ചുവപ്പ് നിറത്തിൽ ഹോട്ടായി റാഷി ഖന്ന ! ഫോട്ടോസ് വൈറൽ !!! - മലയാളം ന്യൂസ് പോർട്ടൽ
Film News

ചുവപ്പ് നിറത്തിൽ ഹോട്ടായി റാഷി ഖന്ന ! ഫോട്ടോസ് വൈറൽ !!!

മലയാളികൾക്കും സുപരിചിതയാണ് റാഷി ഖന്ന , മോഹൻലാൽ ചിത്രമായ വില്ലനിൽ റാഷി അഭിനയിച്ചിരുന്നു. തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ താരം കൂടുതൽ തിളങ്ങിയത്. വിജയ് ദേവരക്കൊണ്ട നായകനായി എത്തുന്ന തെലുങ്ക് ചിത്രം വേള്‍ഡ് ഫേമസ് ലവറാണ് താരത്തിന്റെ പുതിയ ചിത്രം. ചിത്രത്തിന്റെ പ്രീ റിലീസ് ചടങ്ങുകള്‍ കഴിഞ്ഞ ദിവസം നടന്നിരുന്നു. റാഷി ഖന്നയായിരുന്നു ചടങ്ങിലെ ശ്രദ്ധാകേന്ദ്രം. ചുവന്ന ലെഹങ്കയണിഞ്ഞ് വളരെ ഹോട്ട് ലുക്കിൽ അതീവ സുന്ദരിയായാണ് റാഷി എത്തിയിരുന്നത്.

 

ചുവപ്പില്‍ അതിമനോഹരിയായിരുന്നു താരം. ഡീപ്പ് നെക്ക് ടോപ്പിനൊപ്പം ഷോളിനെ ചേര്‍ത്തുവെക്കാനായി ബെല്‍റ്റുമുണ്ട്. പ്രമുഖ സെലിബ്രിറ്റി ഡിസൈനറായ മനീഷ് മല്‍ഹോത്രയാണ് വസ്ത്രം ഒരുക്കിയത്. ലെഹങ്കയ്‌ക്കൊപ്പം ചുവന്ന കല്ലിന്റെ നെക്ലൈസാണ് താരം അണിഞ്ഞത്. താരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

ഡിസംബര്‍ 14നാണ് വേള്‍ഡ് ഫേമസ് ലവര്‍ റിലീസിനെത്തുന്നത്. ചിത്രത്തിൽ നാലു നായികമാരാണ് ഉള്ളത് ചിത്രത്തില്‍ തമിഴ് താരം ഐശ്വര്യ രാജേഷ്, കാതറിന്‍ ട്രീസ, ഇസബെല്ല ലെയ്‌റ്റെ എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ക്രാന്തി മാധവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗോപി സുന്ദറാണ് സംഗീത സംവിധാനം.

Trending

To Top
Don`t copy text!