ഒറ്റദിവസം കൊണ്ട് സോഷ്യൽ മീഡിയയിൽ സ്റ്റാറായ ഗായിക റാനു മണ്ഡാലിന്‍റെ ജീവിതം വീണ്ടും പഴയ അവസ്ഥയിലേക്കെത്തി

ഒരൊറ്റദിവസം കൊണ്ട് സോഷ്യൽ മീഡിയയിൽ സ്റ്റാറായ തെരുവ് ഗായികയാണ് റാനു മണ്ഡൽ, റെയില്‍വേ സ്റ്റേഷനില്‍ പാട്ടുപാടിക്കൊണ്ടിരുന്ന റാനു മണ്ഡാലിന്‍റെ പാട്ട്  ഒരു യാത്രികൻ   വിഡിയോ പിടിക്കുകയൂം അത്  ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു, വളരെ…

ഒരൊറ്റദിവസം കൊണ്ട് സോഷ്യൽ മീഡിയയിൽ സ്റ്റാറായ തെരുവ് ഗായികയാണ് റാനു മണ്ഡൽ, റെയില്‍വേ സ്റ്റേഷനില്‍ പാട്ടുപാടിക്കൊണ്ടിരുന്ന റാനു മണ്ഡാലിന്‍റെ പാട്ട്  ഒരു യാത്രികൻ   വിഡിയോ പിടിക്കുകയൂം അത്  ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു, വളരെ പെട്ടെന്നായിരുന്നു വളരെ പെട്ടെന്നായിരുന്നു ഈ വീഡിയോ ഏറെ വൈറലായി മാറിയത്. ക്കില്‍ പങ്കുവച്ചതോടെയാണ് ഇത് വൈറലായി. ലതാമങ്കേഷ്‌കര്‍ പാടിയ ‘എക് പ്യാര്‍ കാ നഗ്മാ ഹെയ്’ എന്ന ഗാനമായിരുന്നു രാണു മൊണ്ടാല്‍ റണാഗഡ് റെയില്‍വേ സ്റ്റേഷനിലിരുന്ന് പാടിയത്. ഇത് ആഗോളതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടു.

പിന്നീട് രാണുവിന് അഭിനന്ദങ്ങളുടെ പ്രവാഹം ആയിരുന്നു.  നിരവധി താരങ്ങളും പ്രമുഖരും രാണുവിനെ അഭിനന്ദിച്ച് എത്തി. റാനു സംഗീത സംവിധായകന്‍ ഹിമേഷ് രെഷമ്മിയക്ക് വേണ്ടി മൂന്ന് പാട്ടുകള്‍ പാടി. ഇതിനിടെ പഴയ വീട്ടില്‍ നിന്ന് പുതിയ വീട്ടിലേക്ക് താമസം മാറി. ഉപേക്ഷിച്ചു പോയ മകളും കുടുംബവും തിരിച്ചെത്തി. പിന്നീട് നിരവധി റിയാലിറ്റി ഷോകളിൽ റാനു എത്തിയിരുന്നു, മലയാളത്തിലും റാനുവിനെ കൊണ്ട് വന്നു,
വളരെ പെട്ടെന്നായിരുന്നു റാനുവിന്റെ ജീവിതം മാറിയത്, എന്നാൽ ഇപ്പോൾ വീണ്ടും റാനുവിന്റെ ജീവിതം പഴയ അവസ്ഥയിലേക്ക് മാറിയിരിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ, 2019 നവംബറില്‍ രാണു ഒരു വിവാദത്തിൽ പെട്ടിരുന്നു, സെല്‍ഫിയെടുക്കാനായി ഒരു ആരാധിക തട്ടിവിളിച്ചത് അവരെ ചൊടിപ്പിക്കുകയും ആരാധികയോട് അവര്‍ ദേഷ്യപ്പെടുകയുമായിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്ക് വഴി തെളിച്ചു.

ലോക്ക് ഡൗൺ സമയത്ത്  റാനു നിരവധി ആളുകളെ സഹായിക്കുന്ന വിഡീയോയും മറ്റും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു,  എന്നാല്‍ ഇപ്പോള്‍ റാനു പഴയ വീട്ടിലേക്ക് തന്നെ മടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സാമ്ബത്തികമായി തകര്‍ന്ന നിലയിലാണ് ഇപ്പോള്‍ റാനു ഉള്ളതെന്നും