?” എന്ന ക്യാപ്ഷനോടെയാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്. കൈയ്യില്‍…

rakul-preeth

ലോക്ഡൗണില്‍ മദ്യം വാങ്ങി കാറിനടുത്തേക്ക് പോകുന്ന നടി രാകുല്‍ പ്രീതിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. “എന്താണ് രാകുല്‍ പ്രീത് ലോക്ഡൗണിനിടെ വാങ്ങുന്നത്? മദ്യം വാങ്ങുകയായിരുന്നു?” എന്ന ക്യാപ്ഷനോടെയാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്.

Actress-Rakul-Preet-Singh-കൈയ്യില്‍ കുപ്പികളുമായി കാറിനടുത്തേക്ക് പോകുന്ന വീഡിയോ ചര്‍ച്ചയായതോടെ മറുപടിയുമായി രാകുലും എത്തി. “മെഡിക്കല്‍ സ്റ്റോറില്‍ മദ്യം വില്‍ക്കുമെന്ന കാര്യം എനിക്കറിയില്ലായിരുന്നു” എന്ന ക്യാപ്ഷനോടെ വീഡിയോ റീട്വീറ്റ് ചെയ്തിരിക്കുകയാണ് താരം.

Actress-Rakul-Preet-Singh-ബോളിവുഡിലെ നിരൂപണങ്ങള്‍ പങ്കുവെക്കാറുള്ള പ്രമുഖ ട്വിറ്റര്‍ പേജിലൂടെയാണ് രാകുല്‍പ്രീതിന്റെ ഒരു വീഡിയോ പ്രചരിച്ചത്. ലോക് ഡൗണ്‍ കാലത്ത് മദ്യം വാങ്ങി പോകുന്ന നടി രാകുല്‍പ്രീത് സിംഗ് എന്ന് പറഞ്ഞ് കൊണ്ടായിരുന്നു വീഡിയോ പോസറ്റ് ചെയ്തിരുന്നത്. മദ്യ കുപ്പികളുമായി സാമ്യം തോന്നുന്ന എന്തോ കൈയില്‍ പൊതിഞ്ഞ് പിടിച്ച് റോഡ് ക്രോസ് ചെയ്ത് പോവുകയാണ് രാകുല്‍. വീഡിയോ എടുക്കുന്നവരേ നോക്കി കൈ പൊക്കി കാണിക്കുകയും ചെയ്തിരുന്നു.