ട്രോളുകള്‍ മറ്റുള്ളവര്‍ക്ക് സന്തോഷം നല്‍കുന്നുണ്ടെങ്കില്‍ ആയിക്കോട്ടെ, രചന നാരായണന്‍കുട്ടി

ടെലിവിഷന്‍ പരിപാടികളിലൂടെ മലയാള സിനിമാരംഗത്തേക്കെത്തിയ നടിയാണ് രചന നാരാണയന്‍ കുട്ടി. ലക്കി സ്റ്റാര്‍ എന്ന ചിത്രമായിരുന്നു രചന ആദ്യമായി അഭിനയിച്ചത്. പിന്നീടിങ്ങോട്ട് നിരിവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്ത രചന നാരായണന്‍ കുട്ടി.…

ടെലിവിഷന്‍ പരിപാടികളിലൂടെ മലയാള സിനിമാരംഗത്തേക്കെത്തിയ നടിയാണ് രചന നാരാണയന്‍ കുട്ടി. ലക്കി സ്റ്റാര്‍ എന്ന ചിത്രമായിരുന്നു രചന ആദ്യമായി അഭിനയിച്ചത്.
പിന്നീടിങ്ങോട്ട് നിരിവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്ത രചന നാരായണന്‍ കുട്ടി. അഭിനയത്തിന് പുറമേ മികച്ച ഒരു നര്‍ത്തകി കൂടിയാണ് താരം.
സമൂഹമാധ്യമങ്ങളില്‍ സജീവമായ താരം നിലപാടുകളില്‍ വിട്ടുവീഴ്ചയില്ലാതെ കൃത്യമായ മറുപടികള്‍ പറഞ്ഞ് എത്താറുമുണ്ട്. ഇപ്പോഴിതാ ട്രോളുകളെ കുറിച്ചുള്ള തന്റെ അഭിപ്രായം തുറന്ന് പറഞ്ഞിരിക്കുകയാണ് താരം.


ട്രോളുകളെ താന്‍ അത്ര കാര്യമായി എടുക്കാറില്ലെന്നും അത് മറ്റുള്ളവര്‍ക്ക് സന്തോഷം കൊടുക്കുന്നുണ്ടെങ്കില്‍ തനിക്ക് കുഴപ്പമില്ല എന്നുമാണ് രചന പറഞ്ഞത്.