നിന്റെ പൊക്കിൾ ഞാൻ കണ്ടപ്പോൾ അത്ഭുതപ്പെട്ടു! ഇല്യാനയെ കുറിച്ച് രൺബീർ പറഞ്ഞത് 

ബോളിവുഡിലെ മിന്നും താരം തന്നെയാണ് രൺബീർ കപൂർ ,താരം മുൻപൊരിക്കൽ നടി ഇല്യാന ഡിക്രൂസിനോട് പറഞ്ഞ കാര്യങ്ങളെ കുറിച്ച് നടി പ്രിയങ്ക ചോപ്ര പറയുന്ന ഒരു അഭിമുഖം ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ…

ബോളിവുഡിലെ മിന്നും താരം തന്നെയാണ് രൺബീർ കപൂർ ,താരം മുൻപൊരിക്കൽ നടി ഇല്യാന ഡിക്രൂസിനോട് പറഞ്ഞ കാര്യങ്ങളെ കുറിച്ച് നടി പ്രിയങ്ക ചോപ്ര പറയുന്ന ഒരു അഭിമുഖം ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. ഇല്യാനയും, രൺബീറും ഒന്നിച്ചു അഭിനയിച്ച ചിത്രമായിരുന്നു ബർഫി, ചിത്രത്തിൽ മറ്റൊരു വേഷം താനും ചെയ്യ്തിട്ടുണ്ട് എന്ന് പ്രിയങ്ക പറയുന്നു.

സിനിമ ഇറങ്ങിയതിനു ശേഷം അന്ന് ഞങ്ങൾ മൂന്നുപേരും ചേർന്ന് ഒരു അഭിമുഖ്ത്തിൽ പങ്കെടുത്തിരുന്നു. അന്ന് രൺബീർ ഇല്യാനയെ കുറിച്ച് പറഞ്ഞത് ഇങ്ങനെ, നിന്നെ ഞാൻ കൂടുതൽ കണ്ടത് പൊള്ളാച്ചിയിൽ വെച്ച് ഒരു ടി വി ചാനലിലെ നിന്റെ അതിമനോഹരമായ ഡാൻസ് ആയിരുന്നു ആ ഡാൻസിൽ നിന്റെ പൊക്കിൾ ഞാൻ കണ്ടു അത്ഭുതപ്പെട്ടു,

നിന്റെ പൊക്കിൾ കണ്ടു ഞാൻ അത്ഭുതപെട്ടുപോയി. നിന്റെ പൊക്കിൾ കണ്ടു എനിക്ക് ഒരുപാടു ഇഷ്ട്ടം ഉണ്ടായി, മനോഹരമായ പൊക്കിൾ ആണ് അവൾക്ക്  ഉള്ളത്. ഇത് കേട്ട് ചിരിച്ചു കൊണ്ട് പ്രിയങ്ക പറഞ്ഞു ഇതിലും വലിയ പ്രശംസ ഇനിയും ഇല്യാനക്ക് ലഭിക്കാൻ ഇല്ല എന്നാണ് , തെന്നിന്ധ്യയിൽഒരുപാടു സിനിമകളിൽ അഭിനയിച്ചതിന് ശേഷമാണ് ഇല്യാന ബോളിവുഡിൽ എത്തിയത്. ഈ അടുത്ത ദിവസം ആയിരുന്നു ഇല്യാന അമ്മ ആകാൻ പോകുന്നു എന്നുള്ള വിവരം അറിയിച്ചത്, എന്നാൽ വിവാഹം കഴിക്കാതെ എങ്ങനെയാണ് കുട്ടി ഉണ്ടായത് എന്ന് ഒരുപാടു വിമർശനം താരത്തിനെ ലഭിക്കുകയും ചെയ്യ്തു.