യൂട്യൂബ് ട്രെൻഡിങ് ലിസ്റ്റിൽ ഇടം നേടി രതീഷ് വേഗയുടെ ഭക്തിഗാനം!

യൂട്യൂബിൽ ട്രെൻഡിങ് ലിസ്റ്റിൽ ഇടം നേടിയിരിക്കുകയാണ് രതീഷ് വേഗയുടെ പുതിയ ഭക്തിഗാനം. വിഗ്നേശ്വരായ നമഃ എന്ന ഗാനം ഇതിനോടകം നിരവധിപേരാണ് കണ്ടത്. ഈ കഴിഞ്ഞ ജനുവരി 14 നു ആണ് ഗാനം 123 മ്യൂസിക്…

യൂട്യൂബിൽ ട്രെൻഡിങ് ലിസ്റ്റിൽ ഇടം നേടിയിരിക്കുകയാണ് രതീഷ് വേഗയുടെ പുതിയ ഭക്തിഗാനം. വിഗ്നേശ്വരായ നമഃ എന്ന ഗാനം ഇതിനോടകം നിരവധിപേരാണ് കണ്ടത്. ഈ കഴിഞ്ഞ ജനുവരി 14 നു ആണ് ഗാനം 123 മ്യൂസിക് എന്ന യൂട്യൂബ് ചാനലിൽ കൂടി പുറത്ത് വിട്ടത്. നിരവധിപേരാണ് ഇതിനോടകം ഗാനം കണ്ടുകഴിഞ്ഞത്. ജ്യോതിഷ് ടി കാശിയാണ് ഗാനം രചിച്ചിരിക്കുന്നത്. യദു എസ് മാരാർ ആണ് ഗാനം ആലപിച്ചിരിക്കുന്നത്.അവ്നിർ ടെക്നോളജി ആണ് ഡിജിറ്റൽ പാർട്ണർ. രതീഷ് വേഗയാണ് സംഗീതം നൽകിയിരിക്കുന്നത്. ഗാനം പുറത്തിറങ്ങി ഇതിനോടകം മികച്ച അഭിപ്രായങ്ങൾ ആണ് ഗാനം സ്വന്തമാക്കിയിരിക്കുന്നത്.

ഗാനം കാണാം

കടപ്പാട്: 123Musix