August 4, 2020, 2:28 AM
മലയാളം ന്യൂസ് പോർട്ടൽ
Film News Films

കാറില്‍ നടന്ന യോഗത്തിന് ശേഷം പാന്റിടാന്‍ മറന്നു പോയവള്‍; മറുപടി നൽകി രാകുൽ പ്രീത് സിങ്

rakul-preeth-sing

തെന്നിന്ത്യൻ താരവും മോഡലുമായ രാകുൽ പ്രീത് സിങ്ങിനെതിരെ കഴിഞ്ഞ ദിവസം ട്രോളുകൾ ഉയര്ന്നിരുന്നു. രാകുൽ തന്റെ സോഷ്യൽ മീഡിയയിൽ പങ്കു വെച്ച ചിത്രങ്ങൾക്ക് എതിരെ ആയിരുന്നു സൈബർ  ആക്രമണം നടന്നത്. ഇപ്പോൾ അതിനു മറുപടി നൽകി രാകുൽ എത്തിയിരിക്കുകയാണ്. ജീന്‍സ് ഷര്‍ട്ടും ഷോര്‍ട്സും ധരിച്ചു കാറില്‍ നിന്ന് ഇറങ്ങി വരുന്ന ചിത്രങ്ങള്‍ രാകുല്‍ പ്രീത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ‘കാറിലെ യോഗത്തിന് ശേഷം പാന്റിടാന്‍ മറന്നു പോയവള്‍’ എന്നായിരുന്നു ഒരാൾ രാകുലിനെതിരെ കമന്റ് ഇട്ടത്.

rakul preeth sing trols

നിങ്ങളുടെ അമ്മ കാറില്‍ ധാരാളം യോഗങ്ങള്‍ നടത്തുന്നുണ്ടാകും എന്ന് എനിക്ക് തോന്നുന്നു, അതിനാല്‍ ഇക്കാര്യത്തില്‍ നിങ്ങള്‍ ഒരു വിദഗ്ദ്ധനാകും. ഈ യോഗങ്ങളെ കുറിച്ചല്ലാതെ സെന്‍സുള്ള കാര്യങ്ങള്‍ പറഞ്ഞു തരാന്‍ അമ്മയോട് പറയൂ. ഇതുപോലുള്ള ആളുകളുള്ള കാലത്തോളം സ്ത്രീകള്‍ക്ക് സുരക്ഷിതരായിരിക്കാന്‍ കഴിയില്ല, സമത്വത്തെയും സുരക്ഷയെയും കുറിച്ച്‌ ചര്‍ച്ച ചെയ്യുന്നത് സഹായിക്കില്ല’ എന്നായിരുന്നു തന്റെ മറുപടിയെന്നും രാകുല്‍ പറഞ്ഞു.

rakul preeth sing

താൻ ഒരു നടി ആയിട്ടല്ല ഒരു പെൺകുട്ടി ആയിട്ടാണ് സംസാരിക്കുന്നത് എന്നും രാകുൽ പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്. ഇങ്ങനെയുള്ള മോശം കമ്മെന്റുകളാകും ട്രോളുകളും തന്നെ വിഷമിപ്പിക്കാറുണ്ട് എന്നും രാകുൽ പറയുന്നു.

Related posts

അഭിനയം നിർത്തി, പാർവ്വതി ഇനി സംവിധാനത്തിലേക്ക്

WebDesk4

വിവാഹ ശേഷം ദീപ്തിക്ക് നീരജ് നൽകിയ ആദ്യ സർപ്രൈസ് !! അനുഭവം പങ്കുവെച്ച് നീരജ് മാധവ്

WebDesk4

ഇന്നത്തെ കുട്ടികളും ഇതെല്ലാം അറിഞ്ഞിരിക്കണം !! കുട്ടിക്കാല ഓർമ്മകൾ പങ്കുവെച്ച് ദുൽഖർ

WebDesk4

മുണ്ടുമുടുത്ത് കുരുമുളക് പറിക്കാൻ കയറുന്നതിനു മുൻപ് ചുറ്റും ഒന്ന് ശ്രദ്ധിക്കുക !! അല്ലെങ്കിൽ പണി കിട്ടും …!! ജിപിയുടെ അനുഭവം

WebDesk4

ഉര്‍വശി ചേച്ചിയോട് ‘കട്ട്’ പറയാന്‍ വളരെ ബുദ്ധിമുട്ടാണ് – അനൂപ് സത്യൻ

WebDesk4

നടി റീനു മാത്യുസിന്റെ പ്രായം അറിഞ്ഞു അമ്പരന്നു ആരാധകർ; ഫീമെയിൽ മമ്മൂട്ടിയോ എന്ന ചോദ്യവുമായി സോഷ്യൽ മീഡിയയും!

WebDesk4

ആ രംഗം ചെയ്യാൻ ഞാൻ തയ്യാറായിരുന്നു !! എന്നാൽ മമ്മൂട്ടി വിസ്സമ്മതിച്ചു, അവസാനം സംവിധായകൻ ചെയ്‌തത്‌

WebDesk4

സിനിമ ഷൂട്ടിംഗിന് വേണ്ടിയാണു വനിതയെ വിവാഹം കഴിക്കുന്നതെന്ന് അയാൾ എന്നോട് പറഞ്ഞു; പീറ്ററിനെതിരെ ആരോപണവുമായി ആദ്യ ഭാര്യ

WebDesk4

അനുശ്രീയുടെ മേക്ക്ഓവർ, ഞങ്ങൾക്ക് ഈ അനുശ്രീയെ അല്ല വേണ്ടത് പഴയ ആ അനുശ്രീയെ ആണെന്ന് ആരാധകർ !!

WebDesk4

തന്നെ ട്രോളിയ യുവാവിന് മറുപടി കൊടുത്ത് നന്ദന വർമ്മ !! താരത്തിന്റെ മറുപടിയിൽ യുവാവ് അക്കൗണ്ട് ഡിലീറ്റ് ചെയ്ത് ഓടി ….!!

WebDesk4

എനിക്കും നിങ്ങളെ പോലെ ഒരു നടനാകണം !! പക്രുവിനെ നേരിൽ കാണുവാൻ താല്‍പര്യമറിയിച്ച്‌ ക്വാഡന്‍

WebDesk4

ഒരിക്കൽ ചേട്ടൻ സ്റ്റാറാകും, ഒരു ഫോട്ടോ എടുത്ത് വെച്ചോട്ടെ !! അന്ന് പോസ്റ്റ് ചെയ്യാം

WebDesk4
Don`t copy text!