August 4, 2020, 7:09 PM
മലയാളം ന്യൂസ് പോർട്ടൽ
Featured Film News Films

അയാൾ എനിക്ക് ജ്യൂസിൽ മയക്കുമരുന്ന് കലർത്തി തന്നു, രണ്ടരമണിക്കൂറിനു ശേഷമാണ് അവിടെ നിന്നും രക്ഷപെട്ടത്!

Rashmi Desai about her casting cauch experience

പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് റഷാമി ദേശായ്. നിരവധി ഹിന്ദി സീരിയലുകളിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിയ താരം ബിഗ് ബോസ് അവസാന ഘട്ടം വരെ ഉണ്ടായിരുന്ന മൽത്സാരാർത്ഥി ആയിരുന്നു. ഇപ്പോൾ താരം തന്റെ പതിനാറാം വയസിൽ നേരിട്ട  കാസ്റ്റിംഗ് കൗച്ച്‌ അനുഭവം തുറന്നു പറയുകയാണ്. താരം വളരെ വിഷമത്തോടുകൂടിയാണ് തന്റെ അനുഭവം വെളിപ്പെടുത്തിയത്.

Rashami Desai
Rashami Desai

സിനിമയുടെ ഓഡിഷന് ക്ഷണം ലഭിച്ചപ്പോൾ വളരെ സന്തോഷത്തോടെയാണ് ഞാൻ ഓഡിഷന് പങ്കെടുക്കാൻ അവർ പറഞ്ഞ സ്ഥലത്ത് ഏത്തിയത്. എന്നാൽ അപ്പോൾ അവിടെ സൂരജ് എന്ന ഒരാൾ മാത്രമേ ഉള്ളായിരുന്നു. ഞാൻ ചെന്നപ്പോൾ അയാൾ എന്നോട് ചോദിച്ചു, അപ്പോൾ എങ്ങനാ കാര്യങ്ങൾ എന്ന്. പക്ഷെ അന്ന് ആ പ്രായത്തിൽ അയാൾ എന്താണ് ഉദ്ദേശിച്ചത് എന്ന് എനിക്ക് മനസിലായില്ല. എനിക്ക് കാര്യങ്ങൾ മനസിലായില്ല എന്ന് അയാൾക്ക് മനസിലായി. കാസ്റ്റിങ് കൗച്ചിന് തയാറായില്ലെങ്കില്‍ ജോലിയൊന്നും കിട്ടില്ലെന്ന് അയാള്‍ പറഞ്ഞു. ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അവസരം മുതലാക്കാനും എന്നെ ലൈംഗികമായി ചൂഷണം ചെയ്യാനും ശ്രമിച്ച ആദ്യത്തെയാള്‍ അയാളായിരുന്നു.’

ജ്യൂസിൽ മയക്കുമരുന്ന് നൽകി എന്നെ ബോധം കെടുത്താൻ ആയിരുന്നു അയാളുടെ പദ്ധതി. എന്നാൽ ഞാൻ ആ ജ്യൂസ് കുടിച്ചില്ല. എനിക്ക് താല്പര്യം ഇല്ല, എനിക്ക് പോകണം എന്ന് ഞാൻ നിരന്തരം പറഞ്ഞു കൊണ്ടിരുന്നു. എന്നെ അനുനയിപ്പിക്കാൻ അയാൾ ഒരുപാട് ശ്രമിച്ചെങ്കിലും ഞാൻ വഴങ്ങിയില്ല. രണ്ടര മണിക്കൂറ് നീണ്ടു നിന്ന വാഗ്വാദങ്ങൾക്ക് ശേഷമാണ് ഞാൻ അവിടെ നിന്നും രക്ഷപെട്ടത്. തിരികെ വന്നു ഞാൻ അമ്മയോട് സംഭവിച്ച കാര്യങ്ങൾ എല്ലാം തുറന്നു പറഞ്ഞു. നീ ചെയ്തതാണ് ശരിയെന്നു അന്ന് എന്റെ ‘അമ്മ എന്നോട് പറയുകയും ചെയ്തു. ഇന്നും പല പെൺകുട്ടികളും സിനിമ എന്ന മോഹം മനസ്സിൽ കണ്ടു കാസ്റ്റിംഗ് കൗച് ചതിയിൽ പെടുന്നുണ്ട്. ചിലർ മാത്രമാണ് ഇതിനെതിരെ പ്രതികരിക്കാൻ ധൈര്യം കാണിക്കുന്നത്.

Related posts

തെന്നിന്ത്യൻ താരസുന്ദരി അനുഷ്ക ഷെട്ടി വിവാഹിതയാകുന്നു !! വരൻ പ്രശസ്ത സംവിധായകൻ

WebDesk4

നടി സ്നേഹയുടെ വീട്ടിലേക്ക് രണ്ടാമത്തെ കുഞ്ഞതിഥി കൂടി എത്തി, കുഞ്ഞിന്റെ ചിത്രം പങ്കുവെച്ച് താരദമ്പതികൾ

WebDesk4

വീണ്ടും ഫോട്ടോഷൂട്ടുമായി അനുശ്രീ !! ചിത്രങ്ങൾ കാണാം

WebDesk4

പൃഥ്വിയുടേയും സുപ്രിയയുടെയും വിവാഹ വാർഷികം !! പൃഥ്വി ഒപ്പമില്ലാതെ വിഷമിച്ച് സുപ്രിയ

WebDesk4

ഒരാഴ്ച കൊണ്ട് ഒരു മില്യൺ സബ്‌സ്‌ക്രൈബേഴ്‌സ് !! യൂട്യൂബിൽ പുതിയ റെക്കോർഡിട്ട് അർജുൻ

WebDesk4

മലയാളികളുടെ മസ്സിലളിയൻ ഇനി കുടവയറൻ, പുതിയ ചിത്രത്തിന് വേണ്ടി ഗംഭീരമായ മേക്ക് ഓവറുമായി ഉണ്ണി മുകുന്ദൻ

WebDesk4

ഇനിയും നമ്മൾ മുന്നോട്ട് പോകും, ആർക്കും തടയാനാകില്ല !! ഭാവനയോട് ചേട്ടൻ

WebDesk4

എന്റെ ജാൻ പുതിയ പാഠങ്ങൾ പഠിക്കുന്ന തിരക്കിലാണ് !! ഇതെന്നെ വല്ലാതെ സന്തോപ്പെടുത്തുന്നു, മകന്റെ ചിത്രങ്ങൾ പങ്കുവെച്ച് നവ്യ

WebDesk4

എന്നും നീ എന്റെ പ്രിയപ്പെട്ടവൾ ആണ് !! ഭാവനയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് മഞ്ജു

WebDesk4

ലോക്ക് ഡൗണിൽ ഇങ്ങനെയും ചെയ്യാം !! മറീന മൈക്കിൾ തന്റെ ലോക്ക് ഡൗൺ സമയം ചിലവഴിക്കുന്നത് ഇങ്ങനെ…!! (വീഡിയോ)

WebDesk4

പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസ്; സഹസംവിധായകൻ അറസ്റ്റിൽ

WebDesk4

തിരക്കേറിയ പോലീസ് ജീവിതത്തിൽ നിന്നും പഠന തിരക്കുകളിലേക്ക് ഐപിഎസ് ഓഫീസര്‍ മെറിന്‍ ജോസഫ്

WebDesk
Don`t copy text!