Film News

മക്കൾക്ക് ചിത്രം വരച്ച് പഠിക്കാൻ നഗ്ന ശരീരം വിട്ട് കൊടുത്ത് രഹ്ന ഫാത്തിമ; വീഡിയോ

മക്കൾക്ക് ചിത്രം വരച്ചു പഠിക്കാൻ സ്വന്തം നഗ്ന ശരീരം വിട്ട് നൽകി ശബരിമല വിവാദ നായിക രഹ്ന ഫാത്തിമ. രഹ്ന തന്നെയാണ് ഈ വീഡിയോ പുറത്ത് വിട്ടത്, വൻ പ്രതിഷേധം ആറ് രഹ്‌നയുടെ വീഡിയോക്ക് നേരെ ഉയരുന്നത്. സ്ത്രീ ശരീരത്തെക്കുറിച്ചുള്ള കപട സദാചാര ബോധത്തെ കുറിച്ചും, ലൈംഗികതയെക്കുറിച്ചുള്ള മിഥ്യ ധാരണകള്‍ക്കുമെതിരെ  രഹ്ന തന്റെ വീഡിയോയിൽ കൂടി പ്രതികരിക്കുന്നു.കണ്ണിന് അസുഖം വന്നു റസ്റ്റ് ചെയ്യുന്ന സമയത്ത് അമ്മയെ കൂൾ ആക്കാൻ അമ്മയുടെ ശരീരത്തിൽ മക്കൾ ഫീനിക്സ് പക്ഷിയെ വരക്കുന്നു എന്നാണ് രഹ്ന പറയുന്നത്.

rehana fathima

ഇന്ന് സെക്ഷ്വലി ഫ്രസ്‌ട്രേറ്റഡ് ആയ സമൂഹത്തില്‍ കേവലം വസ്ത്രങ്ങള്‍ക്കുള്ളില്‍ സ്ത്രീ സുരക്ഷിതയല്ല. സ്ത്രീശരീരം എന്താണെന്നും ലൈംഗികത എന്താണെന്നും തുറന്നു പറയുകയും കാട്ടുക തന്നെയും വേണം. അത് വീട്ടില്‍ നിന്ന് തന്നെ തുടങ്ങിയാലേ സമൂഹത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയൂ എന്ന് രെഹ്ന തന്റെ വീഡിയോയിൽ കൂടി വ്യക്തമാക്കുന്നു.

https://www.facebook.com/rehanafathima.pathoos/posts/2621995741345604

Trending

To Top
Don`t copy text!