Thursday July 2, 2020 : 10:05 PM
Home Film News അവിനെർ ടെക്നോളജിയുടെ സിയ ഉല്‍ ഹഖ് ആലപിച്ച റമദാൻ മ്യൂസിക് വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു...

അവിനെർ ടെക്നോളജിയുടെ സിയ ഉല്‍ ഹഖ് ആലപിച്ച റമദാൻ മ്യൂസിക് വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു !!

- Advertisement -

വിശുദ്ധിയുടെയും നന്മയുടെയും ഒരു റംസാൻ രാവ് കൂടി എത്തുകയാണ്, പ്രാർത്ഥനയുടെയും നോമ്പിന്റെയും ഈ പുണ്യ മാസത്തിൽ റംസാൻ രാവിനെ വരവേറ്റ് കൊണ്ടുള്ള റംസാൻ ഫീറ്റിന്റെ മ്യൂസിക് വീഡിയോ യൂട്യൂബിൽ ട്രെൻഡിങ്ങായി മാറിയിരിക്കുകയാണ്. ഗാനങ്ങൾക്ക് സംഗീതം പകർന്നിരിക്കുന്നത് സിബു സുകുമാരൻ ആണ്, വരികൾ രചിച്ചിരിക്കുന്നത് ഫൗസിയ അബുബക്കർ. ഗാനങ്ങൾ രചിച്ചിരിക്കുന്നത് സിയ ഉൽ ഹഖ് ആണ്. യൂട്യൂബിൽ ഇറങ്ങി നിമിഷ നേരം കൊണ്ടാണ് ഗാനം വൈറൽ ആയി മാറിയത്.

നിങ്ങളുടെ അഭിപ്രയം എന്താണ് ?

- Advertisement -

Stay Connected

- Advertisement -

Must Read

ദിലീപേട്ടൻ അന്നെന്നോട് പറഞ്ഞു എന്നെ ശപിക്കരുതെന്നു !! പക്ഷെ എന്റെ ശാപത്തിനുള്ളത്...

നല്ല കഴിവ് ഉണ്ടായിട്ടും മലയാളത്തിൽ ശോഭിക്കാതെ പോയ നടിമാരിൽ ഒരാളാണ് ഷംന കാസിം,  സിനിമയിൽ നിന്നും നിരവധി അവസരങ്ങൾ ഉണ്ടായിട്ടുണ്ട് പക്ഷെ വളരെ മോശം അവസ്ഥകൾ ഷംനക്ക് ഉണ്ടായിട്ടുണ്ട്, മലയാളത്തിൽ നിന്നും നിരവധി...
- Advertisement -

രഹസ്യ വിവാഹത്തിന് ഒരുങ്ങി നയന്‍താര !!!!

തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര രഹസ്യ വിവാഹത്തിന് ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്.ഏവരുടെയും പ്രിയ താരമാണ് നയൻസ്. അവരുടെ എല്ലാ ചിത്രങ്ങളും വൻ വിജയത്തിലാണ് അവസാനിക്കാറ്. നയന്‍താരയും സംവിധായകന്‍ തമിഴ് സിനിമാസംവിധായകന്‍ വിഘ്നേശ് ശിവനും ഒരു പാട്...

ആരാധകരെ ഞെട്ടിച്ചുകൊണ്ട് പാരീസ് ഫാഷന്‍ വീക്കില്‍ ഐശ്വര്യാ റായ്

പാരീസ് ഫാഷന്‍ വീക്കില്‍ തിളങ്ങി ബോളിവുഡ് നടിയും മുന്‍ ലോക സുന്ദരിയുമായ ഐശ്വര്യ റായ് ബച്ചന്‍.പാരീസിലെ ഫാഷന്‍ ഐക്കണുകളെ വെല്ലും വിധം റാംപിലെത്തിയ ഐശ്യര്യയുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ വൈറലായിരിക്കുകയാണ് ഇപ്പോൾ . പര്‍പ്പിള്‍...

റിസപ്ഷന്റെ സമയത്താണ് ഞാൻ ശെരിയ്ക്കും പെട്ടത് !! ഭാര്യയ്ക്ക് സിനിമാക്കാരെ പരിചയപ്പെടുത്തുന്ന...

നടൻ സംവിധായകൻ എന്നി മേഖലകളിൽ വളരെ അധികം മുന്നോട്ട് പോയിരിക്കുകയാണ് രമേശ് പിഷാരടി, പിഷാരടിയുടെ തമാശയാണ് പ്രേക്ഷകർ ഏറ്റവും അധികം ആസ്വദിക്കുന്നത്, ട്രോളന്മാരെ പോലും വെല്ലുന്ന കോമഡി ആണ് പിഷാരടിയുടെ.  കോമഡിയിലൂടെ കയറി...

ലിങ്ക മാറ്റ ശാസ്ത്ര ക്രിയയിൽ തന്നെ പരിചരിച്ചത് മുഴുവൻ അനുശ്രീ ആണ്...

തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആ​ഗ്രഹം സാധിച്ചപ്പോള്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് പിങ്കി വിശാലിന് ക‌ടപ്പാടും സ്നേഹവും നടി അനുശ്രീയോടാണ്. ലിം​ഗമാറ്റ ശസ്ത്രക്രിയയുടെ സമയത്ത് തനിക്ക് കൂട്ടിരുന്നത് അനുശ്രിയാണെന്നും ആശുപത്രിയിലായിരുന്ന എട്ട് ദിവസവും രാത്രിയും...

മെർസൽ നാളെ തീയേറ്ററുകളിൽ എത്തില്ല ….ഞെട്ടലോടെ ആരാധകർ; ബുക്കിംഗ് തുടരുന്നു !!

മെർസൽ നാളെ തീയേറ്ററുകളിൽ എത്തില്ല . സെൻസറിംഗിനെ തുടർന്നുള്ള പ്രീതിസന്ധികൾ കാരണം ആണ് റിലീസ് വൈകുന്നത് . എന്നാൽ പല സൈറ്റുകളിലും സിനിമയ്ക്കു വേണ്ടിയുള്ള ബുക്കിംഗ് നടന്നു കൊണ്ടിരിക്കുകയാണ് . നാളെ തീയേറ്ററുകളിൽ...

Related News

മിസ്റ്റർ യൂണിവേഴ്‌സ് ചിത്തരേശൻ വിവാഹിതനായി; വധു...

കൊച്ചി സ്വദേശി മിസ്റ്റർ യൂണിവേഴ്‌സ് ചിത്തരേശൻ വിവാഹിതനായി, ഉസ്ബകിസ്ഥാൻകാരി നസീബയെ ആണ് കൊച്ചിയിൽ വെച്ച് ചിത്തരേശൻ വിവാഹം ചെയ്തത്. നാല് വർഷത്തെ പ്രണയ സാഫല്യം ആണ് ഇരുവരുടെയും. കഴിഞ്ഞ വർഷമായിരുന്നു ചിത്തരേശൻ  മിസ്റ്റർ...

ഇതെനിക്ക് ഏറെ പ്രിയപ്പെട്ട വസ്ത്രം, സെറ്റും...

മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലുമായി ഏറെ തിളങ്ങി നിൽക്കുന്ന താരമാണ് സരയു, ചക്കരമുത്ത് എന്ന സിനിമയിൽ കൂടി ആണ് സരയു വെള്ളിത്തിരയിലേക്ക് അരങ്ങേറിയത്. ഹസ്ബന്‍ഡ്‌സ് ഇന്‍ ഗോവ, നിദ്ര, കൊന്തയും പൂണൂലും തുടങ്ങി നിരവധി സിനിമകളിലാണ്...

എന്റെ ജീവിതം നോക്കാൻ എനിക്കറിയാം, എന്നെ...

കഴിഞ്ഞ ദിവസം വിവാഹിതയായ വനിതാ വിജയകുമാറിന്റെ ഭർത്താവ് പീറ്ററിനെതിരെ അയാളുടെ ആദ്യ ഭാര്യ രംഗത്ത് വന്നിരുന്നു, അതിനു പിന്നാലെ പ്രതികരണവുമായി നടി നടി ലക്ഷ്മി രാമകൃഷ്ണനും വന്നിരുന്നു, ലക്ഷ്മി രാമകൃഷ്‌ണന്‌ മറുപടി നൽകി...

ഇനി സിനിമയിൽ നിന്നെ ഞാൻ അഭിനയിപ്പിക്കില്ല;...

സിനിമയിൽ ജോഡിയായി എത്തി ജീവിതത്തിലും ഒന്നിച്ച താര ദമ്പതികൾ ആണ് ദിലീപും കാവ്യാമാധവനും. ഏറെ വിവാദങ്ങൾക്ക് ഒടുവിലാണ് ഇരുവരും ഒന്നിച്ചത്, ബാല താരമായിട്ടാണ് കാവ്യാ സിനിമയിൽ എത്തുന്നത്. ലാൽജോസ് സംവിധാനം ചെയ്ത ചന്ദ്രനുദിക്കുന്ന...

സിനിമ ഷൂട്ടിംഗിന് വേണ്ടിയാണു വനിതയെ വിവാഹം...

തെന്നിന്ത്യൻ താരം വനിതയുടെ വിവാഹത്തിന് പിന്നാലെ വനിതയുടെ ഭർത്താവ് പീറ്ററിനെതിരെ ആരോപണവമായി എലിസബത്ത് ഹെലന്‍, പീറ്ററിനെതിരെ എലിസബത്ത് പോലീസ് സ്റ്റേഷനിൽ പരാതി നല്കിരിക്കുകയാണ്. താനുമായുള്ള ബന്ധം വേർപ്പെടുത്താതെയാണ് പീറ്റർ വനിതയെ വിവാഹം ചെയ്തു...

അയാളിപ്പോൾ വിവാഹം കഴിഞ്ഞ് കുട്ടികളുമായി ജീവിക്കുകയാണ്...

പ്രേക്ഷകർക്ക് ഏറെ പരിചിതമായ താര കുടുമ്പമാണ് താര കല്യാണിന്റേത്, താര കല്യാണും മകൾ സൗഭാഗ്യയും ടിക്കറ്റോക് വഴി പ്രശസ്തരാണ്. തന്റെ ശിഷ്യൻ ആയ അർജുനെ കൊണ്ടാണ് താരാകല്യാൺ മകളെ വിവാഹം കഴിപ്പിച്ചിരിക്കുന്നത്. സോഷ്യൽ...

ഇതുവരെ ഞാൻ ആരോടും പറയാത്ത കാര്യങ്ങൾ...

രണ്ട് വിവാഹം ചെയ്തയാളെന്ന തരത്തില്‍ പലരും ബഷീര്‍ ബഷികെക്തിരെ കടുത്ത വിമര്‍ശനങ്ങളുമായി രംഗത്തെത്തിയിരുന്നു. തുടക്കത്തില്‍ അത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി അദ്ദേഹം എത്തിയിരുന്നു. തന്റെ കുടുംബത്തില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും സന്തോഷത്തോടെയാണ് തങ്ങളുടെ ജീവിതമെന്നും വ്യക്തമാക്കി എത്തിയിരിക്കുകയാണ്...

ഞാൻ ആരെയും വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്നില്ല,...

തനിക്കെതിരെ നടക്കുന്ന വ്യാജ വാർത്തകൾക്കും സൈബർ ആക്രമണങ്ങൾക്കും എതിരെ ശക്തമായി പ്രതികരിച്ചിരിക്കുകയാണ് നടൻ ബാല. ഇതിവിടെ നിർത്തിക്കോണം ഇനി മേലിൽ ആവർത്തിക്കരുത് എന്നാണ് ബാല പറഞ്ഞിരിക്കുന്നത്. വളരെ വിഷമത്തോടെ ആണ് അദ്ദേഹം ലൈവിൽ...

സെക്സ് ചാറ്റും അശ്ലീല പ്രദര്‍ശനവും; മകനെതിരെയുള്ള...

ട്രാന്‍സ് ജെന്‍ഡര്‍ യുവതി സീമ വിനീതിന് മകൻ അശ്‌ളീല മെസ്സേജ് അയച്ചു എന്ന ആരോപണത്തിൽ മറുപടിയുമായി മാല പാർവതി. എന്റെ മകൻ സീമയ്ക്ക് 2017 മുതൽ അശ്‌ളീല മെസ്സേജുകൾ അയക്കുന്നതായും അത് കണ്ട...

മാപ്പ് പറയേണ്ടത് മകനാണ് അമ്മയല്ല; മകനെ...

നടിയും ആക്ടിവിസ്റ്റുമായ മാലപാര്‍വതിയുടെ മകനെതിരെ സോഷ്യല്‍ മിഡിയയില്‍ ലൈംഗിക ആരോപണം. പ്രമുഖ ട്രാന്‍സ്‌വുമണും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ സീമ വീനീത് ആണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.ലൈംഗിക ചുവയുള്ള സന്ദേശങ്ങളും ചിത്രവുമാണ് സീമക്ക് മാലപാര്‍വതിയുടെ മകനായ അനന്ദ...

ക്ലൈമാക്സിൽ ആദ്യ ദിനം നേടിയത് 3...

ലോക്ഡൗണിലും സിനിമ ഓണ്‍ലൈനില്‍ റിലീസ് ചെയ്ത് കോടികള്‍ ഉണ്ടാക്കുകയാണ് രാം ഗോപാല്‍ വര്‍മ. തന്റെ പുതിയ ചിത്രമായ ക്ലൈമാക്സിന്റെ ഓണ്‍ലൈന്‍ റിലീസിലൂടെ ആദ്യദിനം മൂന്ന് കോടി രൂപയ്ക്ക് അടുത്ത് ലഭിച്ചെന്നാണ് അദ്ദേഹം പറയുന്നത്. തന്റെ...

ഇടുക്കിക്കാരി ഐശ്വര്യ റായ് ഇനി സിനിമയിൽ;...

ഐശ്വര്യ റായി ബച്ചന്റെ രൂപസാദൃശ്യം കൊണ്ട് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ് അമൃത സജു. ഐശ്വര്യ റായിയുടെ തമിഴ് ചിത്രമായ കണ്ടു കൊണ്ടേന്‍ കണ്ടു കൊണ്ടേന്‍ എന്ന ചിത്രത്തിലെ ഒരു...

വിവാഹം കഴിഞ്ഞ ഉടൻ പോലീസ് സ്റ്റേഷനിൽ...

കഴിഞ്ഞദിവസമാണ് 'ഭ്രമണം' സീരിയല്‍ താരം സ്വാതി നിത്യാനന്ദിന്റെയും ക്യാമറമാന്‍ പ്രതീഷ് നെന്‍മാറയുടെയും വിവാഹം കഴിഞ്ഞത്. ലോക്ഡൗണില്‍ ക്ഷേത്രത്തില്‍ വെച്ച്‌ ലളിതമായാണ് വിവാഹം നടത്തിയത്, വിവാഹം കഴിഞ്ഞയുടന്‍ പൊലീസ് സ്‌റ്റേഷനില്‍ നിന്നും വിളിയെത്തിയതിനെ കുറിച്ചാണ് നടി...

ആഷിഖും റിമയും‌ എല്ലാവര്ക്കും നല്ലൊരു മാതൃകയാണ്...

വിവാഹത്തിന് ചെലവുകള്‍ ഒഴിവാക്കുക എന്നത് പ്രധാനമാണെന്നും, അതില്‍ നല്ല മാതൃകയാണ് ആഷിക് അബുവും ഭാര്യ റിമ കല്ലിങ്കലുമെന്ന് നടന്‍ ഹരീഷ് പേരടി. ‘നവ സിനിമകളെ നെഞ്ചലേറ്റുന്നവര്‍ ഈ നവ ജീവിതത്തെ എത്രത്തോളം മാതൃകയാക്കിയിട്ടുണ്ടെന്നറിയില്ല....

നിതിൻ മരണപ്പെട്ട വാർത്ത അറിഞ്ഞ് വിങ്ങിപ്പൊട്ടി...

ദുബായില്‍ മരിച്ച പ്രവാസി നിതിന്റെ മൃതദേഹം കൊച്ചിയില്‍ നിന്ന് കോഴിക്കോട്ടേക്ക് കൊണ്ടു പോയി. സംസ്കാരം വൈകിട്ട് പേരാമ്ബ്രയില്‍.ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തിയ ആ ദുഖ വാര്‍ത്ത ഒടുവില്‍ ആതിര അറിഞ്ഞു. പ്രസവ ശേഷം കോഴിക്കോട്ടെ...
Don`t copy text!